Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മൂന്നാമത്തെ പ്ലാറ്റ് ഫോമും മൈലത്ത് അടിപ്പാതയും നിര്‍മിക്കും: ഡിവി.മാനേജര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 11:51 am IST
in Kollam

കൊട്ടാരക്കര: റയില്‍വെ സ്റ്റേഷനില്‍ മൂന്നാം പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനും മൈലത്ത് വില്ലേജ്ഓഫീസിനു സമീപം അടിപ്പാത നിര്‍മ്മിക്കാനും രൂപരേഖ തയ്യാറാക്കുമെന്ന് റയില്‍വെ മധുര സീനിയര്‍ ഡിവിഷണ്‍ എന്‍ജിനീയര്‍ മനോഹരന്‍ അറിയിച്ചു.

മൈലം വില്ലേജ് ഓഫീസിനു സമീപം പള്ളിക്കല്‍ റോഡ് സംസ്ഥാന ഹൈവേയുമായി ബന്ധിപ്പിക്കുന്നതിനാണ് ഈ അടിപ്പാത. എം.ജി.എം.ഓവര്‍ബ്രിഡ്ജ് റോഡ് നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ നീക്കാനും ധാരണയായിട്ടുണ്ട്.

മൈലം ക്ഷേത്രം ഭാഗവും കുന്നത്തുവാതുക്കല്‍ ഭാഗവും ബന്ധിപ്പിക്കുന്ന തരത്തില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. ഇവിടെ അടിപ്പാത നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ മേല്‍പ്പാലം നിര്‍മ്മിക്കാനുള്ള പദ്ധതി തയ്യാറാക്കി റയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കും. റയില്‍വെ ഭൂമിയില്‍ വ്യാപകമായ കയ്യേറ്റങ്ങളുണ്ടെന്നും ഡിവിഷണല്‍ റയില്‍വെ മാനേജരേയും ഗേജ് കണ്‍വര്‍ഷന്‍ വിഭാഗത്തെയും ധരിപ്പിച്ച് നടപടികളെടുക്കുമെന്നും എന്‍ജിനീയര്‍ പറഞ്ഞു. കൊട്ടാരക്കരയിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ മേല്‍ക്കൂര മാറ്റിസ്ഥാപിക്കുക, രണ്ടാം പ്ലാറ്റ്‌ഫോം ടൈലുകള്‍ പാകുക, പാര്‍ക്കിങ് മേഖല വിപുലീകരിക്കുക, സ്റ്റേഷന് മുന്നില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുക, കുടിവെള്ളടാപ്പുകള്‍ മാറ്റിസ്ഥാപിക്കുക, കിണര്‍ ശുചീകരിക്കുക, ഗുഡ്‌ഷെഡ് റോഡ് നവീകരിക്കുക, നടപ്പാലത്തില്‍ വിളക്കുകള്‍ സ്ഥാപിക്കുക, നശിച്ചുകിടക്കുന്ന ക്വാട്ടേഴ്‌സുകള്‍ പൊളിച്ചുമാറ്റുക, കൂടുതല്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിക്കുക, ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കുക, അപകട നിലയിലുള്ള മരങ്ങള്‍ മുറിച്ചുമാറ്റുക, കാത്തിരിപ്പുകേന്ദ്രം വൃത്തിയാക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളെന്നു സംഘം വിലയിരുത്തി. ഇവ ഉടന്‍ തന്നെ നടപ്പാക്കുമെന്ന് എന്‍ജിനീയര്‍ പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബിജെപി സംഘം ഡിവിഷണല്‍ എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി .എഴുകോണ്‍, കുണ്ടറ ഈസ്റ്റ്, കൊട്ടാരക്കര, മൈലം, മൈലം വില്ലേജ് ഓഫീസ്, കുന്നതു വാതുക്കല്‍, കുര, ആവണീശ്വരം, കാര്യറ എന്നിവടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തി. അസി.ഡിവിഷണല്‍ എന്‍ജിനീയര്‍ അരുള്‍രാജ് ശങ്കര്‍, സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍മാരായ കറുപ്പുസ്വാമി, വത്സണ്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.