Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ജനദ്രോഹം സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്ര: പി.സി.തോമസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2017, 01:17 pm IST
inMalappuram

മഞ്ചേരി: ജനദ്രോഹമാണ് സംസ്ഥാന സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് എന്‍ഡിഎ ദേശീയസമിതിയംഗവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി.തോമസ്. മഞ്ചേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയുടെ കൂത്തരങ്ങായി മാറിയ കോണ്‍ഗ്രസ് പാര്‍ട്ടിയെയും അക്രമ രാഷ്‌ട്രീയത്തിന്റെ വക്താക്കളായി മാറിയ ഇടതുപക്ഷത്തിനെയും ജനം തള്ളിക്കളയുമെന്നും ഇരു മുന്നണികള്‍ക്കും ബദലായി ജനം എന്‍ഡിഎ മുന്നണിയെ സ്വീകരിക്കുമെന്നും കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ് പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങിന് മഞ്ചേരിയില്‍ എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കണ്ണൂരിലെ അക്രമണങ്ങള്‍ കേരളത്തിന്റെ സമാധാന അന്തരീക്ഷം നശിപ്പിക്കുകയാണ്.

അക്രമ രാഷ്‌ട്രീയത്തിന്റെ കളരിയായി കണ്ണൂര്‍ മാറുകയാണ്. സിപിഎമ്മിന്റെ ദുര്‍ഭരണമാണ് കണ്ണൂരില്‍ നടക്കുന്നത്. കൊലപാതകം ഉണ്ടാകുമ്പോള്‍ തന്നെ അതില്‍ തങ്ങളുടെ പാര്‍ട്ടിയില്‍ ഉള്ളവര്‍ ഇല്ലെന്ന് സ്ഥാപിക്കാനുള്ള പാര്‍ട്ടി സെക്രട്ടറിയുടെ പ്രസ്താവന നല്ലപിള്ള ചമയലാണ്. അവസാനം പിടിക്കപ്പെടുന്നതാകട്ടേ സജീവ സിപിഎം പ്രവര്‍ത്തകരും. കഴിഞ്ഞ ദിവസം പിടിയിലായതും ആറ് സിപിഎം പ്രവര്‍ത്തകരാണ്. രാജ്യത്തിന് തന്നെ നാണക്കേടായി മാറുകയാണ് കേരളത്തിലെ സിപിഎം. കേരളത്തിലെ ജനങ്ങളെ ഏതൊക്കെ വിധത്തില്‍ ദ്രോഹിക്കാമോ അത് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. നോട്ട് പ്രതിസന്ധിയുടെ പേര് പറഞ്ഞ് ജീവക്കാരുടെ ശമ്പളവും പെന്‍പനും താമസിപ്പിച്ച സിപിഎം നേതാക്കള്‍ തൊട്ടടുത്ത തമിഴ്‌നാടിനെ മാതൃകയാക്കണം. കേന്ദ്ര ഭരണത്തിന് 100 മാര്‍ക്കും താന്‍ നല്‍കുകയാണ്. കള്ളപ്പണത്തിന് എതിരെ ശക്തമായ നിലപാട് എടുക്കാന്‍ ധൈര്യം കാണിച്ചത് നരേന്ദ്ര മോദി മാത്രമാണ്. ആ നിലപാട് ശരിയെന്ന് ബോദ്ധ്യമുള്ളതിനാലാണ് ജനം ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. ഭാരതത്തിന്റെ ധനസ്ഥിതി ഇനി മെച്ചപ്പെടും. സര്‍വ്വ മേഖലകളിലും ഉണര്‍വ്വുണ്ടാകും.

പ്രധാനമന്ത്രിയുടെ വിദേശ യാത്രകളെ പലരും പരിഹസിച്ചു. പക്ഷേ ഇത്രയധികം നിക്ഷേപങ്ങള്‍ രാജ്യത്തുണ്ടായത് ആ യാത്രകളുടെ ഫലമാണെന്ന് വിമര്‍ശകര്‍ മനസിലാക്കണം. കേരളത്തിന്റെ നല്ല നാളെകള്‍ക്കായി കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ യോജിപ്പിലെത്തണമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ആശയങ്ങള്‍ നടപ്പാക്കുന്നത് എന്‍ഡിഎ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള കോണ്‍ഗ്രസ് നേതാക്കളായ പി.ജെ ബാബു, വി ടി ബേബി, ലിജോയ് പോള്‍, ചാക്കോ പള്ളിക്കുന്നേല്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരൂര്‍ തുറവൂര്‍ ഉയരപ്പാത: പാട്ടുകുളങ്ങരയിലെ റാമ്പ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

India

ഭാര്യയുടെ കാമുകനെ കുത്തിക്കൊന്നു , നാല് വർഷത്തെ അവിഹിതത്തിന് രക്തത്തിൽ കുതിർന്ന പര്യവസാനം : പ്രതിയായ ഭർത്താവ് അറസ്റ്റിൽ

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

India

ഇന്ത്യ യുഎസിൽ നിന്ന് ജാവലിൻ മിസൈൽ സംവിധാനം വാങ്ങുന്നു : ഇനി യുദ്ധമുഖത്തെ ടാങ്ക് വേട്ടയ്‌ക്ക് വേഗത കൂടും

Kottayam

ചരിത്രപ്രസിദ്ധമായ കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തിലെ ഉത്രട്ടാതി ഊരുചുറ്റു ജലോത്സവം ഞായറാഴ്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രശസ്ത സംഗീതജ്ഞ പ്രൊഫ കെ. സരോജിനി അമ്മ അന്തരിച്ചു

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.