Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പളളിയില്‍ കൊടിയേറ്റ് ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 09:53 pm IST
inKottayam

കോട്ടയം: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പളളിയില്‍ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് രാവിലെ 7ന് വികാരി ഫാ. സിറിയക് കോട്ടയില്‍ കൊടിയേറ്റും. 24, 25 തിയതികളിലാണു പ്രധാനതിരുനാള്‍ ആഘോഷങ്ങള്‍.

ഇന്ന് രാവിലെ കൊടിയേറ്റിനുശേഷം എട്ടിനും 11നും കുര്‍ബാന. വൈകുന്നേരം 4.30ന് പ്രസുദേന്തി വാഴ്ചാ പ്രദക്ഷിണം.തുടര്‍ന്ന് വേദഗിരി കോട്ടയം ടെക്‌സ്റ്റൈല്‍സില്‍നിന്നുളള കഴുന്നു പ്രദക്ഷിണം.

വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുസ്വരൂപം 20ന് രാവിലെ 7.30ന് അള്‍ത്താരയില്‍നിന്നും പരസ്യവണക്കത്തിനായി പുറത്തെടുത്ത് രൂപക്കൂട്ടില്‍ പ്രതിഷ്ഠിക്കും. തുടര്‍ന്നു തിരുസ്വരൂപവുമായി ചെറിയപളളിയിലേക്കു പ്രദക്ഷിണം. തിരുസ്വരൂപം ചെറിയപളളിയില്‍ പ്രതിഷ്ഠിക്കും.

20 മുതല്‍ 23 വരെ ദേശക്കഴുന്ന് നടക്കും. 20നു പടിഞ്ഞാറ്റുംഭാഗത്തിന്റെയും 21നു തെക്കുംഭാഗത്തിന്റെയും 22നു കിഴക്കുംഭാഗത്തിന്റെയും 23നു വടക്കുംഭാഗത്തിന്റെയും ദേശക്കഴുന്നുകള്‍. ദേശക്കഴുന്നുകള്‍ ചെറിയപളളിയില്‍ സമാപിച്ചശേഷം രാത്രി എട്ടിനു പളളി മൈതാനത്തെ വേദിയില്‍ കലാപരിപാടികള്‍ അരങ്ങേറും. 20ന് നാടകം, 21ന് ആകാശവിസ്മയം. 22ന് ഗാനസന്ധ്യ, 23ന് പത്തനംതിട്ട സാരംഗ് സര്‍ഗോത്സവ് 2017 മെഗാഷോ.24ന് വൈകിട്ട് 3.30ന് സമൂഹബലി. 5ന് നഗരപ്രദക്ഷിണം 8.30ന് വെടിക്കെട്ട്. 25ന് രാവിലെ 10ന് റാസ. വൈകിട്ട് 4.30ന് തിരുനാള്‍ പ്രദക്ഷിണം. ഫെബ്രുവരി 1ന് എട്ടാമിടം ആചരണത്തോടെ തിരുനാള്‍ സമാപിക്കും. അന്ന് വൈകിട്ട് 6.30നു തിരുനാള്‍ സമാപനപ്രദക്ഷിണം. മധ്യകേരളത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്ന് അതിരമ്പഴയിലേക്ക് 24നും 25നും കെഎസ്ആര്‍ ടിസി സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും.

പത്രസമ്മേളനത്തില്‍ പള്ളി വികാരി ഫാ. സിറിയക് കോട്ടയില്‍, ഫാ. സെബാസ്റ്റ്യന്‍ മഞ്ചേരിക്കളം, ടോമി സെബാസ്റ്റ്യന്‍ ചക്കാലയ്‌ക്കല്‍, ജോണി പണ്ടാരക്കളം രാജു കുടിലില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

Kerala

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

കവിത: വാമനന്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.