Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

എനിക്ക് മനസിലാകാഞ്ഞിട്ടാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 08:01 pm IST
inVicharam

ക്രിസ്തുവിനെ വിമര്‍ശിക്കാം. ഗാന്ധിജിയെ വിമര്‍ശിക്കാം. കൃഷ്ണനെയാണ് വിമര്‍ശിക്കുന്നതെങ്കില്‍ മതേതരപട്ടവും കിട്ടും. നമ്മുടെ മതേതരഭാരതത്തില്‍ വിമര്‍ശിക്കരുതാത്തത് പ്രവാചകനെ മാത്രമല്ലേയുള്ളൂ? എങ്കില്‍പിന്നെ, എംടിയെ വിമര്‍ശിച്ചാലെന്താ? ടി.ജെ. ജോണ്‍സാറാണെ സത്യം- എനിക്കു മനസിലാകുന്നില്ല.

”ജനങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ചാണ് പറഞ്ഞത്; മറ്റൊന്നും എനിക്കറിയില്ല. ”എംടിയുടെ പ്രതികരണം മാതൃഭൂമിയില്‍ കണ്ടതാണ്. അപ്പോഴൊരു സംശയം. സ്വാതന്ത്ര്യം കിട്ടിയിട്ട് ഏഴു പതിറ്റാണ്ടായി. ഇത്രയും പ്രായത്തിനിടയില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് ആദ്യമായിട്ടാണോ കാണുന്നത്? എനിക്കു മനസിലാകുന്നില്ല.

മാതാപിതാക്കളിട്ട പേരല്ലേ കമാലുദ്ദീന്‍? അതില്‍ അഭിമാനമല്ലേ വേണ്ടത്? ഒളിച്ചുകളിയില്ലെങ്കില്‍, ആ പേരു പറയുമ്പോള്‍ കമലെന്തിനാണു ചൂടാകുന്നത്? മനസിലാകുന്നില്ല സാറെ…സത്യം.

കഴിഞ്ഞ ബിനാലെയില്‍ കമല്‍ ‘മാതോരു ഭാഗ’ന്റെ പുനര്‍വായന നടത്തി പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകണ്ടു. ഏത് ഐഎസ് ഭീകരനും മടിക്കാതെ ചെയ്യുന്ന കാര്യം! പക്ഷേ പ്രവാചക കാര്‍ട്ടൂണ്‍ പുനരാവിഷ്‌കരിച്ച് ‘ഷാര്‍ലെ എബ്‌ദോക്ക്’ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കണ്ടില്ല. മതേതരനാണെങ്കില്‍ അതുംകൂടി വേണ്ടേ കമലേ? അല്ല, എനിക്കു മനസിലാകാഞ്ഞിട്ടാണ്.

ഉള്ളതു പറയണമല്ലോ, പാര്‍ലമെന്ററി സമിതിയുടെ വിസ്താരത്തില്‍ മൊയ്‌ലിയുടെ ചില ചോദ്യങ്ങളും ഊര്‍ജിത് പട്ടേലിന്റെ ചില മറുപടികളും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ തടഞ്ഞത് എന്തുകൊണ്ടാണെന്നു മാത്രം മനസിലായി. എടിഎമ്മിലേക്കു കാര്‍ഡിട്ടാല്‍ 500 ഉം 1000 ഉം ചാടിച്ചാടി വരണം, അതെടുത്ത് യഥേഷ്ടം പുട്ടടിച്ചും കല്ലെറിഞ്ഞും നടക്കണം- അതാണല്ലോ എന്റെയും എംടിയുടെയും കമലിന്റെയും ആദരണീയനായ ധനമന്ത്രി ഇസാക്ക് സാറിന്റെയുമൊക്കെ സാമ്പത്തിക സ്വാതന്ത്ര്യം! കരുതല്‍ സ്വര്‍ണം വച്ച് അടിച്ച വിലയുള്ള നോട്ടൊക്കെ ആണുങ്ങള്‍ അരമാലയിലൊളിപ്പിച്ചപ്പോള്‍, നമ്മള്‍ ‘പ്ലെയിങ് കാര്‍ഡു’കളെ സുഖിപ്പിക്കാന്‍ കടലാസുവിലപോലുമില്ലാത്ത കുറേ നോട്ടും ആര്‍ബിഐയെക്കൊണ്ട് ചുട്ടെടുപ്പിച്ചിരിക്കും.

കൊടുത്തതില്‍ കൂടുതല്‍ ബാങ്കുകളില്‍ തിരിച്ചെത്തിയതുതന്നെ (എന്നാണല്ലോ കേള്‍വി) അതിനു തെളിവല്ലേ? യേത്….മനസിലായില്ലേ? സഹികെട്ടായിരിക്കും മോദി എട്ടിന്റെ പണി കൊടുത്തത്. വടികൊടുത്ത് അടി വാങ്ങാന്‍, മന്‍മോഹന്‍ രാഹുലിനെപ്പോലെ മരമണ്ടനൊന്നുമല്ലല്ലോ….! യേത്…?

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

Kerala

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.