Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പദ്ധതി നടപ്പാക്കല്‍; ജില്ലയില്‍ മെല്ലെപ്പോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 11:21 pm IST
in Ernakulam

കാക്കനാട്: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രം ശേഷിക്കെ വാര്‍ഷിക പദ്ധതി നടപ്പാക്കുന്നതില്‍ ജില്ലയില്‍ മെല്ലെപ്പോക്ക്. വാര്‍ഷിക പദ്ധതി അവലോകന റിപ്പോര്‍ട്ടില്‍ ജില്ല 12-ാം സ്ഥാനത്താണ്. 426 കോടിയാണ് പദ്ധതികളുടെ ആകെ അടങ്കല്‍ തുക. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇതുവരെ ചെലവഴിച്ചത് 82.41 കോടി മാത്രം, 19.3%. ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഒന്നും രണ്ടും സ്ഥാനത്താണ്. ഇടുക്കി 27.5%, ആലപ്പുഴ 25.8%. തൃശ്ശൂരും കോട്ടയവും മാത്രമാണ് എറണാകുളത്തിന് പിന്നില്‍.

പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ സ്വീകരിക്കുന്ന മെല്ലെപ്പോക്ക് നയമാണ് ജില്ലയെ 12-ാം സ്ഥാനത്തേക്ക് താഴ്‌ത്തിയത്. ജില്ലാ പ്ലാനിങ് ഓഫീസ് പ്രസിദ്ധീകരിച്ച വിവരമനുസരിച്ച് 82 പഞ്ചായത്തുകളില്‍ 41 എണ്ണം മാത്രമാണ് 25% തുക ചെലവഴിച്ചത്. കടുങ്ങല്ലൂര്‍, കവളങ്ങാട്, നെല്ലിക്കുഴി പഞ്ചായത്തുകളാണ് ഏറ്റവും കുറവ് തുക ചെലവഴിച്ചത്. നെല്ലിക്കുഴിയും കവളങ്ങാടും യഥാക്രമ ം 12.95%, 11.16 % വീതം. കടങ്ങല്ലൂര്‍ 10.10 ശതമാനവും.

1,600 പദ്ധതികളാണ് 2014-15 വര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിനുണ്ടായിരുന്നത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 1438 പദ്ധതികള്‍ക്കായി മൊത്തം അടങ്കല്‍ 140 കോടിയായിരുന്നു. പദ്ധതി തുക ചെലവഴിക്കുന്നതില്‍ ജില്ലയിലെ മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനും മോശം പ്രകടമാണ്. കോര്‍പ്പറേഷനുകളില്‍ ഏറ്റവും കുറച്ച് തുക ചെലവഴിച്ചത് കൊച്ചിയാണ്. 74 കോടിയുടെ അടങ്കല്‍ തുകയില്‍ കൊച്ചി കോര്‍പ്പറേഷന്‍ ചെലവഴിച്ചത് 8.8 കോടി മാത്രം.

നിയമസഭ തെരഞ്ഞടുപ്പില്‍ മൂന്ന് മാസത്തെ പെരുമാറ്റച്ചട്ടം വന്നതും സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ക്കായി ട്രഷറിയില്‍ നിക്ഷേപിച്ചിരുന്ന തുക സര്‍ക്കാര്‍ തിരിച്ചെടുത്തതുമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വ്വഹണം അവതാളാത്തിലാക്കിയതെന്നാണ് ഡിപിസി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vasthu

നിങ്ങളുടെ പേഴ്സിൽ ഇവ സൂക്ഷിച്ചാൽ പണം നിറഞ്ഞിരിക്കും, മറ്റു ചിലത് ഒരിക്കലും പേഴ്സിൽ വെക്കരുത്

Kerala

‘ഇതൊക്കെ അങ്ങ് നിർത്തിക്കൂടേ എന്ന് ചോദ്യങ്ങൾ വരും. പക്ഷെ, ഇതൊക്കെ ഒരുമിച്ച് ചേരുന്നതല്ലെ നാം..തൃശൂര്‍പൂരത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറക്കല്‍

Kerala

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

Kerala

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു
Kerala

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

പുതിയ വാര്‍ത്തകള്‍

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

ചതുപ്പില്‍ വീണ് മരണം; ബാലന്റെ സംസ്‌കാരം ഇന്ന്, ജംഗിള്‍ പാര്‍ക്കിന് പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ

സുല്‍ത്താന്‍പൂരില്‍ വ്യോമസേന നടത്തിയ അഭ്യാസ പ്രകടനത്തില്‍ ഐഎഎഫ് എഎന്‍-32 വിമാനം പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ ലാന്‍ഡ് ചെയ്ന്നു

യുപി പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വ്യോമസേനയുടെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.