Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോത്തല ഇളങ്കാവ് ക്ഷേത്രത്തില്‍ കൊടിയേറ്റ് 28ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 09:42 pm IST
in Kottayam

കോട്ടയം: കോത്തല ഇളങ്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി അമ്പലപ്പുഴ പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെയും പുതുമന ദാമോദരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ 28ന് വൈകിട്ട് 7.30ന് കൊടിയേറി ഫെബ്രുവരി 4ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുധര്‍മ്മ പരിഷത്തില്‍ 25ന് വൈകിട്ട് 7ന് ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും, 26ന് ഭഗവത്ഗീത, 27ന് പഞ്ചമഹാഞ്ജനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. 28ന് രാത്രി 8ന് അക്ഷരശ്ലോകസദസ്സ്, 9ന് കഥകളി, 29ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് രാധാമാധവം, 30ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍, 8.15ന് കേരളോത്സവം നാടന്‍പാട്ട് ദൃശ്യകലാമേള, 31ന് രാവിലെ 9.30ന് സര്‍പ്പപൂജ, ഉച്ചയ്‌ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് നാമതീര്‍ത്ഥലയം, 8.30ന് ഗാനസന്ധ്യ, ഫെബ്രുവരി 1ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് സംഗീതസദസ്സ്, 8.15ന് നൃത്തനൃത്ത്യങ്ങള്‍, 2ന് ഉച്ചയ്‌ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് നൃത്തസന്ധ്യ, 8.15ന് ആനന്ദനടനം, പള്ളിവേട്ട ദിവസമായ 3ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, സേവ തിരുമുമ്പില്‍ പറ, മയൂരനൃത്തം, നാദസ്വരം, ചെണ്ടമേളം, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി 11.30ന് പള്ളിനായാട്ട്, പള്ളിവേട്ട എഴുന്നള്ളത്ത്, ആറാട്ട് ദിവസമായ 4ന് ഉച്ചയ്‌ക്ക് 2ന് ഭജന, 3.15ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 5ന് ആറാട്ട്, 6ന് പുളിക്കല്‍കവല ശ്രീകൃഷ്ണസ്വാമിക്ഷേത്രം വക സ്വീകരണം, 6.30ന് ആല്‍ത്തറമേളത്തോടെ 12-ാം മൈലില്‍ സ്വീകരണം, 7ന് ചാക്യാര്‍കൂത്ത്, രാത്രി 9ന് സംഗീതവിസ്മയം, 11.30ന് നാദസ്വരക്കച്ചേരി, 12ന് താലപ്പൊലിയോടുകൂടി വട്ടുകളംകവലയില്‍നിന്ന് ആറാട്ട് എതിരേല്‍പ്പ്, 2ന് ഭദ്രാദേവിയെകൂടെക്കൂട്ടി എഴുന്നള്ളത്ത്, സേവ തിരുമുമ്പില്‍ പറ, പഞ്ചവാദ്യം, വലിയകാണിക്ക, കര്‍പ്പൂരാരാധന, കൊടിയിറക്ക് എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

India

അധികാരമല്ല ഭാരതമാണ് വലുത് ; ധർമ്മേന്ദ്ര പ്രധാന്റെ നിർണ്ണായക തീരുമാനം , രാജ്യം ഭീകരർക്ക് താവളമാകാതിരിക്കാൻ കടുത്ത നീക്കം

India

രാജ്യത്തിന്റെ യുവശക്തിയെ ആശയക്കുഴപ്പത്തിന്റെ കെണിയിൽ വീഴാൻ അനുവദിക്കില്ല; ധർമ്മേന്ദ്ര പ്രധാന്റെ കത്തിന്റെ പൂർണരൂപം

Kerala

കോരുത്തോട്ടില്‍ ശബരിമല തീര്‍ത്ഥാടക വിശ്രമകേന്ദ്രം കാടുകയറി; കെട്ടിടം നിര്‍മ്മിച്ചത് നാലുവര്‍ഷം മുമ്പ്

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വച്ചു

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ജ്യോതിക ; മക്കൾ ദീപ്കെയെ പോലെയാകണം ; മക്കളെ രാജ്യവിരുദ്ധശക്തികളുടെ കയ്യിലെ ആയുധമാക്കി മാറ്റരുതെന്ന് മറുപടി

നാൽപ്പത്തിയഞ്ചാം വയസിൽ തനിക്ക് കുഞ്ഞ് പിറന്ന സന്തോഷം പങ്ക് വച്ച് നടി പത്മപ്രിയ; കുഞ്ഞിനൊപ്പമുള്ള കുടുംബ ചിത്രങ്ങൾ വൈറൽ!

രംഗോലി മെഹ്ഫിൽ നൈറ്റ് ഇന്ന്

‘മെറിബോയ്സ് ‘ ലെ മെറിയെ പരിചയപ്പെടുത്തുന്ന പോസ്റ്റർ പുറത്തിറങ്ങി.

എനിക്ക് ടൈഫോയ്ഡാണ് , സമരത്തിൽ നിന്ന് മുങ്ങി ദീപ്കെ : ജന്ദർമന്ദറിൽ നിന്ന് സമരക്കാർ കൊഴിയുന്നു ; പിന്തുണ അറിയിക്കാനെത്തിയ കനയ്യയും പൊലീസ് പിടിയിൽ

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

‘ ഓരോ വിദ്യാർത്ഥിയുടെ ചുറ്റും അഞ്ച് ഗുണ്ടകളുണ്ട് , എനിക്കിവിടെ നിൽക്കാൻ പറ്റില്ല ‘ : ജന്ദർമന്ദറിൽ നിന്ന് തിരിച്ചു പോകുകയാണെന്ന് നീറ്റ് വിദ്യാർത്ഥി

ശ്രീപത്മനാഭസ്വാമി ആറാട്ടിനെതിരെ ഗൂഢ നീക്കം; ശംഖുംമുഖത്ത് ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ട്

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ അധിക്ഷേപിച്ചുവെന്ന് ആരോപണം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് പ്ലസ് ടു വിദ്യാർത്ഥിനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.