Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ബഹുസ്വരത നിലനിര്‍ത്തണം: ധനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 11:38 pm IST
inErnakulam

കൊച്ചി: അതിദേശീയത അപകടമാണെന്നും രാജ്യത്തിന്റെ ബഹുസ്വരത നിലനിര്‍ത്തണമെന്നും ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. കാക്കനാട് സിവില്‍സ്‌റ്റേഷന്‍ പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ സന്ദേശം നല്കുകയായിരുന്നു. രാജ്യത്തിന്റെ ബഹുസ്വരത കാത്തു സൂക്ഷിക്കാനും മുന്നോട്ടുകൊണ്ടു പോകാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇവയിലേതെങ്കിലുമൊന്നിനെ തള്ളുന്നത് ദേശീയതയല്ല, അതിദേശീയതയാണ്്. അതിദേശീയത സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ അടച്ചു പൂട്ടലാണെന്നും ഫാസിസത്തിലേക്കുള്ള വഴിയാണെന്നും മന്ത്രി പറഞ്ഞു.

ആസൂത്രണത്തിലൂന്നിയുള്ള ഒന്നാംഘട്ടത്തിനു ശേഷം നിര്‍വഹണത്തിലൂന്നിയുള്ള ജനകീയാസൂത്രണം രണ്ടാംഘട്ടം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്. പൊതുവിദ്യാലയങ്ങളും ആശുപത്രികളും മറ്റും മികവിന്റെ തലത്തിലേക്കുയര്‍ത്തുക, ജലസമ്പത്ത് സംരക്ഷിച്ച് വരള്‍ച്ച തടയുക, കാര്‍ഷികസംസ്‌കാരം തിരിച്ചു പിടിക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വിദ്യാസമ്പന്നരായ യുവജനങ്ങള്‍ക്ക് തൊഴിലവസരം നല്കുന്ന നവകേരളം വേണം. പുതിയ തൊഴിലവസരങ്ങളും പശ്ചാത്തലമേഖലയില്‍ വന്‍ നിക്ഷേപവും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

രാവിലെ 8.30ഓടെ പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രിയെ ജില്ലാ കളക്ടര്‍ മുഹമ്മദ്.വൈ.സഫീറുളള, കൊച്ചി സിറ്റി പോലീസ് മേധാവി എം.പി.ദിനേശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ദേശീയപതാക ഉയര്‍ത്തിയ ശേഷം മന്ത്രി പരേഡ് പരിശോധിച്ചു. കൊച്ചി സിറ്റി കോസ്റ്റല്‍ പോലീസ് സ്‌റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ഡി. വിജയകുമാറായിരുന്നു പരേഡ് കമാന്‍ഡര്‍. മാര്‍ച്ച് പാസ്റ്റിനു ശേഷം വിവിധ വകുപ്പുകള്‍ അവതരിപ്പിച്ച നിശ്ചലദൃശ്യങ്ങളും എറണാകുളം ഗവ.ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ദേശഭക്തി ഗാനാലാപനവും നടന്നു. സ്വാതന്ത്ര്യസമരസേനാനി ഇ.വി.വറീതിനെ ചടങ്ങില്‍ ആദരിച്ചു. രാഷ്‌ട്രപതിയുടെ മെഡല്‍ നേടിയ ജില്ലയിലെ ഗൈഡ്‌സ് അംഗങ്ങള്‍ അതുല്യ മിനിജോസ്, ജിന്‍സി സി.ആര്‍, അലീന തദേവൂസ്, ഗോപിക സി.ലൈജു, സരോദ്കൃഷ്ണ പി.ആര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. പരേഡിനുശേഷം സിവില്‍സ്‌റ്റേഷനിലെ ഗാന്്ധിപ്രതിമയില്‍ മന്ത്രി തോമസ് ഐസക്ക്് ഹാരാര്‍പ്പണം നടത്തി.

എംഎല്‍എമാരായ പി.ടി.തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശാസനില്‍, കൊച്ചി റേഞ്ച് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പി വിജയന്‍, ഡിസിപി യതീഷ് ച്ന്ദ്ര, അസിസ്റ്റന്റ് കളക്ടര്‍ ഡോ. രേണു രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി സിറ്റി പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, എറണാകുളം റൂറല്‍ പോലീസ് ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ്, കൊച്ചി സിറ്റി ലോക്കല്‍ പോലീസ്, കൊച്ചി സിറ്റി വനിതാ പോലീസ്, 21 കേരളബറ്റാലിയന്‍ എന്‍സിസി ആര്‍മി സീനിയര്‍ ഡിവിഷന്‍, 21 ബറ്റാലിയന്‍ എന്‍സിസി ആര്‍മി സീനിയര്‍ വിംഗ്, സീ കേഡറ്റ് കോര്‍പ്‌സ് സീനിയര്‍ ഡിവിഷന്‍, തേര്‍ഡ് കേരള എന്‍സിസി എയര്‍ഫോഴ്‌സ് എയര്‍ സ്‌ക്വാഡ്രണ്‍ എന്നിവയാണ് പരേഡില്‍ പങ്കെടുത്ത സായുധ വിഭാഗങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.