Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

തിരുവൈരാണിക്കുളത്ത് ഇന്ന് നട അടയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 10:19 pm IST
inErnakulam

കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാര്‍വ്വതിദേവിയുടെ പന്ത്രണ്ടുദിവസത്തെ നടതുറപ്പ് ഉത്സവം ഇന്ന് സമാപിക്കും. രാത്രി 8ന് അടയ്‌ക്കും. മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വന്‍തിരക്കായിരുന്നു ഇന്നലെയും.

നട തുറപ്പിനെന്ന പോലെ നട അടക്കുന്നതിനും പ്രത്യേക ആചാരങ്ങളുണ്ട്. ദേവിയുടെ പ്രിയതോഴിയായ പുഷ്പിണിയുടെ കാര്‍മികത്വത്തിലാണ് ഈ ചടങ്ങുകളും. മഹാദേവന്റെ അത്താഴപൂജയ്‌ക്കു മുന്‍പായി ദേവിയെ പാട്ടുപുരയില്‍ നിന്നും ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. ക്ഷേത്ര ഊരാണ്മക്കാരായ അകവൂര്‍, വെടിയൂര്‍, വെണ്മണി മനക്കാരുടെ പ്രതിനിധികളും ഉത്സവ നടത്തിപ്പിനായി മൂന്നു മനക്കാരും ചേര്‍ന്ന് ‘സമുദായ’മായി അവരോധിച്ച തിരുമേനിയും ‘പുഷ്പിണി’ സ്ഥാനത്തുള്ള ബ്രാഹ്മിണി അമ്മയും നടക്കല്‍ നില്ക്കും. ‘എല്ലാവരും തൃക്കണ്‍ പാര്‍ത്തു കഴിഞ്ഞുവോ’ എന്നു പുഷ്പിണി മൂന്നുവട്ടം വിളിച്ചു ചോദിക്കും. ‘ഉവ്വ്’ എന്നു സമുദായ തിരുമേനിയുടെ മറുപടി കിട്ടിയാല്‍ ‘നട അടപ്പിക്കട്ടെ’ എന്നു വീണ്ടും മൂന്നു വട്ടം ചോദിക്കും. ‘അടപ്പിച്ചാലും’ എന്ന മറുപടി കേട്ടു മേല്‍ശാന്തിയോടു ‘നട അടച്ചാലും’ എന്നു പുഷ്പിണി പറയും. അതോടെ ഭക്തര്‍ നടയൊഴിയും, മേല്‍ശാന്തി നടയടയ്‌ക്കും. അതോടെ അടുത്ത ഒരു വര്‍ഷത്തെ കാത്തിരിപ്പിന് തുടക്കം.

ജനലക്ഷങ്ങമാണ് 11 ദിവസത്തില്‍ ദര്‍ശനം നടത്തിയത്. സ്ത്രീകളായിരുന്നു അധികവും. സിനിമാതാരം ദിലീപ് ഈ വര്‍ഷവും ദര്‍ശനത്തിന് എത്തി. കൂടാതെ മന്ത്രി കടംപിള്ളി സുരേന്ദ്രന്‍, കോഴിക്കോട് എംപി. എം.കെ. രാഘവന്‍, ഗായകന്‍ എം.ജി. ശ്രീകുമാര്‍, എഡിജിപിമാരായ ആര്‍. ശ്രീലേഖ, കെ. പത്മകുമാര്‍, സിനിമാതാരങ്ങളായ ദേവന്‍, താര കല്യാണ്‍, ശിവദ നായര്‍, ജസ്റ്റിസ്മാരായ ദേവന്‍ രാമചന്ദ്രന്‍, കെ.പി. ബാലചന്ദ്രന്‍, ബി. സുധീന്ദ്രകുമാര്‍, ജ്യോതീന്ദ്രനാഥ്, പത്തനംതിട്ട, തൃശ്ശൂര്‍, കോട്ടയം ജില്ലാകളക്ടര്‍മാര്‍, മുന്‍ ഡിജിപി എം.ജി.എ. രാമന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും ദര്‍ശനത്തിന് എത്തിയിരുന്നു.

തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ ദര്‍ശനത്തിനെത്തിയത് ഇത്തവണത്തെ സവിശേഷതയാണ്. മഞ്ഞള്‍പ്പറയും, എള്ള്പറയും ഉള്‍പ്പെടെയുള്ള വഴിപാടുകളിലും റെക്കോഡ് വര്‍ദ്ധനവാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.