Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കളിയാട്ട മഹോത്സവം 30ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 09:07 pm IST
inKasargod

കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിലെ പുലി ദേവസ്ഥാനങ്ങളില്‍ പ്രമുഖമായ കാഞ്ഞങ്ങാട് കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനത്ത് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 30 മുതല്‍ ഫെബ്രുവരി മൂന്ന് വരെ വിവിധ പരിപാടികളോടെയാണ് ഉത്സവം നടക്കുക.

30ന് വാരിക്കാട്ടില്ലത്ത് നിന്നും ദീപവും തിരിയും കൊണ്ടുവരുന്നതോട് കൂടി അഞ്ച് നാള്‍ നീണ്ട് നില്‍ക്കുന്ന കളിയാട്ട മഹോത്സവത്തിന് ആരംഭം കുറിക്കും. രാത്രി ഏഴിന് തിടങ്ങലും തോറ്റവും എഴുന്നള്ളത്തും നടക്കും. 7.30ന് ദേവസ്ഥാനം മാതൃസമിതി അവതരിപ്പിക്കുന്ന മെഗാതിരുവാതിര. തുടര്‍ന്ന് മാജിക് ഷോ

31ന് രാത്രി ഏഴിന് വെളിച്ചപ്പാടന്‍ തെയ്യം വെള്ളാട്ടം. തുടര്‍ന്ന് അതിയാമ്പൂര്‍ പ്രാദേശിക കമ്മറ്റിയുടെ കാണിക്ക സമര്‍പ്പണം. 8 ന് കരിന്തിരിക്കണ്ണന്‍ വെള്ളാട്ടമടക്കം എഴുന്നള്ളത്ത്. 8.30ന് സ്റ്റാര്‍ നൈറ്റ് മെഗാഷോ. 11.30ന് പുല്ലൂരാളി തോറ്റവും മേലേരിയും. 12 മണിക്ക് വിഷ്ണുമൂര്‍ത്തി കുളിച്ച് തോറ്റം.

ഫെബ്രുവരി 1 ന് പുലര്‍ച്ചെ വെളിച്ചപ്പാടന്‍ തെയ്യം. മൂന്ന് മണിക്ക് പുലിച്ചോന്‍ തെയ്യം. രാവിലെ 9 മുതല്‍ കരിന്തിരിക്കണ്ണന്‍, പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യങ്ങള്‍ അരങ്ങിലെത്തും. രാത്രി 7 മണി മുതല്‍ വെളിച്ചപ്പാടന്‍, കാളപ്പുലിയന്‍, പുലിക്കണ്ടന്‍ എന്നീ തെയ്യങ്ങളുടെ വെള്ളാട്ടം അരങ്ങിലെത്തും. രാതി 10 മുതല്‍ കിഴക്കുംകര, കോട്ടച്ചേരി, അത്തിക്കോത്ത് എന്നീ കാഴ്ചക്കമ്മറ്റികളുടെ നേതൃത്വത്തില്‍ മൂന്ന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. 2ന് പുലര്‍ച്ചെ 12.30ന് പുലിക്കണ്ടന്‍ വെള്ളാട്ടം എഴുന്നള്ളത്ത്, പുള്ളിക്കരിങ്കാളിയമ്മയുടെയും പുല്ലൂരാളിയുടെയും തോറ്റവും മണങ്ങിയാട്ടത്തോട് കൂടിയുള്ള എഴുന്നള്ളത്തും, തുടര്‍ന്ന് ആയിരത്തിരി കെട്ടല്‍ ചടങ്ങും നടക്കും. ഒരു മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ കുളിച്ച് തോറ്റം, വെളിച്ചപ്പാടന്‍ തെയ്യം എന്നിവ അരങ്ങിലെത്തും. അഞ്ച് മണിക്ക് പുള്ളിക്കരിങ്കാളിയമ്മ ആയിരങ്ങള്‍ക്ക് അനുഗ്രഹം ചൊരിഞ്ഞ് കൊണ്ടുള്ള ഭക്തിനിര്‍ഭരമായ ആയിരത്തിരി മഹോല്‍സവം നടക്കും. രാവിലെ ആറിന് പുല്ലൂരാളി, തുടര്‍ന്ന് പുള്ളിക്കരിങ്കാളിയും പുല്ലൂരാളിയും മുഖാമുഖം കാണല്‍ ചടങ്ങ് നടക്കും. 9 മണിക്ക് കാളപ്പുലിയന്‍ തെയ്യത്തിന്റെ അമ്പെയ്യല്‍, 11ന് പുലിക്കണ്ടന്‍ കരിക്ക് പൊളിക്കാന്‍ പോകല്‍ തുടര്‍ന്ന് പുലിക്കണ്ടനും വിഷ്ണുമൂര്‍ത്തിയും മുഖാമുഖം കാണല്‍. രാത്രി 8 മണിക്ക് പുല്ലൂര്‍ണ്ണന്‍ തെയ്യം വെള്ളാട്ടം എഴുന്നള്ളത്ത്. 9ന് പുല്ലൂരാളി തോറ്റം, മേലേരി. 3ന് രാവിലെ 11 മണിക്ക് പുല്ലൂരാളി. 12ന് പുല്ലൂര്‍ണ്ണന്‍ തെയ്യം കരിക്ക് പൊളിക്കാന്‍ പോകല്‍, 3 മണിക്ക് വിഷ്ണുമൂര്‍ത്തി അരങ്ങിലെത്തും. പുല്ലൂര്‍ണ്ണന്‍ തെയ്യവും വിഷ്ണുമൂര്‍ത്തിയും മുഖാമുഖം കാണലിന് ശേഷം ഭണ്ഡാരവീട്ടില്‍ പോകല്‍ ചടങ്ങ് നടക്കും. തുടര്‍ന്ന് എഴുന്നളളത്തും സമാപനം കുറിച്ചുള്ള തേങ്ങയേറും നടക്കും. പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ തിരുമുടിയെടുത്ത് കാളിമാടത്തിലേറ്റല്‍, വിഷ്ണുമൂര്‍ത്തിയുടെ മുടിയെടുക്കല്‍ എന്നീ ചടങ്ങുകളോടെ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് സമാപനമാകും. ഉത്സവത്തോടനുബന്ധിച്ച് എല്ലാ ദിവസവും 12 മുതല്‍ 3 മണി വരെ അന്നദാനവും നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.