Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വ തഃ മാം വേത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 06:56 pm IST
in Samskriti

ശ്രീകൃഷ്ണഭക്തന്മാരുടെ നിര്‍ദ്ദേശപ്രകാരം ഭഗവത് കഥാനാമശ്രവണകീര്‍ത്തനാദികള്‍ കൊണ്ട് ഭഗവാനെ പ്രസാദിപ്പിക്കണം. എന്നാല്‍ ഭഗവാന്‍ സ്വയം നമ്മുടെ ഹൃദയത്തില്‍ ജ്ഞാനമാകുന്ന ഭദ്രദീപം കൊളുത്തിതരും.

”മാം തു വേദന കശ്ചന”-

(മറ്റ് വേറെ ഒരുത്തനും എന്നെ അറിയാന്‍ കഴിയില്ല)

എന്ന് ഭഗവാന്‍ തന്നെ പറയുന്നു. അതുതന്നെയാണ് യഥാര്‍ത്ഥ ജ്ഞാനം. ഭഗവാന്‍ സച്ചദാനന്ദസ്വരൂപനാണ്; പരമമായ ഈശ്വരനാണ്, ഭൗതികലോകത്തിന്റെയും ആത്മീയദിവ്യലോകങ്ങളുടെയും ഉദ്ഭവസ്ഥാനമാണ്; വേദവേദാന്തപുരാണേതിഹാസങ്ങളിലൂടെ നമ്മെ ഭഗവാന്‍ പഠിപ്പിക്കുന്നത് ഈ ജ്ഞാനമാണ്.

‘വേദൈശ്ച സര്‍വൈ

അഹമേവ വേദ്യഃ

(വേദങ്ങളിലൂടെ അറിയേണ്ടത് എന്നെ ആണ്) എന്ന് ഭഗവാന്‍ പറയുന്നു.

ഭഗവാന്റെ അപരയും പരയുമായ

രണ്ടു ശക്തികള്‍ (7 ല്‍ 4)

ശ്രീകൃഷ്ണ ഭഗവാന് അപരയും പരയുമായ രണ്ടുതരം ശക്തികള്‍ ഉണ്ടെന്ന് ഈ ശ്ലോകങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാം. ‘അപരാ’ എന്നാല്‍ താഴ്ന്ന നിലവാരത്തിലുള്ളത് എന്നര്‍ത്ഥം. ‘പരാ’ എന്നാല്‍ ഉന്നതനിലവാരത്തിലുള്ളത്. ആദ്യത്തെ താഴ്ന്നതരം ശക്തിയില്‍നിന്നാണ് ചേതനവും അചേതനവുമായ ഈ ഭൗതികപ്രപഞ്ചം ആവിര്‍ഭവിച്ചിട്ടുള്ളത്. ആ ശക്തിയുടെ പ്രവര്‍ത്തനം എട്ടു വിധത്തിലാണ്. ഭൂമി, ജലം, അഗ്‌നി, വായു, ആകാശം, മനസ്സ്, ബുദ്ധി, അഹങ്കാരം- ഇങ്ങനെയാണ് ഈ പ്രപഞ്ചത്തിന്റെ എട്ട് ഘടകപദാര്‍ത്ഥങ്ങള്‍ എന്ന് ഭഗവാന്‍ ചുരുക്കി പറയുന്നു. സാംഖ്യശാസ്ത്രത്തില്‍ 24 തത്വങ്ങളായി ഋഷികള്‍ വിശദീകരിച്ചിട്ടുണ്ട്. ഭൂമി മുതലുള്ള പദാര്‍ത്ഥങ്ങള്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുവാന്‍ കഴിയുന്ന ഭൂമിയോ വെള്ളമോ തീയോ ആകാശമോ അല്ല. ഇവയുടെ സൂക്ഷ്മരൂപങ്ങളായ അഞ്ച് തന്മാത്രകള്‍ ആകുന്നു. അവയ്‌ക്ക്, ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം എന്ന് പേര്‍.

ബുദ്ധിയും മനസ്സും സര്‍വ ജീവജാലങ്ങളുടെയും ബുദ്ധിയും മനസ്സും തന്നെ. മനസ്സ് എന്നതില്‍ അവ്യക്തം എന്നതും ഉള്‍പ്പെടുന്നു. മനസ്സിന്റെ കാരണമാണ് ‘അഹംകാരം’ അഥവാ ‘ഞാന്‍ എന്ന ബോധം.’

ഇത്തരം ഭേദങ്ങള്‍ ഉള്‍ക്കൊണ്ട് നില്‍ക്കുന്ന ഈ അപര എന്ന പ്രകൃതി എന്റെ- ഈ കൃഷ്ണന്റെ- ശക്തി തന്നെയാണെന്ന് മനസ്സിലാക്കണം. ഭഗവാന്‍ നമ്മളെക്കൂടി ഉദ്ദേശിച്ചാണ് പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.