Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിശാഗന്ധിയില്‍ ഇന്ന് അരങ്ങുണരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 11:20 pm IST
inThiruvananthapuram

തിരുവനന്തപുരം : നഗരം കാത്തിരുന്ന നൃത്തോത്സവ രാവുകള്‍ക്ക് ഇന്ന് തിരിതെളിയും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന നിശാഗന്ധി ഉത്സവം വൈകുന്നേരം 6ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉദ്ഘാടനം ചെയ്യുന്നതോടെ ഇനിയുള്ള ഏഴു ദിവസങ്ങള്‍ ലയതാളവിസ്മയങ്ങളുടേതാവും. നിശാഗന്ധിയില്‍ കലാകാരന്മാര്‍ നൃത്തവിസ്മയം തീര്‍ക്കും.

ചടങ്ങില്‍ ഗവര്‍ണര്‍ മോഹിനിയാട്ടം നര്‍ത്തകി ഭാരതി ശിവജിക്ക് ഇത്തവണത്തെ നിശാഗന്ധി പുരസ്‌കാരം സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍ എംഎല്‍എ, മേയര്‍ വി.കെ.പ്രശാന്ത് തുടങ്ങിയവര്‍ സംബന്ധിക്കും. ഉദ്ഘാടനചടങ്ങിന് ശേഷം ഒഡീസി നര്‍ത്തകി അരുണമൊഹന്തിയും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യയോടെ നൃത്താഘോഷരാവുകള്‍ക്ക് തുടക്കമാവും. ജനുവരി 26 വരെയുള്ള മേളയില്‍ എല്ലാ ദിവസവും വൈകുന്നേരം 6.30നാണ് നൃത്തരൂപങ്ങള്‍ അരങ്ങേറുക.

നിശാഗന്ധിമേളയോടനുബന്ധിച്ച് ഇന്നുമുതല്‍ കഥകളി മേളയും നടക്കും. സുഭദ്രാഹരണം, കര്‍ണശപഥം, ബാലിവിജയം, ദുര്യോധനവധം, നളചരിതം നാലാംദിവസം, കാലകേയവധം, കംസവധം, നങ്ങ്യാര്‍കൂത്ത്, ജടായുവധാങ്കം, കൂടിയാട്ടം എന്നിവ ഇന്നു മുതല്‍ 26വരെയുള്ള ദിവസങ്ങളിലായി നടക്കും. കനകക്കുന്ന് കൊട്ടാരത്തില്‍ എല്ലാ ദിവസവും ആറ് മണിക്കാണ് കഥകളി അരങ്ങേറുക.

കലാമണ്ഡലം സുബ്രഹ്മണ്യന്റെ അര്‍ജ്ജുനവേഷവും കലാമണ്ഡലം വിജയകുമാറിന്റെ സുഭദ്രയും ഇന്ന് വൈകുന്നേരം 6 ന് കനകക്കുന്ന് കൊട്ടാരത്തിലെ കളിത്തട്ടിലെത്തുന്നതോടെയാണ് കഥകളിമേളയ്‌ക്ക് തുടക്കമാവുക. പ്രശസ്ത കഥകളിയാചാര്യന്‍ മന്ത്രേടത്ത് നമ്പൂതിരിപ്പാടിന്റെ സുഭദ്രാഹരണം ആട്ടക്കഥയാണ് അരങ്ങെത്തെത്തുക. ശ്രീകൃഷ്ണന്റെ ഒത്താശയോടെ സുഭദ്രയെ വിവാഹം ചെയ്യാന്‍ സ്വഗൃഹത്തില്‍ നിന്ന് അര്‍ജ്ജുനന്‍ കടത്തുന്നതാണ് ഇതിവൃത്തം. കഥകളിയില്‍ പൊതുവേ കാണാത്ത അഷ്ടകലശം രീതിയിലാണ് കഥ ഒരുക്കിയിരിക്കുന്നത്. കോട്ടക്കല്‍ മധു, കലാനിലയം രാജീവന്‍, കലാനിലയം വിഷ്ണു എന്നിവരുടെ സംഗീതവും ഉണ്ണികൃഷ്ണന്‍, കലാനിലയം കൃഷ്ണകുമാര്‍(ചെണ്ട), മാര്‍ഗി രവീന്ദ്രന്‍, ആര്‍എല്‍വി രവീന്ദ്രന്‍(മദ്ദളം) എന്നിവരുടെ വാദ്യസംഗീതവും പ്രധാന ആകര്‍ഷണമായിരിക്കും. സുഭദ്രാഹരണത്തില്‍ ചുട്ടികുത്തുന്നത് മാര്‍ഗി രവീന്ദ്രന്‍ നായരും കരിക്കകം ത്രിവിക്രമനുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.