Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ലഹരി ഉപയോഗം കേരളത്തില്‍ വളരെയേറെയെന്ന് ഋഷിരാജ്‌സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2017, 01:43 pm IST
inKollam

കരുനാഗപ്പള്ളി: മയക്കുമരുന്ന്, വ്യാജമദ്യം, മറ്റു ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തിലും കേസുകളുടെ എണ്ണത്തിലും കേരളം രണ്ടാംസ്ഥാനത്താണെന്നും ഇന്ത്യയിലുള്ള നഗരങ്ങളില്‍ മയക്കുമരുന്ന് ഉപയോഗത്തില്‍ കൊച്ചി നഗരം രണ്ടാമതാണെന്നും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. കരുനാഗപ്പള്ളി ലോര്‍ഡ്‌സ്പബ്ലിക്ക് സ്‌കൂളിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശരീരത്തിനും മനസിനും ഉത്തേജനമുണ്ടാക്കുന്ന എല്ലാ വസ്തുക്കളും ലഹരിവസ്തുക്കളാണ്. സ്‌കൂള്‍, കോളേജുകള്‍ എന്നിവയുടെ പരിസരത്തുള്ള തട്ടുകടകളിലും മറ്റും ഇത് കിട്ടുന്നുണ്ട്. ഇത് വില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളാണെടുക്കുന്നത്. കുട്ടികളെ ആകര്‍ഷിക്കുന്ന പല നിറത്തിലും രുചിയിലും ലഹരി അടങ്ങിയ വസ്തുക്കള്‍ കിട്ടുന്നു. കേരളത്തില്‍ ഇത്തരം വസ്തുക്കള്‍ നിര്‍മിക്കുന്നില്ല. തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിയ്‌ക്കുന്നത്. ആറു മാസത്തിനിടെ ലഹരി മയക്കുമരുന്നുമായി ബന്ധപ്പെട്ട് എക്‌സൈസ് മാത്രം 20000 കേസുകളിലായി 26000 ആളുകളെ പിടികൂടി. 27 ശതമാനം പെണ്‍കുട്ടികളിലും, 80 ശതമാനം ആണ്‍കുട്ടികളും ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം തുടങ്ങിയാല്‍ ജീവിതം അവസാനിച്ചതായി കണക്കാക്കാം. അതുകൊണ്ട് ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസിലാക്കി കുട്ടികള്‍ തന്നെ ലഹരിക്കെതിരെ ഉറച്ച തീരുമാനമെടുക്കുകയും അധ്യാപകര്‍ കര്‍ശനമായ അച്ചടക്കത്തോടെ കുട്ടികളെ പഠിപ്പിക്കുകയും കുട്ടികളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും, ഉപദേശങ്ങളും നല്‍കി കുട്ടികളെ നേരായ പാതയില്‍ കൊണ്ടുവരാന്‍ സാധിക്കും. സോഷ്യല്‍മീഡിയകളുടെ ദുരുപയോഗം കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്നു. 25 മിനിട്ടില്‍ കൂടുതല്‍ കുട്ടികള്‍ ഇതിന് ചിലവിടരുത്. പ്രായമാകാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ വാങ്ങിനല്‍കരുത്. ഇന്ന് ഉണ്ടാക്കുന്ന അപകടങ്ങളില്‍ 30 ശതമാനവും 18 വയസിനു താഴെ യുള്ള കുട്ടികളാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. പ്രൊഫ.പി.കെ.റജി, പ്രൊഫ.ആര്‍.ജയചന്ദ്രന്‍, ഡോ.എം.ശിവസുതന്‍, ഡോ.സുഷമാ മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

India

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

India

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

India

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

Kerala

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം : പൊതുജനങ്ങൾക്കായി ഭക്ഷ്യ സുരക്ഷാ നിർദേശങ്ങളുമായി ഒമാൻ

‘മതമാണ് മതമാണ് പ്രശ്‌നം’ എന്ന് ഞാനാണ് പറഞ്ഞതെങ്കില്‍ എന്റെ തല എടുത്തേനെ: വെള്ളാപ്പള്ളി

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ബലൂച് പോരാളികളുടെ മുന്നിൽ മുട്ടുകുത്തി പാക് സൈന്യം : ഇറാനോട് സഹായത്തിനായി അഭ്യർത്ഥിച്ച് അസിം മുനീർ

തട്ടമിട്ട സ്ത്രീ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ഷെയര്‍ ചെയ്ത ഗ്രേഡ് എസ്ഐയ്‌ക്ക് സസ്പെന്‍ഷന്‍

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.