കാസര്‍കോട്: ഭാഗവത ധര്‍മ്മ പീഠം സത്സംഗസമിതിയുടെ ആഭിമുഖ്‌യ്തില്‍ പ്രതിമാസ സത്സംഗവും ഭാഗവത പഠന പാരയണവും ഇന്ന് രാവിലെ 9.30 മുതല്‍ 12.15 വരെ കാഞ്ഞങ്ങാട് പുതിയകോട്ട പൂങ്കാവനം കര്‍പ്പുരേശ്വര ക്ഷേത്രത്തില്‍ വെച്ച് നടക്കും. ബ്രഹ്മശ്രീ പെരികമന ശ്രീധരന്‍ നമ്പൂതിരി നേതൃത്വം നല്‍കും.
















