Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

14 ലക്ഷത്തിന്റെ ഹാന്‍സുമായി 2 പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 03:42 pm IST
inKottayam

ചങ്ങനാശ്ശേരി: എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഹാന്‍സ് മൊത്തവിതരണം നടത്തിവന്ന 2പേര്‍ ചങ്ങാശ്ശേരിയില്‍ പോലീസിന്റെ പിടിയില്‍. 20 ബാഗുകളിലായി ഒളിപ്പിച്ച പതിനാല് ലക്ഷം രൂപ വിലമതിക്കുന്ന 32,000 ഹാന്‍സ് പാക്കറ്റുകള്‍ പ്രതികളില്‍നിന്നും പിടിച്ചെടുത്തു. ഈരാറ്റുപേട്ട, കടുവാമുഴി പണ്ടാരപ്പറമ്പില്‍ കനിയുടെ മകന്‍ ഈസാ( 40) ഈരാറ്റുപേട്ട നടയ്‌ക്കല്‍ വേലിയില്‍ ബഷീറിന്റെ മകന്‍ ഷിയാസ് ( 31) എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി എന്‍. രാമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്. ഇവരെ കഴിഞ്ഞ രണ്ടാഴ്ചയായി പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

ഇവരുടെ മൊബൈല്‍ നമ്പറിലെ കോള്‍വിവരം ശേഖരിച്ച് പരിശോധിച്ചപ്പോള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍ ആറുപ്രാവശ്യം ബംഗളൂരില്‍ പോയി വന്നതായി കണ്ടെത്തി. ഫോണില്‍നിന്നും  വിളിച്ച നമ്പറുകളിലെ ഉടമസ്ഥരുടെ മേല്‍വിലാസം ശേഖരിച്ച് ഇവരെയും പോലീസ് നിരീക്ഷിച്ചു വരുകയായിരുന്നു.

ബംഗളൂരില്‍നിന്നും ആഴ്ചയില്‍ മൂന്നു പ്രാവശ്യം ട്രെയിനില്‍ പാഴ്‌സലായാണ് സാധനങ്ങള്‍ എത്തിച്ചിരുന്നത്. കോട്ടയത്ത്  എത്തിക്കുന്ന സാധനം അവിടെനിന്നും ഈരാറ്റുപേട്ടയില്‍ കൊണ്ടുവന്നതിന് ശേഷമാണ് ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്തിരുന്നത്. സ്വന്തം കാറില്‍ കടകളില്‍ എത്തിച്ചു നല്‍കുകയാണ് പതിവ്. കാറിന്റെ പിന്‍ സീറ്റ് ഇളക്കിമാറ്റി പരമാവധി ലോഡ് കയറ്റാന്‍  സൗകര്യം ഒരുക്കിയിരുന്നു.

ചങ്ങനാശ്ശേരിയിലെ വ്യാപാരിയായ ഹാരീഷിന് ഹാന്‍സ് എത്തിക്കുന്നതിന് ഇടയിലണ്പ്രതികള്‍ പിടിയിലായത്. ഹാന്‍സുമായി ഇവര്‍ വരുന്നവിവരം മനസ്സിലാക്കിയ പോലീസ വ്യാപാരിയെയും നിരീക്ഷിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ചങ്ങനാശേരി മാര്‍ക്കറ്റിന് സമീപമുള്ള ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തില്‍ സാധനം ഇറക്കുന്ന സമയത്താണ് ഇവര്‍ പിടിയിലായി.

കൂടുതല്‍ ചോദ്യം ചെയ്തതോടെ ഈരാറ്റുപേട്ടയിലെ വീടിന് സമീപമുള്ള പറമ്പില്‍ കൂടുതല്‍ സാധനങ്ങള്‍ ഒളിപ്പിച്ചതായി പ്രതികള്‍ വെളിപ്പെടുത്തി. മൂവായിരത്തോളം ഹാന്‍സ് പാക്കറ്റുകള്‍ ഈ പറമ്പില്‍നിന്നുമാണ് കണ്ടെത്തിയത്. ഈരാറ്റുപേട്ട പോലീസ് കേസെടുക്കുകയും ചെയ്തു. കോട്ടയം ജില്ലയിലെ ഏറ്റവും വലിയ ഹാന്‍സ് വേട്ടയാണ് ചങ്ങനശ്ശേരി ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ സിഐ ബിനുവര്‍ഗീസ്, എസ്‌ഐ സിബിതോമസ് ഷാഡോ പോലീസിലെ എഎസ്‌ഐ കെ.കെ റെജി, റെജിമോന്‍ കെ.കെ, ആന്റണി സെബാസ്റ്റ്യന്‍, പ്രതീക്ഷരാജ്, പ്രകാശ് എന്നിവര്‍ ചേര്‍ന്നു നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.