ന്യൂദല്‍ഹി: നടി റിമി സെന്‍ ബിജെപിയില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വാര്‍ഗിയയുടെ സാന്നിദ്ധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.
തനിക്ക് മാത്രമല്ല മുഴുവന്‍ രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചോദനമാണെന്ന് റിമി സെന്‍ പറഞ്ഞു. തന്നില്‍ നിന്നും പാര്‍ട്ടി എന്താണോ പ്രതീക്ഷിക്കുന്നത് അതിനനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: