Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

കാര്‍ഷികവികസന ബാങ്കുകള്‍ 10 കോടി നിക്ഷേപം സമാഹരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:03 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലയിലെ കാര്‍ഷിക ഗ്രാമവികസനബാങ്കുകള്‍ 31വരെയുള്ള കാലയളവില്‍ 10 കോടി രൂപ നിക്ഷേപമായി

സമാഹരിക്കുമെന്ന് സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് മുന്‍ പ്രസിഡന്റുംഎക്‌സിക്യൂട്ടീവ് ഡയറക്ടറുമായ അഡ്വ.കെ. ശിവദാസന്‍ നായര്‍ എക്‌സ്എംഎല്‍എ പത്രസമ്മേളനത്തില്‍ പറഞ്ഞു.അടൂര്‍, പത്തനംതിട്ട, കോന്നി, റാന്നി, തിരുവല്ല, മല്ലപ്പള്ളി കാര്‍ഷിക വികസനബാങ്കുകള്‍ മുഖേനയാണ് ഊര്‍ജ്ജിത നിക്ഷേപ സമാഹരണം നടത്തുന്നത്. സംസ്ഥാനസര്‍ക്കാരും സഹകരണ നിക്ഷേപ ഗാരണ്ടി ഫണ്ട് ബോര്‍ഡും സംഹകരണ മേഖലയിനെിക്ഷേപങ്ങള്‍ക്ക് ഗാരണ്ടി നല്‍കുന്നുണ്ട്. കാര്‍ഷിക ബാങ്കുകളിലെ നിക്ഷേപം 100ശതമാനം സുരക്ഷിതമാണെന്നും മെച്ചപ്പെട്ട പലിശ നല്‍കുന്നുണ്ടെന്നും ശിവദാസന്‍നായര്‍ പറഞ്ഞു. 8.25 മുതല്‍ 9.25 ശതമാനംവരെ നിക്ഷേപങ്ങള്‍ക്കു പലിശലഭിക്കും.വായ്‌പാ വിതരണത്തിലും ഈ സാമ്പത്തികവര്‍ഷം നേട്ടങ്ങളുണ്ടാക്കാന്‍ ബാങ്ക്പദ്ധതിയിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം നാളിതുവരെ 58 കോടി രൂപവായ്‌പ നല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന കാലയളവില്‍ 30 കോടി രൂപ കൂടിവായ്‌പ നല്‍കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. 2017 – 18 ല്‍ 110 കോടിരൂപ വായ്‌പ നല്‍കാനാണ് ലക്ഷ്യം. വായ്‌പകളില്‍ 45 ശതമാനവും കാര്‍ഷികമേഖലയ്‌ക്കുള്ളതാണ്. ഇതോടൊപ്പം ഭവനനിര്‍മാണം, വ്യവസായവായ്‌പകളും നല്‍കിവരുന്നു.ആര്‍ബിഐ അംഗീകരത്തോടെയാണ് ബാങ്ക് നിക്ഷേപം സ്വീകരിക്കുന്നതുംവായ്‌പകള്‍ നല്‍കുന്നതും. ദീര്‍ഘകാല വായ്‌പകളായതിനാല്‍തിരിച്ചടവിനു സാവകാശം ലഭിക്കുകയും ചെയ്യും. സംസ്ഥാന കാര്‍ഷികഗാമവികസനബാങ്ക് ഡയറക്ടര്‍ മേഴ്‌സി സാമുവേല്‍, പ്രാഥമിക കാര്‍ഷികവികസന ബാങ്കുകളുടെ പ്രസിഡന്റുമാരായ വല്‍സന്‍ ടി.കോശി, എസ്.വി.പ്രസന്നകുമാര്‍, ഡോ.സജി ചാക്കോ, ഏഴംകുളം അജു, മേഖല മാനേജര്‍തോമസുകുട്ടി തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.