Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘രാഹുല്‍ അമേഠിയില്‍ പ്യൂണിനെ ബലിയാടാക്കി’; സോണിയ റായ് ബറേലി വിട്ടുപോയത് തോല്‍വി ഭയന്ന്, രാഹുല്‍ വന്നത് സമ്മര്‍ദം കൊണ്ടും

റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കാന്‍ വരുമ്പോഴെങ്കിലും രാഹുല്‍ മുത്തച്ഛന്‍ ഫിറോസിന്റെ സ്മാരകം സന്ദര്‍ശിക്കുമെന്ന് കരുതിയവരുണ്ട്. അദ്ദേഹമായിരുന്നു റായ്ബറേലിയുടെ ആദ്യ എംപി. എന്തുകൊണ്ടാണ് ആ കുടുംബത്തിലുള്ളവര്‍ ഫിറോസിനെ മറക്കുന്നത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 03:15 pm IST
inIndia

റായ്ബറേലി: അമേഠിയില്‍ പ്യൂണിനെ ബലിയാടാക്കിയിട്ടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ റായ്ബറേലിയിലേക്ക് എത്തിയതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ദിനേശ് പ്രതാപ് സിങ്. രാഹുലിന് റായ്ബറേലിയിലും അമേഠിയിലും വിജയപ്രതീക്ഷയില്ല. അവരുടെ പാര്‍ട്ടിയില്‍ മത്സരിക്കാനാളില്ല. എത്ര ദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവിലാണ് അമേഠിയില്‍ സോണിയാ കുടുംബത്തിന്റെ ജീവനക്കാരന്‍ നിന്നാല്‍ മതിയെന്ന് തീരുമാനിച്ചത്. അമേഠിയിലെ തോല്‍വി ഭയന്ന് വയനാട്ടിലേക്ക് ഓടിപ്പോയ രാഹുലിനെ പിടിച്ചുകെട്ടി വീണ്ടും മത്സരിപ്പിക്കുകയാണ്. ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ഗതികേടിന്റെ അടയാളങ്ങളാണിതൊക്കെ, ദിനേശ് പ്രതാപ് സിങ് പറഞ്ഞു.

അമേഠിയിലെ ജനങ്ങളെ സ്മൃതി സ്‌നേഹവും ആദരവും നല്കി സ്വന്തമാക്കിക്കഴിഞ്ഞു. സ്മൃതി ഇറാനി അവര്‍ക്ക് സ്വന്തം കുടുംബത്തിലെ അംഗമാണ്. അവിടെ പോയി വോട്ട് ചോദിക്കാന്‍ പോലും ഇനി കോണ്‍ഗ്രസിന് ആവില്ല. പണ്ടൊക്കെ റായ്ബറേലിയിലും അമേഠിയിലും നെഹ്‌റു കുടുംബത്തിലെ നേതാക്കള്‍ വരുന്നത് തന്നെ ജനങ്ങള്‍ക്ക് പീഡനമായിരുന്നു. അവര്‍ വരുമ്പോള്‍ ജനങ്ങളെ കയറുകെട്ടി റോഡരികിലേക്ക് മാറ്റി നിര്‍ത്തും. ഈ നേതാക്കള്‍ വാഹനത്തില്‍കയറി കൈവീശി കാട്ടി വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണം ജനങ്ങള്‍ക്ക് ദര്‍ശനം നല്കും.

പക്ഷേ ഇന്ന് സ്ഥിതി മാറി. ദിനേശ് പ്രതാപ് സിങ്ങും സ്മൃതി ഇറാനിയും ജനങ്ങളുടെ ഭാഗമാണ്. അവര്‍ നെഹ്‌റു കുടുംബാംങ്ങളല്ല, ജനങ്ങളുടെ വീട്ടിലെ അംഗങ്ങളാണ്. സോണിയ റായ് ബറേലി വിട്ടുപോയത് തോല്‍വി ഭയന്നാണ്. രാഹുല്‍ വന്നത് സമ്മര്‍ദം കൊണ്ടും. രാഹുല്‍ വന്നു, പത്രിക നല്കി, ദല്‍ഹിക്ക് മടങ്ങി. ദിനേശ് പ്രതാപ് സിങ് പത്രിക നല്കുംമുമ്പും റായ്ബറേലിയുടെ തെരുവിലുണ്ട്, ഇപ്പോഴുമുണ്ട്.

റായ്ബറേലിയില്‍ പത്രിക സമര്‍പ്പിക്കാന്‍ വരുമ്പോഴെങ്കിലും രാഹുല്‍ മുത്തച്ഛന്‍ ഫിറോസിന്റെ സ്മാരകം സന്ദര്‍ശിക്കുമെന്ന് കരുതിയവരുണ്ട്. അദ്ദേഹമായിരുന്നു റായ്ബറേലിയുടെ ആദ്യ എംപി. എന്തുകൊണ്ടാണ് ആ കുടുംബത്തിലുള്ളവര്‍ ഫിറോസിനെ മറക്കുന്നത്. ഇവിടെനിന്ന് നൂറ് കിലോമീറ്റര്‍ മാത്രമേ ഫിറോസിന്റെ സ്മൃതികുടീരത്തിലേക്കുള്ളൂ. എന്നെങ്കിലും രാഹുല്‍ അവിടെപ്പോയതായി കണ്ടിട്ടില്ല. നമ്മുടെ പാരമ്പര്യത്തില്‍ മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം ഊഷ്മളവും പവിത്രവുമാണ്. ഇത്തരം ബന്ധങ്ങളിലൊന്നും രാഹുലും കൂട്ടരും വിശ്വസിക്കുന്നുണ്ടാവില്ല, ദിനേശ് പ്രതാപ് സിങ് പറഞ്ഞു.

Tags: Dinesh Prathap singRahul GandhibjpcongressSoniya GandhiraebareliModiyude GuaranteeAMETI
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.