Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നദികളിലെ ജലനിരപ്പ് താണത് ശുദ്ധജല വിതരണ പദ്ധതികളെ ബാധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 10:06 pm IST
inPathanamthitta

പത്തനംതിട്ട: കടുത്ത വേനലില്‍ നദികളിലെ ജലനിരപ്പ് ക്രമാതീതമായി താണത് ശുദ്ധജല വിതരണ പദ്ധതികളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. ജില്ലയിലെ പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നീരൊഴുക്ക് നാമമാത്രമായി. പലയിടത്തും നദികള്‍ ഇടമുറിയുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് നദീതീരങ്ങളിലെ കിണറുകളില്‍ നിന്നുമുള്ള പമ്പിംഗ് തടസപ്പെടുന്നത്. പലയിടത്തും തടയണകള്‍ ഉള്ളതുകൊണ്ടു മാത്രമാണ് കിണറുകളില്‍ ജലനിരപ്പ് ക്രമീകരിക്കാനാകുന്നത്. എന്നാല്‍ വേനല്‍ തുടര്‍ന്നാല്‍ ഇതും അവതാളത്തിലാകും.

ചെറുതും വലുതുമായ 18 ജലവിതരണ പദ്ധതികള്‍ പമ്പാനദിയുടെ തീരങ്ങളില്‍ മാത്രമുണ്ട്. നദീതീരങ്ങളിലുള്ള കിണറുകളില്‍ നിന്നു പമ്പു ചെയ്യുന്ന വെള്ളം ക്ലോറിനേഷന്‍ മാത്രം നടത്തി വിതരണം ചെയ്യുകയാണ് പതിവ്. പദ്ധതികള്‍ക്കൊന്നും തന്നെ ശുദ്ധീകരണശാലകളില്ല. വെള്ളം ഇല്ലാത്തതും ചെളി കലരുന്നതും കാരണം പലയിടങ്ങളിലും ജലവിതരണം ഭാഗികമായി മാതമ്രേ നടക്കുന്നുള്ളൂ. പമ്പാനദിയിലെ പെരുന്തേനരുവി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പ്രവര്‍ത്തനം വെള്ളത്തിന്റെ കുറവുമൂലം താളെ തെറ്റുമെന്നാണ് ഉപയോക്താക്കളുടെ ഭയം. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വെച്ചൂച്ചിറ പഞ്ചായത്ത് മുഴുവനായും പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളുടെ ഭാഗിക മേഖലകളും ഗുരുതരമായ ജലക്ഷാമത്തിന്റെ പിടിയിലാകും.

നാറാണംമൂഴി പഞ്ചായത്തിലാകട്ടെ അഞ്ച് ശതമാനം ആളുകള്‍ക്കുപോലും പദ്ധതിപ്രകാരം കുടിവെള്ളം ലഭിക്കുന്നില്ല. ഇവിടെ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളില്ല.

മണിമലയാറ്റില്‍ ജലനിരപ്പ് കുറഞ്ഞതു കാരണം കോട്ടാങ്ങല്‍, മല്ലപ്പള്ളി, കല്ലൂപ്പാറ, കവിയൂര്‍, ഇരവിപേരൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ശുദ്ധജലവിതരണ പദ്ധതികള്‍ക്കാണ് പ്രതിസന്ധിയുണ്ടായിരിക്കുന്നത്. മുന്‍കാലങ്ങളില്‍ വേനല്‍ക്കാലത്ത് ചാക്കില്‍ മണല്‍നിറച്ച് പദ്ധതികളോടു ചേര്‍ന്നു താത്കാലിക തടയണകള്‍ നിര്‍മിച്ചിരുന്നു. ഇത്തരത്തില്‍ വെള്ളം തടഞ്ഞുനിര്‍ത്തുന്നതോടെ കിണറുകളില്‍ വെള്ളം എത്തിക്കൊണ്ടിരുന്നു. തടയണ നിര്‍മാണത്തിന് ഇത്തവണ ഇതേവരെ അനുമതിയായിട്ടില്ല. അച്ചന്‍കോവിലാര്‍ തീരങ്ങളിലെ കോന്നി, കൈപ്പട്ടൂര്‍, പന്തളം തുടങ്ങിയ പ്രദേശങ്ങളിലെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. വരള്‍ച്ചയുടെ രൂക്ഷത കൂടുതല്‍ ദൃശ്യമാകുന്നത് ജില്ലയിലെ നദികളുടെ ഇന്നത്തെ അവസ്ഥ കാണുമ്പോഴാണ്. അച്ചന്‍കോവില്‍ തൂവല്‍മലനിരകളില്‍ നിന്നുത്ഭവിക്കുന്ന അച്ചന്‍കോവിലാറിന്റെ പ്രഭവകേന്ദ്രം മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടു. കാട്ടുചോലകളും അരുവികളും വെള്ളച്ചാട്ടങ്ങളും ഇല്ലാതായതോടെ അച്ചന്‍കോവില്‍ ഭാഗത്ത് നദി നീര്‍ച്ചാലുമാത്രമാണ്. തൂവല്‍മലയുടെ മറുഭാഗത്തു തമിഴ്‌നാട്ടിലേക്കുള്ള തോടുകളും അരുവികളും വരണ്ട് മേക്കര അടക്കമുള്ള സംഭരണികള്‍ മാസങ്ങള്‍ക്കു മുമ്പേ വറ്റിവരണ്ടതാണ്.

മണിമലയാറിന്റെ സ്ഥിതിയും ദയനീയമാണ്. ഉത്ഭവകേന്ദ്രങ്ങളില്‍ നീരൊഴുക്ക് നിലച്ച നദിയില്‍ കെട്ടിനില്‍ക്കുന്ന ജലം മാത്രമാണ് നീരുറവയായി ഒഴുകുന്നത്. പമ്പാനദിയില്‍ നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.

പോഷകതോടുകള്‍ വറ്റിവരണ്ടതും പലതും അപ്രത്യക്ഷമായതുമാണ് പമ്പ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

കിഴക്കന്‍ മേഖലയില്‍ പലയിടത്തും നദി ഇടമുറിയുമോയെന്ന് ആശങ്കയുണ്ട്. ജലസംഭരണികളില്‍ നിന്നുള്ള വെള്ളം ഇടയ്‌ക്കൊക്കെ ഒഴുകിവരുന്നതു മാത്രമാണ് നദിയുടെ ജലസമ്പത്ത്. വരള്‍ച്ച കൂടുതല്‍ രൂക്ഷമായാല്‍ ഭൂരിപക്ഷം ജലവിതരണ പദ്ധതികളുടേയും പമ്പിംഗ് മുടങ്ങും. കുടിവെള്ള വിതരണത്തിന് തദ്ദേശസ്ഥാപനങ്ങള്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ജനജീവിതം ദുരിതമായി മാറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.