Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍സി കരിപ്പത്തിന്റെ കഥപാടി നേടിയത് ഒന്നും രണ്ടും സ്ഥാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 02:08 am IST
inKannur

പ്രശസ്തമായ നാല് വിഷയങ്ങളെ ആധാരമാക്കി പ്രഭാഷകനും എഴുത്തുകാരനും ഫോക്‌ലോര്‍ ഗവേഷകനുമായ ആര്‍സി കരിപ്പത്ത് ചിട്ടപ്പെടുത്തിയ നാല് കഥകള്‍ കഥാപ്രസംഗവേദി കീഴടക്കി. ഒന്നും രണ്ടും സ്ഥാനങ്ങളും രണ്ട് എ ഗ്രേഡും ലഭിച്ചത് കരിപ്പത്ത് ചിട്ടപ്പെടുത്തിയ കഥകള്‍ക്ക്. ഇദ്ദേഹത്തിന്റെ കഥപാടി കണ്ണൂര്‍ സെന്റ് തെരാസാസ് സ്‌കൂളിലെ മേധാ പ്രതീപ് ഒന്നാം സ്ഥാനവും കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിനവ് രണ്ടാം സ്ഥാനവും നേടി.

യമനില്‍ വെറും 10 വയസ്സില്‍ വിവാഹിതയാവുകയും കോടതി വഴി വിവാഹമോചനം നേടുകയും ചെയ്ത് ചരിത്രമായ നുജൂദ എന്ന പെണ്‍കുട്ടിയുടെ കഥ പാടിയാണ് മേധാ പ്രദീപ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഥാപ്രസംഗത്തല്‍ ഒന്നാം സ്ഥാനക്കാരിയായതു. നുജൂദയുടെ വിവാഹ മോചനത്തോടെ കോടതി പുറപ്പെടുവിച്ച വിധിയിലാണ് യമന്‍ കോടതി ഇവിടുത്തെ യുവതികളുടെ പ്രായം പതിനേഴാക്കി ഉയര്‍ത്തിയത് എന്നത് ചരിത്രത്തിന്റെ ഭാഗം. ശൂദ്രകന്റെ സംസ്‌കൃത നാടകമായ മൃച്ഛകടികത്തില്‍ നിന്നും ഡോ.കരിപ്പത്ത് രൂപപ്പെടുത്തിയ കഥ പാടിയാണ് കൊട്ടില ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എം.അഭിനന്ദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. കെ.ഇ.പ്രദീപ്- ആര്‍.കെ.നിഷ ദമ്പതികളുടെ മകളാണ് ഒന്നാം സ്ഥാനം നേടിയ മേധ. നെരുവമ്പ്രത്തെ രത്‌നാകരന്‍-ബിന്ദു ദമ്പതികളുടെ മകനാണ് അഭിനവ്. രണ്ടു പേരെയും കഥാപ്രസംഗം അഭ്യസിപ്പിച്ചത് പയ്യന്നൂര്‍ പിലാത്തറയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് .

ആര്‍.സി കരിപ്പത്ത് പ്രശസ്ത കവി പ്രഭാവര്‍മ്മയുടെ നിരവധി അവാര്‍ഡുകള്‍ നേടിയ ശ്രീകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി എഴുതിയ ശ്യാമ മാധവത്തെ അധികരിച്ച് ചിട്ടപ്പെടുത്തിയ കഥാപ്രസംഗവും കണ്ണകിയുടെയും കോവലന്റെയും കഥയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കഥയും പാടി രണ്ടുപേര്‍ എ ഗ്രേഡും നേടി. ആകെ ആറ് കഥകളായിരുന്നു കരിപ്പത്തിന്റേതായി ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തോളമായി സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരാവുന്നവര്‍ ആര്‍സി കരിപ്പത്ത് ചിട്ടപ്പെടുത്തിയ കഥ പാടിയാണ് എന്നതില്‍ കരിപ്പത്തിനും അഭിമാനിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

Kerala

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.