Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎമ്മും പോലീസും വേട്ടയാടുന്നു മലയാലപ്പുഴയില്‍ ഇന്ന് പ്രതിഷേധമാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:02 pm IST
inPathanamthitta

പത്തനംതിട്ട::ജില്ലയിലെമ്പാടും സിപിഎംകാരുംപോലീസും ചേര്‍ന്ന് സംഘപരിവാര്‍പ്രവര്‍ത്തകരെ വേട്ടയാടുന്നു. സംഘപരിവാര്‍പ്രവര്‍ത്തകരെ ആദ്യം സിപിഎമ്മുകാര്‍ അക്രമിക്കുകയും പിന്നാലെ പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരുടെ വീടുകളില്‍ രാത്രികാലങ്ങളിലടക്കം പരിശോധനയുടെ പേരില്‍ പ്രായമായവരേയും സ്ത്രീകളേയും കുട്ടികളേയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. ഇതിനുപുറമേ സംഘപരിവാര്‍പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസ്സ് ചമയ്‌ക്കുകയും ചെയ്യുന്നതായും പരാതി ഉയരുന്നു.

ഭരണത്തിന്റെ തണലില്‍ പോലീസിനെ ഉപയോഗിച്ച് പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടേയും മനോവീര്യംകെടുത്താനും അതുവഴി സംഘടനാപ്രവര്‍ത്തനം തടസ്സപ്പെടുത്താനുമാണ് സിപിഎം ശ്രമമെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞദിവസം മലയാലപ്പുഴക്ഷേത്രത്തിന് സമീപം യുവമോര്‍ച്ചാപ്രവര്‍ത്തകനെ ഡിഫിക്കാര്‍ ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. ആശുപത്രിയില്‍പോയിമടങ്ങിയശ്രീനാഥിനെ ഡിവൈഎഫ്‌ഐക്കാര്‍ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും പോലീസ് അക്രമികള്‍ക്കെതിരെ കേസെടുക്കാനോ അക്രമത്തിനിരയായആളിന്റെ മൊഴി രേഖപ്പെടുത്താനോ തയ്യാറായില്ലെന്ന് ആക്ഷേപം ഉണ്ട്. സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തിയായവരെ പോലിസിന്റെ തലപ്പത്തിരുത്തി സംഘപരിവാര്‍പ്രവര്‍ത്തകരെ കേസ്സുകളില്‍ കുടുക്കാനും അടിച്ചമര്‍ത്താനുമാണ് നീക്കം നടത്തുന്നത്.

കഴിഞ്ഞദിവസം മല്ലശ്ശേരിയില്‍ സംഘസ്ഥാനില്‍ അതിക്രമിച്ചുകയറിയ ഡിവൈഎഫ്‌ഐക്കാര്‍ അവിടെ കുപ്പിച്ചില്ലുവിതറുകയും ധ്വജസ്ഥാനം അലങ്കോലമാക്കുകയുംചെയ്തു.

മൈലപ്രയില്‍ അയല്‍ത്തര്‍ക്കത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും നിരപരാധികളായ ആര്‍എസ്എസ്,ബിജെപിപ്രവര്‍ത്തകരെ പ്രതികളാക്കാന്‍ പോലീസ് ശ്രമിക്കുന്നു. കഴിഞ്ഞദിവസം രാത്രി 9മണിയോടെ മൈലപ്രയിലെ ബിജെപിപ്രവര്‍ത്തകനായ അനീഷിന്റെ വീട്ടില്‍ ഒരുസംഘം ആളുകള്‍ പോലിസെന്ന് പറഞ്ഞ് തള്ളിക്കയറുകയും അനീഷിന്റെ വൃദ്ധയായമാതാവ് ശാന്തമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിടിനുള്ളില്‍കടന്നവര്‍ സാധനസാമഗ്രികള്‍ വാരിവലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ജില്ലാപോലീസ്ചീഫിന് പരാതി നല്‍കിയിട്ടുണ്ട്. മലയാലപ്പുഴയില്‍യുവമോര്‍ച്ചാപ്രവര്‍ത്തകന് മര്‍ദ്ദനമേറ്റതിനുപിന്നാലെ വെട്ടുരടക്കമുള്ള സംഘപരിവാര്‍പ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഡിവൈഎഫ്‌ഐക്കാര്‍ ചുടുകട്ടയും മറ്റുമായി വിടുകള്‍ വളഞ്ഞ് നിന്നിരുന്നതായും ആക്ഷേപമുണ്ട്.

മലയാലപ്പുഴയിലും മൈലപ്രയിലും മാത്രമല്ല ജില്ലയുടെ വിവിധഭാഗങ്ങളിലുംസംഘപരിവാര്‍പ്രവര്‍ത്തകരെ അക്രമിക്കുകയും ഭരണത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് കള്ളക്കേസെടുപ്പിക്കുകയുമാണ്.

മൈലപ്രയില്‍ സിപിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് ബിജെപിപ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കാനുള്ളപോലീസിന്റെ ശ്രമം ഉപേക്ഷിക്കണമെന്ന് ബിജെപിമൈലപ്ര പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.പോലിസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്‌ച്ചവൈകിട്ട് പ്രകടനവും യോഗവും നടത്തും.തുടര്‍ന്ന് പത്തനംതിട്ടപോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്താനും പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു.പ്രസിഡന്റ് സോമരാജന്റെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ അഭിലാഷ്എസ്.വിജയന്‍,കെ.എസ്.പ്രതാപന്‍,മനോജ്കുമാര്‍ എന്നിവര്‍പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

India

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.