Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:01 pm IST
inPathanamthitta

കോഴഞ്ചേരി: തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറ്റ്. രാവിലെ 5.30 ന് ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിലേക്ക് എഴുന്നെള്ളിപ്പോടെ ചടങ്ങുകള്‍ ആരംഭിക്കും. കൊട്ടാരത്തില്‍ നിന്നും മുഴ എഴുന്നെള്ളിച്ച് ക്ഷേത്രത്തില്‍ തിരിച്ചെത്തിയശേഷം 11.4 നും 11.58 നും മദ്ധ്യേ മീനം രാശിയില്‍ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭ്ട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി മോഹന റാവുവിന്റെയും കാര്‍മ്മികത്വത്തില്‍ കൊടിയേറും.

23 ന് അഞ്ചാം പുറപ്പാട്, 28 ന് ആറാട്ട്, ആറന്മുള പൂരം 26 നും നടക്കും. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഉപദേശക സമിതി പ്രസിഡന്റ് മനോജ് മാധവശ്ശേരില്‍, സെക്രട്ടറി കെ.കെ. രാജന്‍ എന്നിവര്‍ അറിയിച്ചു.

ഉത്സവത്തിന് മുന്നോടിയായി ആചാരപ്രകാരം 3 ദിവസം നീണ്ടുനിന്ന മുറജപം ചെറുകാട്ട് വല്ലഭന്‍ അക്കിത്തിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ പൂര്‍ത്തിയായി. ഒന്നാം ഉത്സവമായ ഇന്ന്‌സംഗീതിക സമ്പ്രദായന്‍സിന്റെ ഭജന്‍സും, ത്രിക്കരിപ്പൂര്‍ മനോജ് കുമാറിന്റെ പഞ്ചവാദ്യവും നടക്കും. 12 ന് സമൂഹ സദ്യയ്‌ക്ക് ചലച്ചിത്രതാരം ചിപ്പി ഭദ്രദീപം തെളിയിക്കും. 4 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കുമ്മനം രാജശേഖരന്‍ മുഖ്യാതിഥിയായിരിക്കും. ചലച്ചത്രനടന്‍ ബൈജു എഴുപുന്ന കലാസന്ധ്യ ഉദ്ഘാടനം ചെയ്യും.മനോജ് മാധവശ്ശേരി അധ്യക്ഷതവഹിക്കും.

പറകൊട്ടിപ്പാട്ടിന് ശേഷം 6.15 ന് അഷ്ടദിക്പാലകര്‍ക്ക് കൊടിയേറ്റ്, നൃത്ത നൃത്യങ്ങള്‍ , സംഗീത സദസ്സ്, ലയരാഗ സുധ എന്നിവയ്‌ക്ക് ശേഷം രാത്രി 10 ന് ഭക്തി ഗാനമേള.

നാളെ രാവിലെ 7 ന് ശ്രീബലി, 9 ന് ചിലങ്ക ഡാന്‍സ് അക്കാഡമിയുടെ നൃത്ത സംഗീതോത്സവം സംഗീതജ്ഞന്‍ പ്രഫ. താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 വരെ പഞ്ചരത്‌ന കീര്‍ത്തനാലാപനം. 10.30 ന് ഉത്സവബലി.12 ന് ഉത്സവബലിദര്‍ശനം. 5 ന് ആധ്യാത്മിക പ്രഭാഷണം സ്വാമി സദ് സ്വരൂപാനന്ദ സരസ്വതി. 6.30ന് സംഗീത സദസ്സ്. 21 ന് 9 ന് ഓട്ടന്‍തുള്ളല്‍, 2.30 ന് പാഠകം, 4 ന് ആധ്യാത്മിക പ്രഭാഷണം കൊല്ലം ഉഷ എസ്. പിള്ള, 5 ന് കാഴ്ചശ്രീബലി, 6 ന് സേവ. തിരുമുമ്പില്‍ നിറപറ സമര്‍പ്പണം ചലച്ചിത്രസംവിധായകന്‍ മധു ഇറവുംകര. ഇരട്ടതായമ്പക, 8.30 ന് നൃത്ത ശില്പം , 10 ന് ഭക്തിഗാനമേള. 22 ന്9ന് ഓട്ടന്‍തുള്ളല്‍, 6 ന് നിറപറ സമര്‍പ്പണം ചലച്ചിത്രനടന്‍ രാജീവ് രങ്കന്‍. മങ്ങാട്ട് കൊട്ടാരത്തില്‍ തിരുവാഭരണ സ്വീകരണം. 8.30 ന് കുച്ചിപ്പുടി.

അഞ്ചാം പുറപ്പാട് ദിനമായ 23 ന് ഓട്ടന്‍തുള്ളല്‍, വൈകിട്ട് 4 ന് പ്രഭാഷണം, 5 ന് കാഴ്ച ശ്രീബലി, 6 ന് നിറപറ സമര്‍പ്പണം ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ, അഷ്ടപദി രാത്രി 8.30 ന്‌നൃത്തസന്ധ്യ, 10.30 ന് ഗരുഢവാഹന എഴുന്നെള്ളിപ്പ്. 12 ന് നാട്യ നടനം. 24 ന് 9 ന് ഓട്ടന്‍തുള്ളല്‍ , 2.30 ന് പാഠകം, 6 ന് അഷ്ടപദി, 8.30 ന് വില്‍ക്കലാമേള. നൃത്തനാടകം. 25 ന് രാവിലെ 10.30 ന് ചാക്യാര്‍കൂത്ത്, 4 ന് അക്ഷര ശ്ലോകം, രാത്രി 8.30 ന് ആനക്കൊട്ടിലില്‍ സീതാസ്വയംവരം, ദുര്യോധന വധം കഥകളി,എട്ടാം ഉത്സവമായ 26 ന് സ്വര്‍ണ്ണകോലത്തില്‍ എഴുന്നെള്ളത്ത്, വൈകിട്ട് 4 ന് ആറന്മുള പൂരത്തില്‍ പഞ്ചാരിമേളം, കുടമാറ്റം, സേവ, വേലകളി, മയൂരനൃത്തം, ട്രിപ്പിള്‍ തായമ്പക, രാത്രി 9.30 ന് പുല്ലാങ്കുഴല്‍ കച്ചേരി, 10.30 ന് നൃത്ത നിശ.

പള്ളിവേട്ട ദിവസമായ 27 ന് ഓട്ടന്‍തുള്ളല്‍, പാഠകം, ഗീതാപ്രഭാഷണം, സേവ, രാത്രി 8 ന്ഗാനമേള, 11 ന് പള്ളിവേട്ട് എഴുന്നെള്ളിപ്പ്, 12 ന് പള്ളിവേട്ട തിരിച്ചുവരവ്. ആറാട്ടുദിവസമായ 28 ന് രാവിലെ 11 ന് കൊടിയിറക്ക്. കുറത്തിയാട്ടം, സോപാന സംഗീതം, 12 ന് ബലിക്കല്‍ പുരയില്‍ ദേവദര്‍ശനം, 3 ന് ആധ്യാത്മിക പ്രഭാഷണം, 4 ന് ആറാട്ട് എഴുന്നെള്ളിപ്പ്. 9 ന് മൂര്‍ത്തിട്ട ഗണപതി ക്ഷേത്രത്തില്‍ അന്നദാനം. 8.30 ന് കടവില്‍ ആറാട്ട്. 8.30 ന് സംഗീത വിരുന്ന്, 10. 30 ന് ആറാട്ട് വരവ്, 12.30 ന് വലിയ കാണിക്കയോടെ ഉത്സവം സമാപിക്കും.

ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും വലിയ ആനയായ തൃക്കടവൂര്‍ രാജുവിനെ സ്വര്‍ണ്ണകോലം എഴുന്നെള്ളിപ്പിനായി അനുവദിച്ചിട്ടുണ്ടെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജി. വേണുഗോപാല്‍, പ്രോഗ്രാം കണ്‍വീനര്‍ കെ. ആര്‍. രവീന്ദ്രന്‍ നായര്‍ എന്നിവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

Entertainment

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

പുതിയ വാര്‍ത്തകള്‍

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.