Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സമരം : മാനേജ്‌മെന്റുമായി രഹസ്യ ചര്‍ച്ച തൊഴിലാളികള്‍ പെരുവഴിയില്‍; സിഐടിയുക്കാര്‍ മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 11:11 pm IST
inThiruvananthapuram

പേട്ട: വിഎസ്എസ്‌സിയില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ നടത്തി വന്നിരുന്ന കരാര്‍ തൊഴിലാളികളുടെ സമരത്തില്‍ നിന്ന് സിഐടിയു രഹസ്യമായി പിന്മാറി. മറ്റ് തൊഴിലാളി യൂണിയനുകള്‍ ഇന്നലെ വേളിയിലെ സമരപന്തലിലെത്തിയപ്പോഴാണ് സിഐടിയുവിന്റെ പിന്മാറ്റം അറിയുന്നത്.

സമരപന്തല്‍ പൊളിച്ചിട്ടിരിക്കുന്നു. തുടര്‍ന്നുളള അന്വേഷണത്തില്‍ സിഐടിയുക്കാര്‍ ജോലിക്ക് കയറിയതായി അറിയിന്നു.

വിഎസ്എസ്‌സി അധികാരികളുമായി തൊഴില്‍ മന്ത്രി നടത്തിയ രഹസ്യ ചര്‍ച്ചെയെതുടര്‍ന്നാണ് സിഐടിയുക്കാര്‍ പിന്മാറിയതായി പറയുന്നത്. കഴിഞ്ഞ 2 നാണ് ബിഎംഎസ്, ഐഎന്‍ടിയുസി, സിഐടിയു തുടങ്ങിയ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

ടെക്‌നിക്കല്‍ ജോലിയുടെ കരാര്‍ വ്യവസ്ഥയില്‍ വിഎസ്എസ് സി അധികൃതര്‍ നടപ്പിലാക്കിയ അഴിച്ചുപണിയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. കാലങ്ങളായുളള കരാര്‍ രീതിയനുസരിച്ച് തൊഴിലാളിയുടെ കഴിവിനനുസരിച്ചുളള വേതനം ലഭിച്ചിരുന്നു.

എന്നാല്‍ തുല്യ ജോലിയ്‌ക്ക് തുല്യവേതനമെന്ന സുപ്രിം കോടതിയുടെ വിധിക്ക് ശേഷം ഇവിടുത്തെ കരാര്‍ ജോലികള്‍ പീസ് വര്‍ക്കിന് ചെയ്യണമെന്ന നിര്‍ദ്ദേശം അധികൃതര്‍ മുന്നോട്ട് വെച്ചു. പലപ്പോഴും ഉച്ചവരെ മാത്രമേ ജോലി കാണുകയുളളൂ.

ഇതേ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വേതനത്തില്‍ ഗണ്യമായ കുറവുണ്ടാകും. തൊഴിലാളികളുടെ ഇഎസ്‌ഐ, പിഎഫ് ആനുകൂല്യങ്ങള്‍ക്ക് വിഎസ്എസ്‌സി നിശ്ചിത തുക കരാറുകാര്‍ക്ക് നല്‍കിയിരുന്നു. പുതിയ വ്യവസ്ഥ പ്രകാരം ഈ ആനുകൂല്യം ഇല്ലാതാവും. കരാറുകാരെ സംരക്ഷിക്കുന്ന വിധത്തിലുളള വ്യവസ്ഥകളാണ് അധികൃതര്‍ നടപ്പിലാക്കുന്നത്. മുമ്പ് ഹാന്‍ഡ് കാബ്ഡ് ചാരിറ്റബിള്‍ സൊസൈറ്റിക്കാണ് പ്രതിവര്‍ഷം 10 ശതമാനം വര്‍ദ്ധനവോടെ വിഎസ്എസ് സിയിലെ ജോലികള്‍ കരാര്‍ നല്‍കിയിരുന്നത്.

മുപ്പതില്‍പ്പരം കരാറുകാരാണ് ഇവിടെയുളളത്. ബ്ലോക്ക് ലിസ്റ്റില്‍പ്പെടുത്തി വിഎസ്എസ്‌സിയില്‍ നിന്ന് പുറത്താക്കിയവരും ജീവനക്കാരുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണ് കരാര്‍ എടുക്കുന്നത്. ഓപ്പണ്‍ ടെന്‍ഡര്‍ നടത്താറില്ലെന്നും സമരക്കാര്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.