Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അഴിമതിയുടെ ജാള്യത മറച്ച് വെക്കാന്‍ കള്ളപ്രചരണവുമായി കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 10:21 pm IST
inKasargod

കാസര്‍കോട്: ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടെ കാസര്‍കോട് നഗരസഭയില്‍ നടത്തിയ നിരവധി പദ്ധതികളില്‍ ഭരണമുന്നണിയായ മുസ്ലിം ലീഗ് നടത്തിയ അഴിമതിയുടെ ജാള്യത മറച്ചുവെയ്‌ക്കാന്‍ കള്ളക്കേസുമായി ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിം രംഗത്തിറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പി.രമേശ് പറഞ്ഞു. അഴിമതി നടത്തിയവര്‍ക്കെതിരെ നടപടികളെടുക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് ചെയര്‍പേഴ്‌സണ്‍ സ്വികരിക്കുന്നത്. അതിലൂടെ അവരും അഴിമതിയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ ലീഗിനുള്ളില്‍ നിന്ന് തന്നെ അഴിമതിക്കാരെ സംരക്ഷിക്കുന്ന ചെയര്‍പേഴ്‌സന്റെ നിലപാടിനെതിരെ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ചെയര്‍പേഴ്‌സണ്‍ നാടകം കളിക്കുന്നത്. ലീഗ് കൗണ്‍സിലറായ സിയാനയുടെ കൈനഖമേറ്റാണ് ചെയര്‍പേഴ്‌സണ്‍ ബിഫാത്തിമ ഇബ്രാഹിമിന് പരിക്കേറ്റത്. കൗണ്‍സിലര്‍മാരായ സിയാനയും, ഹമീദ് ബദിരയും, ചോയര്‍പേഴ്‌സണും ചേര്‍ന്ന് ബിജെപി കൗണ്‍സിലറായ ജാനകിയെ കൈയ്യേറ്റം ചെയ്യുകയാണുണ്ടായത്. വിജിലന്‍സിന് കേസ് കൊടുത്ത ഖുര്‍ഹാനെ കഴിഞ്ഞ ദിവസം കൈയ്യേറ്റം ചെയ്യാന്‍ ഹമീദ് ബദിര ശ്രമിച്ചിരുന്നു. കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിട്ടില്ലാത്ത സാഹചര്യത്തില്‍ ബിജെപി അംഗങ്ങള്‍ക്കെതിരെ നിയമ പ്രാബല്യമില്ലാത്ത സസ്‌പെന്‍ഷനാണ് നടത്തിയിരിക്കുന്നത്. കൗണ്‍സില്‍ യോഗം നടക്കുന്നതിനിടയില്‍ അംഗങ്ങളെ സസ്‌പെന്റ് ചെയ്തതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞിട്ടില്ല. അഴിമതിക്കെതിരായ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് രമേശ് പറഞ്ഞു. അഴിമതി ആരോപണ വിധേയയായ വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നൈമുനിസ 30 ന് വിളിച്ച് ചേര്‍ത്തിരിക്കുന്ന സ്റ്റാന്റിംഗ് കമ്മറ്റി യോഗം ഉപരോധിക്കാനുള്ള തീരുമാനം വരും ദിവസങ്ങളിലെടുത്തേക്കും. ഭവനപുനരുദ്ധാരണ പ്രവൃത്തിയിലെ അഴിമതി നടത്തിയ ലീഗ് കൗണ്‍സിലര്‍ നൈമുന്നിസയെ തല്‍സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ട് കൗണ്‍സില്‍ യോഗങ്ങള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തടസ്സപ്പെടുത്തിയിരുന്നു. ഇന്നലെ കൗണ്‍സില്‍ യോഗം ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചേരാനാകാതെ പിരിഞ്ഞു. തുടര്‍ന്ന് ബിജെപി അംഗങ്ങള്‍ നഗരസഭാ കവാടത്തില്‍ കുത്തിരുന്ന് പ്രതിഷേധിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവും കൂട്ടാളികളും പിടിയിൽ; ടി.എസ് ഷിയാസ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചയാള്‍

ബാംകോയുടെ പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്ന യോഗത്തില്‍ സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സംസാരിക്കുന്നു
Kerala

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Kerala

കോളജ് കെട്ടിടത്തില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ഥിനി ചാടി  മരിച്ച സംഭവം :  പ്രിന്‍സിപ്പല്‍ ഷീജ അറസ്റ്റില്‍ , പിടിയിലായത് ബംഗളൂരുവിൽ നിന്ന്

പുതിയ വാര്‍ത്തകള്‍

വീണ പങ്കാളിയായ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ച് ഇഡി അന്വേഷണം

ലൈസന്‍സ് വേണ്ടാ!!! കുട്ടികൾക്കും കൗമാരക്കാർക്കുമായി അടിപൊളി ഇ-ബൈക്കുമായി ഹീറോ മോട്ടോ കോര്‍പ്പ്,വിലയറിയേണ്ടേ…

പ്രൈം വോളി: ഷമീമുദ്ദീന്‍ വിലയേറിയ താരം; 20 ലക്ഷത്തിന് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സില്‍

തെഹൽക്ക മുൻ മേധാവി തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് ശിക്ഷ നൽകണം : സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ

കുടുംബസമേതം എംഡിഎംഎ കടത്ത്; അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍

നടി സുകുമാരിയമ്മയുടെ മരണത്തിലെ ദുരൂഹത ആവർത്തിച്ച് താരങ്ങൾ; ചെറിയ കോളം വാർത്ത മാത്രം! സ്വയം തീപിടിച്ചതോ… ?

ബെംഗളൂരുവില്‍ വന്‍ വ്യാജ മരുന്ന് മാഫിയാ സംഘം; ഐസിയുവില്‍ അടക്കം ഉപയോഗിക്കുന്ന വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തു

ജൗഹർ യൂണിവേഴ്‌സിറ്റി കെട്ടിട അഴിമതി : സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന്റെ വീട്ടിൽ ഇഡി റെയ്ഡ് : ദൽഹിയിലും യുപിയിലും പരിശോധന

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.