Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പെരിയ പുലിഭൂത ദേവസ്ഥാനം നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മ കലശ കളിയാട്ട മഹോത്സവം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 10:22 pm IST
in Kasargod

കാഞ്ഞങ്ങാട്: പെരിയ പുലി ഭൂത ദേവസ്ഥാനം നവീകരണ പുനപ്രതിഷ്ഠാ ബ്രഹ്മ കലശ കളിയാട്ട മഹോത്സവം ഇന്ന് മുതല്‍ ഫെബ്രുവരി 6 വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് കലവറ നിറക്കല്‍, 11 മണിക്ക് ആദ്ധ്യാത്മിക സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പി.കരുണാകരന്‍ എം.പി അദ്ധ്യക്ഷത വഹിക്കും. ജസ്റ്റീസ് എന്‍.കെ ബാലകൃഷ്ണന്‍ സി.ഡി പ്രകാശനം ചെയ്യും. വൈകിട്ട് 4 മണിക്ക് ആചാര്യ വരവേല്‍പ്പ്. നാളെ വൈകുന്നേരം 5 മണിക്ക് സാംസ്‌ക്കാരിക സമ്മേളനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

പി.ഗംഗാധരന്‍ ഭദ്രദീപം കൊളുത്തും. ചടങ്ങില്‍ സാമൂഹ്യ സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നേതാക്കള്‍ സംബന്ധിക്കും. 7.30 ന് കോഴിക്കോട് കാദംബരിയുടെ നടകം നാഗമഠത്ത് തമ്പുരാട്ടി. 3.30 ന് വൈകിട്ട് 5.40 ന് പൂരക്കളി, രാത്രി 8 മണിക്ക് ന്യത്തസംഗീത സന്ധ്യ. 31 ന് മേല്‍ മാട് സമര്‍പ്പണം നടക്കും. ഹൊസനഗര ശ്രീരാമചന്ദ്ര പുരമാധിപതി ജഗദ് ഗുരു ശങ്കരാചാര്യ രാഘവേശ്വര ഭാരതി സ്വാമികള്‍ സമര്‍പ്പണം നടത്തും. ടി.രാമകൃഷ്ണന്‍ അദ്ധ്യക്ഷനാകും. 7 മണിക്ക് സുധീര്‍ മാടക്കത്തിന്റെ മാജിക്ക് ഷോ.

ഫെബ്രുവരി 1 ന് രാവിലെ 10 മണിക്ക് ആചാര്യ സംഗമം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി ഉദ്ഘാടനം ചെയ്യും. സി.രാജന്‍ പെരിയ അദ്ധ്യക്ഷത വഹിക്കും. രാത്രി 7 മണിക്ക് നടക്കുന്ന കാവ്യ സന്ധ്യ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും സി.കെ അരവിന്ദന്‍ അദ്ധ്യക്ഷത വഹിക്കും. 8 മണിക്ക് പയ്യന്നൂര്‍ എസ്എസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, രണ്ടിന് ഉച്ചയ്‌ക്ക് 12.50 മുതല്‍ 1.31നും ഇടയില്‍ ദേവപ്രതിഷ്ഠ. വൈകിട്ട് മൂന്ന് മണിക്ക് കളംവരക്കല്‍, 5 മണിക്ക് പുല്ലൂര്‍ണ്ണന്‍ തെയ്യത്തിന്റെ വെള്ളാട്ടം.

നാലിന് രാവിലെ 9 മണിക്ക് നടുക്കളിയാട്ടം, രാത്രി 9.30ന് തിരുമുല്‍ക്കാഴ്ച സമര്‍പ്പണം. രാത്രി 11.30ന് പുലിക്കണ്ടന്‍ തെയ്യം. പുലര്‍ച്ചെ 4 മണിക്ക് ആയിരത്തിരി, അഞ്ചിന് പുലര്‍ച്ചെ വിവിധ തെയ്യങ്ങളുടെ പുറപ്പാട്, ആറിന് വൈകിട്ട് നാലിന് പുല്ലൂരാളി, വൈകിട്ട് തേങ്ങയേറും നടക്കുമെന്ന് സി.രാജന്‍ പെരിയ, ടി.രാമകൃഷ്ണന്‍, സത്യന്‍ മഠത്തില്‍, വി.അമ്പൂഞ്ഞി, ടി.പ്രദീപന്‍, കെ.കുഞ്ഞിരാമന്‍, എം.കുഞ്ഞിരാമന്‍ പാറയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.