Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം നഗരസഭയില്‍ ഫണ്ട് പാഴാകാന്‍ സാദ്ധ്യത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 09:22 pm IST
inKottayam

കോട്ടയം: പദ്ധതികള്‍ യഥാസമയം പൂര്‍ത്തീകരിക്കാതെയും പ്ലാനുകള്‍പോലും തയ്യാറാക്കാതെയും കോട്ടയം നഗരസഭയില്‍ ഫണ്ടുകള്‍ പാഴാകാനുള്ള സാദ്ധ്യത ഏറുന്നു. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍പോലും ഉദ്യോഗസ്ഥര്‍ക്ക് ആയില്ല.

സാമ്പത്തികവര്‍ഷം അവസാനിപ്പിക്കുവാന്‍ നാളുകള്‍ മാത്രം അവശേഷിക്കെയാണ് നഗരസഭയുടെ ദുഃസ്ഥിതി. നാട്ടകം മേഖലയിലെ 30-ാം വാര്‍ഡില്‍ 2 പണികള്‍ക്ക് അനുമതി ലഭിച്ചുവെങ്കിലും 42 എണ്ണം തുടങ്ങുവാന്‍പോലും കഴിഞ്ഞിട്ടില്ല. 30 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും തുടങ്ങുവാന്‍ കഴിഞ്ഞതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ഷീജാ അനില്‍ പറഞ്ഞു.

മുള്ളന്‍കുഴി ഭവനനിര്‍മ്മാണ പദ്ധതിയില്‍പ്പെടുത്തി ഒന്നരകോടി രൂപ വകയിരുത്തി. എന്നാല്‍ നാളിതുവരെ ഒരുപടിപോലും മുന്നോട്ടുപോയില്ല. ഇക്കാര്യത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കെടുകാര്യസ്ഥതയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളതെന്നും അംഗങ്ങള്‍ ആരോപിച്ചു.

പുല്ലരിക്കുന്നില്‍ മുന്‍സിപ്പാലിറ്റിവകയായുള്ള ശ്മശാനം പുനരുദ്ധരിക്കണമെന്നും ഇവിടെയുള്ള 50 സെന്റ് സ്ഥലം കയ്യേറ്റം ഒഴിപ്പിച്ച് സ്വന്തമാക്കണമെന്നും അഭിപ്രായമുണ്ടായി. ഈ സ്ഥലം ഇപ്പോള്‍ ഒരു സമുദായത്തിന്റെ കൈവശമാണെന്നും അവരുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.

കോട്ടയത്ത് മാലിന്യപ്രശ്‌നം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി ചെയ്യണമെന്നും മുന്‍സിപ്പാലിറ്റിയുടെ മൂക്കിനുതാഴെയുള്ള മാളില്‍ ഭക്ഷണശാലയും തീയേറ്ററും തുടങ്ങിയത് എന്തടിസ്ഥാനത്തിലാണെന്നും ആരാണിതിന് അനുമതി നല്‍കിയതെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടീലീഡര്‍ ടി.എന്‍. ഹരികുമാര്‍ ചോദിച്ചു. അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

ക്ഷേമകാര്യ പെന്‍ഷനുകള്‍ അനുവദിക്കുന്നതിനായി നടത്തുന്ന അന്വേഷണങ്ങള്‍ക്കിടയില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടുവാന്‍പോലും ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നില്ലെന്നും പരാതി ഉണ്ടായി. അര്‍ഹതപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നും പെന്‍ഷന്‍ നിഷേധിക്കുന്നതിന്റെ കാരണങ്ങള്‍ രേഖാമൂലം അപേക്ഷകള്‍ക്കു നല്‍കണമെന്നും കോയിക്കല്‍ രാധാകൃഷ്ണന്‍, സന്തോഷ്‌കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ജില്ലാ ആശുപത്രിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചും മുന്‍സിപ്പാലിറ്റിക്ക് ഇക്കാര്യത്തില്‍ എന്തെങ്കിലും അധികാരം ഉണ്ടെങ്കില്‍ അതുവ്യക്തമാക്കണമെന്നും സന്തോഷ്‌കുമാര്‍ ആവശ്യപ്പെട്ടു. മിനിറ്റ്‌സിന്റെ കോപ്പികള്‍ കിട്ടുന്നില്ലെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. കോടിമതയിലെ ബയോഗ്യാസ് പ്ലാന്റിന്റെ കേടുപാടുതീര്‍ക്കല്‍, നദികളും കൃഷിയിടങ്ങളും സംരക്ഷിക്കാന്‍ റെയില്‍വെ നടപ്പാലത്തിന്റെ നിര്‍മ്മാണം, എല്‍ഇഡി മിനിമാസ്റ്റ് ലൈറ്റുകള്‍, കേടായ ഹൈമാസ്റ്റ് ലൈറ്റുകളുടെ നന്നാക്കല്‍, മുട്ടമ്പലം ശ്മശാനത്തില്‍ അനാഥ ശവങ്ങള്‍ മറവുചെയ്യുന്നതിനുള്ള സംവിധാനം തുടങ്ങിയ വിഷയങ്ങളിലും കൗണ്‍സില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.