Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അനധികൃത ചരക്ക് കടത്ത് തടയണം: ബിഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 11:26 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടത്തെ അനധികൃത ചരക്ക് കടത്ത് തടയണമെന്ന് ബിഎംഎസ്. കുറഞ്ഞ കൂലിക്ക് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വാഹനങ്ങളില്‍ ചരക്ക് നീക്കുന്നത് പ്രദേശവാസികളുടെ തൊഴിലില്ലാതാക്കുകയും സംഘര്‍ഷ സാഹചര്യം ഉണ്ടാക്കുകയും ചെയ്യുമെന്ന് ബിഎംഎസ് ജില്ലാ ഖജാന്‍ജി വി.എസ്. ധനീഷ് നീറിക്കോട് ചൂണ്ടിക്കാട്ടി. ഈ നടപടിയില്‍നിന്ന് ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനികളെ തടയണം. ക്ലിയറിങ് ഫോര്‍വേഡിങ്, ഷിപ്പിങ് അധികാരികള്‍ ഇവരെ സഹായിക്കുകയാണ്, ധനീഷ് കുറ്റപ്പെടുത്തി.

തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ അധികാരികള്‍ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സിഐടിയു അടക്കമുള്ള വിവിധ ട്രേഡ് യൂണിയനുകളില്‍നിന്ന് രാജിവച്ച് ബിഎംഎസില്‍ ചേര്‍ന്ന 150 തൊഴിലാളികളുടെ അംഗത്വവിതരണവും സ്വീകരണ സമ്മേളനവും ബോള്‍ഗാട്ടി ജംഗ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

2016 മാര്‍ച്ചില്‍ തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുെട മധ്യസ്ഥതയില്‍ ഉണ്ടാക്കിയ 5 % ബാറ്റ വര്‍ധനവ് പോലും നല്‍കാത്ത ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനി ഉടമകളുടേത് ധിക്കാരമാണ്. പാര്‍ക്കിംഗിന് കണ്ടെത്തിയ സ്ഥലങ്ങള്‍ ഇനിയും പൂര്‍ണമായി സജ്ജമായിട്ടില്ല. ഇത് ഉടന്‍ പാര്‍ക്കിംഗിനായി വിട്ടുനല്‍കണമെന്നും പോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ ചരക്ക് സ്‌റ്റേഷനകത്തുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

യൂണിയന്‍ പ്രസിഡന്റ് കെ.എസ്. അനില്‍കുമാര്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി സി.എല്‍. അഭിലാഷ്, മേഖലാ ജോയിന്റ് സെക്രട്ടറി ശിബിന്റാം, സുനില്‍ സുകുമാരന്‍, ഷെറിന്‍ ആന്റണി, ജയരാജ്, വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

Kerala

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

Kerala

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

വയനാട്ടിലേക്ക് ട്രെയിന്‍; രണ്ടര മാസമായിട്ടും സര്‍ക്കാരിന് പ്രതികരണമില്ല!

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

നരേന്ദ്ര മോദിക്ക് മാര്‍ത്തോമ്മാ സഭാധ്യക്ഷന്റെ കത്ത്; പ്രാര്‍ത്ഥനകളും നന്ദിയും…

കോടതി ഉത്തരവ് പ്രകാരം വസ്തു കൈവശം എടുക്കുന്ന നടപടിക്കായി എത്തിയ ഉദ്യോഗസ്ഥരെ നജീബ് കാന്തപുരം എംഎല്‍എ ഭീഷണിപ്പെടുത്തുന്നു

അടിച്ച് ഞങ്ങള്‍ ഓടിക്കും… കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി നജീബ് കാന്തപുരം എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.