<div></div> <div></div> <div>വെള്ളമുണ്ട: ഇലക്ട്രിക് സെക്ഷനു കീഴിലെ കല്ലോടി, അയിലമൂല, മൂളിത്തോട് പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതു മണി മുതൽ അഞ്ചു വരെ വൈദ്യുതി മുടങ്ങും.</div>