Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സമാധാന തീരുമാനങ്ങള്‍ ലംഘിക്കുന്ന സിപിഎം നടപടി തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 01:39 am IST
inKannur

കണ്ണൂര്‍: സര്‍വ്വകക്ഷി സമാധാനതീരുമാനങ്ങള്‍ ലംഘിക്കുന്ന സിപിഎം നടപടി തുടര്‍ക്കഥയാവുന്നു. ഏറ്റവുമൊടുവില്‍ കണ്ണൂരില്‍ ശാശ്വതസമാധാനമുണ്ടാക്കാന്‍ ഏതാനും ആഴ്ചകള്‍ മുമ്പ് തിരുവന്തപുരത്ത് നടന്ന വിവിധ പാര്‍ട്ടികളുടെ സംസ്ഥാനതല നേതാക്കളുടെ യോഗത്തിലെടുത്ത തീരുമാനങ്ങളുടെ മഷിയുണങ്ങും മുമ്പാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍, അതും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ കൊലപാതകം നടത്തിയിരിക്കുന്നത്.

കണ്ണൂരില്‍ സിപിഎം കൊലപാതക രാഷ്‌ട്രീയം തുടങ്ങിയ കാലം മുതല്‍ ആരെല്ലാം മുന്‍കയ്യെടുത്ത് ഏതെല്ലാം തലത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ തീരുമാനങ്ങളെടുത്തിട്ടുണ്ടോ അന്നെല്ലാം യോഗങ്ങള്‍ നടന്ന് ദിവസങ്ങള്‍ക്കുളളില്‍ സമാധാന തീരുമാനങ്ങള്‍ ലംഘിക്കുകയും അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കിയ ചരിത്രവുമാണ് സിപിഎമ്മിനുള്ളത്. മുഖ്യമന്ത്രി ഇ.കെ.നായനാര്‍, വി.ആര്‍.കൃഷ്ണയ്യര്‍, പി.പരമേശ്വരന്‍, സിനിമാ മേഖലയിലെ പ്രമുഖര്‍ തുടങ്ങി നിരവധിപേരുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ സമാധാനത്തിന് ശ്രമങ്ങള്‍ നടന്നിരുന്നു. കൂടാതെ കണ്ണൂരില്‍ നിന്നും സംസ്ഥാനത്തു നിന്നുമുളള സംഘ നേതൃത്വവും ആര്‍എസ്എസിന്റെ സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുളളവരും എന്തു വിട്ടവീഴ്ചയ്‌ക്കു തയ്യാറാണെന്ന് തുറന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സിപിഎമ്മിന്റെ കേരളത്തിലേയും കണ്ണൂരിലേയും നേതൃത്വങ്ങള്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ദീര്‍ഘകാലം നിലനിന്ന സമാധാനം ലംഘിച്ച ചരിത്രവും സിപിഎമ്മിന് സ്വന്തമാണ്. രണ്ടുവര്‍ഷത്തോളം നിലനിന്ന സമാധാനാന്തരീക്ഷം തകര്‍ത്തുകൊണ്ടാണ് 2014 സെപ്തംബര്‍ 1 ന് ആര്‍എസ്എസ് നേതാവായിരുന്ന എളന്തോട്ടത്തില്‍ മനോജിനെ സിപിഎം സംഘം കൊലപ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് അധികാരത്തിലെത്തിയതിനു ശേഷവും മുമ്പും നിരവധി കൊലപാതകങ്ങളും അക്രമ പരമ്പരകളുമാണ് സിപിഎം ജില്ലയില്‍ നടത്തിയത്. സംഘപരിവാര്‍ സംഘടനകള്‍ സംയമനം പാലിച്ചപ്പോഴെല്ലാം നാട്ടില്‍ സമാധാനഭംഗത്തിന് സിപിഎം നേതൃത്വം നല്‍കുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

Kerala

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.