Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളില്‍ പൊതുജനസുരക്ഷ ഉറപ്പാക്കണമെന്ന് നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2017, 11:35 am IST
inKollam

കൊല്ലം: ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവങ്ങളില്‍ പൊതുജന സുരക്ഷ ഉറപ്പുവരുത്തണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. മദപ്പാട്, അസുഖം, മുറിവ്, ക്ഷീണം എന്നിവയുള്ള ആനകളെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കരുത്. ഉത്സവാഘോഷ സമയങ്ങളില്‍ ആനയുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡേറ്റാബുക്ക്, ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബന്ധപ്പെട്ട വെറ്ററിനറി ഡോക്ടര്‍ നല്‍കിയ ആനയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് (15 ദിവസത്തിനകം വാങ്ങിയത്) തുടങ്ങിയവ പാപ്പാന്‍ കൈവശം കരുതേണ്ടതും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കേണ്ടതുമാണ്. എഴുന്നള്ളിപ്പിലും ഘോഷയാത്രയിലും പങ്കെടുക്കുന്ന ആനകള്‍ തമ്മില്‍ വേണ്ടത്ര അകലം ഉണ്ടായിരിക്കണം. ആനകളെ എഴുന്നള്ളിക്കുന്ന സ്ഥലങ്ങളില്‍ കുതിര, ഒട്ടകം തുടങ്ങിയ മൃഗങ്ങളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കരുത്. ആനകളെ എഴുന്നള്ളിക്കു ഉത്സവങ്ങളില്‍ ഉച്ചത്തിലുള്ള അലര്‍ച്ചയും മറ്റുമുള്ള പ്ലോട്ടുകള്‍ നിയന്ത്രിക്കേണ്ടതാണ്. ഒരേസമയം മൂന്നില്‍ കൂടുതല്‍ ആനകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കരുത്. ആനകളെ ഉപയോഗിക്കു എല്ലാ ഉത്സവങ്ങളിലും ഉത്സവ കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്തിരിക്കണം. ഒരേസമയം 15ല്‍ കൂടുതല്‍ ആനകളെ ഉപയോഗിച്ച് നടത്തുന്ന പൂരങ്ങള്‍ക്ക് ആവശ്യമായ സ്ഥലമുണ്ടോയെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. ഇതിനുള്ള അപേക്ഷ ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ മുന്‍കൂര്‍ സമര്‍പ്പിക്കണം. ആനകളില്‍ നിന്നും നിശ്ചിതദൂരം മാത്രമേ (മൂന്നുമീറ്റര്‍) ആളുകള്‍ നില്‍ക്കാനും സഞ്ചരിക്കാനും പാടുള്ളൂ. ആന പാപ്പാന്‍ അല്ലാതെ മറ്റാരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. ആനയെ കൊണ്ടുനടക്കുമ്പോള്‍ പാപ്പാന്മാര്‍ മദ്യലഹരിയില്‍ അല്ലെന്ന് ഉറപ്പുവരുത്തേണ്ടതും മദ്യപിച്ചെത്തുന്ന പാപ്പാന്മാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുന്നതും ആ പാപ്പാനെയും ആനയെയും എഴുെന്നള്ളിപ്പില്‍ നിന്നും ഒഴിവാക്കേണ്ടതുമാണ്. ഉത്സവകമ്മിറ്റി മൈക്ക് പെര്‍മിഷന് അപേക്ഷിക്കുമ്പോള്‍ എഴുന്നള്ളിക്കുന്ന ആനയുടെ വിവരങ്ങളും രേഖകളുടെ പകര്‍പ്പുകളും പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കുമ്പോള്‍ ഉത്സവം 72 മണിക്കൂര്‍ നേരത്തേക്ക് 25 ലക്ഷം രൂപയ്‌ക്ക് ഇന്‍ഷ്വര്‍ ചെയ്ത രേഖയുണ്ടെന്ന് ഉദേ്യാഗസ്ഥന്‍ ഉറപ്പുവരുത്തണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.