Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അര്‍ഥവും അനര്‍ഥവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 08:21 pm IST
in Samskriti

അര്‍ഥത്താല്‍ ദുഃഖമല്ലോ സര്‍വര്‍ക്കും സുഖമില്ലാ

അര്‍ഥവാനെന്നാല്‍ സദാ ദുഃഖചിന്തനംതന്നെ

ഇതിനാലാത്മനാശം നരകം ഫലമെന്നു

മതിയുണ്ടെങ്കിലറിഞ്ഞീടണം മനുഷ്യരും

യശസ്സും ഗുണം പല ഗുണമെന്നിരിക്കിലും

നശിപ്പിക്കുന്നു ലോഭം ശ്വിത്രമംഗത്തെപ്പോലെ

അര്‍ഥമുണ്ടാക്കീടുമ്പോള്‍ രക്ഷണേ വ്യയത്തിങ്ക-

ലര്‍ഥാനുഭാവത്തിങ്കലുള്ളൊരു ഫലമതും

ആയാസം ഭ്രമം നരന്മാര്‍ക്കിതുതന്നേയുള്ളൂ

ആയതുമല്ല കളവസത്യം കാമം ക്രോധം

മദവും ഡംഭം ദര്‍പ്പം വൈരവും വ്യസനവും

ഭേദവുമവിശ്വാസമസൂയ വിപരീതം

ഭയവും ഹിംസയിത്ഥം പതിനഞ്ചര്‍ത്ഥവും

വന്നീടുമര്‍ഥമൂല,മിതിലുമനര്‍ഥങ്ങള്‍

മാനവന്മാര്‍ക്കു തങ്ങളേതുമേയറിയാതെ

വന്നുകൂടീടും, മേന്മേല്‍; മുമുക്ഷുവായുള്ളവന്‍

അര്‍ഥവാനര്‍ഥാശ തന്മാനസത്തിങ്കല്‍നിന്ന-

ങ്ങെത്രയും ദൂരെ ത്യജിക്കണം സംശയമില്ല

ഭ്രാതൃബന്ധുക്കള്‍ ഭാര്യ താതനെ ഇഷ്ടബന്ധു

യാതൊരു ജനത്തെയും ശത്രുവാക്കുന്നു ദ്രവ്യം.

അര്‍ഥത്താല്‍ ചിലര്‍ പുണ്യം ചെയ്തു ദേവനാകുന്നു

മാനുഷജന്മമതും സ്വാര്‍ഥവും ത്യജിച്ചിട്ട-

ങ്ങൂനഹീനമാം നല്ലഗതിയെച്ചേരും ചിലര്‍.

ആപത്തിന്‍ഭവനമാമര്‍ഥത്തിങ്കലേനിന്നു

ദേവര്‍ഷി പിതൃഭൂതജനങ്ങള്‍ മറ്റുള്ളോര്‍ക്കും

വീതിച്ചീടാഞ്ഞാലധഃപതിച്ചു വെറുതെ പോം

ഉത്തമകുശലന്മാര്‍ സര്‍വവുമുപേക്ഷിച്ചും

മുക്തിയെസാധിക്കുന്നു മൂഢര്‍ സാധിക്കയില്ല.

അതിനാലര്‍ഥത്തിനാല്‍ വിദ്വാനും വൃഥാക്ലേശം

ഭവിച്ചീടുന്നു സുഖത്തിങ്കലിച്ഛയാതന്നെ

കേവലാത്മാവുതന്റെ മായാമോഹത്താല്‍ നൂനം

കേവലജ്ഞാനമുള്ളിലേതുമില്ലായ്‌കയാലെ

കര്‍മ്മമൂലമായ് മൃത്യുതന്നാലെ ഗ്രസ്തമായ

ജന്മത്താലെന്തു ഫലം ജന്മികളായുള്ളോര്‍ക്കും?

വേണ്ടതെന്തെന്നാല്‍ മോക്ഷം ജന്മികള്‍ക്കെല്ലാം നൂനം

സകലഗുണംവരും ഭഗവല്‍പ്രസാദത്താല്‍

സകലക്ലേശമായ സംസാരം കടക്കേണം

അതിന് മറ്റൊന്നിനാല്‍ വഴിയുമുണ്ടായ്വരാ.

-ശ്രീമഹാഭാഗവതം കിളിപ്പാട്ട് (എഴുത്തച്ഛന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് വ്യോമാതിർത്തിയിൽ എയർ ഇന്ത്യ വിമാനം പ്രവേശിച്ച സംഭവം : പൈലറ്റുമാർക്കെതിരെ നടപടി

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പുതിയ വാര്‍ത്തകള്‍

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.