Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗാന്ധിപാര്‍ക്കിനെ ദേശഭക്തിയിലാറാടിച്ച് ഭാരതീയ ഗാനത്തോണ്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 11:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: ഗാന്ധിപാര്‍ക്കിലെ ഗാന്ധി പ്രതിമയക്ക് മുന്നില്‍ ആയിരം കണ്ഠങ്ങളില്‍ നിന്നും ദേശഭക്തിയുടെ ഗാനങ്ങള്‍ ഉയര്‍ന്നപ്പോള്‍ നഗരം ദേശസ്‌നേഹത്തിലലിഞ്ഞു. ഹിന്ദു സ്പിരിച്വല്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആദ്ധ്യാത്മിക-സേവന മേളയുടെ മുന്നോടിയായാണ് ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദേശഭക്തി ഗാനസന്ധ്യ’ ഭാരതീയ ഗാനത്തോണ്‍ ‘ സംഘടിപ്പിച്ചത്.

ശ്രീനാരായണ ഗുരുദേവന്റെ ‘ദൈവ ദശകം’ മുതല്‍ ‘വന്ദേമാതരം’ വരെയുള്ള പതിനാല് സാമൂഹിക-ദേശ ഭക്തി ഗാനങ്ങളാണ് ആലപിച്ചത്. വനം വന്യ ജീവി സംരക്ഷണം, തുളസീവന്ദനം തുടങ്ങിയ വിഷയങ്ങളടങ്ങിയ മലയാളം, തമിഴ്, സംസ്‌കൃതം,ഹിന്ദി ഭാഷകളിലെ ഗാനങ്ങളാണ് ആലപിച്ചത്. സംഗീതജ്ഞ കെ.ഓമനകുട്ടി ടീച്ചര്‍ നിലവിളക്ക് തെളിച്ച് ഭാരതീയ ഗാനത്തോണിന് തുടക്കം കുറിച്ചു. അന്‍പത് വര്‍ഷത്തെ സംഗീത സപര്യ പൂര്‍ത്തിയാക്കിയ കെ.ഓമനകുട്ടി ടീച്ചര്‍ക്ക് ഗുരുവന്ദനം നടത്തി. ചലച്ചിത്ര പിന്നണി ഗായികമാരായ അരുന്ദതി, ഭാവനാ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഓമനകുട്ടി ടീച്ചറെ പൊന്നാടയണിയിച്ചു. ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ എംപി ഉപഹാരം നല്‍കി ഓമനക്കുട്ടി ടീച്ചറെ ആദരിച്ചു. കുട്ടികളിലേക്ക് സംസ്‌കാരം പകര്‍ന്നുനല്‍കേണ്ട ആവശ്യകത ഏറിവരുന്ന കാലമാണെന്നും കുട്ടികളുടെ മനസ്സ് വായിക്കാന്‍ കഴിയാത്ത വിധം മാറിപ്പോകുന്നുവെന്നും ഇത്തരം പരിപാടികളിലൂടെ മാത്രമേ കുട്ടികളില്‍ സംസ്‌കാരം എത്തിക്കാനാവൂഎന്നും ഓമനകുട്ടി ടീച്ചര്‍ പറഞ്ഞു.

ഭാരതീയ വിദ്യാനികേതനിലെ പാറശ്ശാല, ഊരൂട്ടംബലം എന്നീ സ്‌കൂളുകളില്‍ നിന്നും ചിന്മയ മിഷന്‍, ഭാരതീയ വിദ്യാഭവന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും സംഗീത അധ്യാപകരുമാണ് ഭാരതീയ ഗാനത്തോണില്‍ പങ്കെടുത്തത്. ഓര്‍ഗനൈസിംഗ് കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എം.ആര്‍.രഞ്ജിത് കാര്‍ത്തികേയന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ എസ്.വിജയകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഗാനത്തോണിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.