Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

രാഷ്‌ട്രീയലാക്കോടെ 5 മാസത്തിനിടെ സ്ഥലം മാറ്റിയത് 180 പേരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 11:22 pm IST
in Ernakulam

കാക്കനാട്: ഉദ്യോഗസ്ഥരിലും ജീവനക്കാരിലും മുറുമുറുപ്പും പ്രതിഷേധവും നിലനില്‍ക്കെ വീണ്ടും രാഷ്‌ട്രീയ പരിഗണനയില്‍ സ്ഥലം മാറ്റം. അഞ്ച് മാസത്തിനിടെ 180 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഉദ്യോഗസ്ഥ സംഘടന നേതാക്കള്‍ താക്കോല്‍ സ്ഥാനങ്ങളിലിരുന്ന് ഇഷ്ടക്കാരല്ലാത്തവരെ തുരത്തുന്നതായി പരക്കെ ആരോപണം ഉയര്‍ന്നിരിക്കെയാണ് 15 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തവിറക്കി.

ഭരണകക്ഷിയിലെ സിപിഎം അനുകൂല സംഘടനകളിലും സ്ഥലം മാറ്റത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കെ തിങ്കളാഴ്ച ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവില്‍ 15 ജീവനക്കാര്‍ക്കാര്‍ക്കാണ് ഇരിപ്പിടം തെറിച്ചത്. 4 റവന്യു ഇന്‍സ്‌പെക്ടര്‍മാരെയും 9 വില്ലേജ് ഓഫീസര്‍മാരെയും ഹെഡ്ക്ലര്‍ക്കിനെയുമാണ് ചൊവ്വാഴ്ച സ്ഥലം മാറ്റിയത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതലാണ് ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റാന്‍ തുടങ്ങിയത്. 66 വില്ലേജ് ഓഫീസുകളിലാണു അന്ന് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവിറങ്ങിയത്. ഡിസംബറില്‍ ജില്ലയില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ എല്‍ഡി ക്ലര്‍ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ മാറ്റി. 28 വില്ലേജ് ഓഫീസര്‍മാര്‍, ഏഴ് റവന്യൂ ഇന്‍സ്‌പെക്ടര്‍, നാല് ഹെഡ് ക്ലാര്‍ക്ക്, 30 യുഡി ക്ലര്‍ക്ക്, 30എല്‍ഡി ക്ലര്‍ക്ക് എന്നിവരെയാണ് സ്ഥലം മാറ്റിയത്.പ്രതിപക്ഷ,ഭരണകക്ഷി യൂണിയനുകളില്‍ കൂട്ട സ്ഥലം മാറ്റം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സിപിഎം അനുകൂല ഉദ്യോഗസ്ഥ സംഘടനയിലും ജീവനക്കാരെ കൂട്ടമായി സ്ഥലം മാറ്റിയതില്‍ പ്രതിഷേധമുണ്ട്. മുന്‍ കളക്ടര്‍ രാജമാണിക്യവും സിപിഐ നേതാക്കളും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതക്കും കൂട്ട സ്ഥലം മാറ്റം ഇടയാക്കിയിരുന്നു.

ജീവനക്കാരില്‍ പ്രതിഷേധം നിലനില്‍ക്കെ ഈ വര്‍ഷം ആദ്യം ജനുവരിയില്‍ ജില്ലയിലെ എട്ട് തഹസില്‍ദാര്‍മാരെ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശം പ്രകാരം ജില്ലാ കളക്ടര്‍ മാറ്റി. ആലുവ എന്‍എച്ച് ഡിവിഷന്‍ 2 സ്‌പെഷ്യല്‍ തഹസില്‍ദാറായിരുന്നയാളെ കൊച്ചി താലൂക്കില്‍ റവന്യൂ റിക്കവറില്‍ സ്‌പെഷ്യല്‍ തഹസില്‍ദാറായും ആലുവ തഹസില്‍ദാറായിരുന്നയാളെ കളക്ടറേറ്റില്‍ ഇന്‍സ്‌പെഷന്‍ ആന്‍ഡ് ഓഡിറ്റ് വിഭാഗത്തില്‍ സീനിയര്‍ സൂപ്രണ്ടായും നിയമിക്കുകയായിരുന്നു.

ഡിസംബറില്‍ വില്ലേജ് ഓഫീസര്‍ മുതല്‍ എല്‍ഡി ക്ലര്‍ക്കുവരെയുള്ള 101 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം തുടരുന്നത്. പ്രതിപക്ഷ യൂണിയന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ പകപോക്കല്‍ നടപടിയാണ് സ്ഥലം മാറ്റമെന്ന് ജീവനക്കാര്‍ക്കിടയില്‍ പരക്കെ ആക്ഷേപം വ്യാപകമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

Kerala

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

Kerala

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

Kerala

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

പുതിയ വാര്‍ത്തകള്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

അപകടമുണ്ടാക്കി കടന്നുകളയുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിക്കണമെന്ന് ഹൈക്കോടതി

മൗലാന മുഹമ്മദ് അലി ജൗഹർ സർവകലാശാല ബുൾഡോസറിന് പൊളിക്കുന്ന തീരുമാനത്തെ എതിർത്ത് ശശി തരൂർ ; യുപിക്ക് ഏറ്റവും ആവശ്യമായ സ്ഥാപനമെന്നും കോൺഗ്രസ് നേതാവ്  

വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്യു, എസ് എഫ് ഐ യുടെ രാജ്യവ്യാപകപഠിപ്പുമുടക്ക് മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.