Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഏനാത്തെ മുത്തശ്ശിപ്പാലത്തിന്റെ ഓര്‍മകളില്‍ നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:52 am IST
inKollam

കൊട്ടാരക്കര: ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചുമാറ്റാതിരുന്നെങ്കില്‍ ഇന്ന് ഗതാഗതത്തിന് ഗുണകരമായേനെന്ന് നാട്ടുകാര്‍ പറയുന്നു. അത്രക്ക് വിശ്വാസമാണ് കുലംകുത്തിയൊഴുകി വരുന്ന വെള്ളപാച്ചിലിലും മറ്റും ഒരു അനക്കവുമില്ലാതെ 100 വര്‍ഷത്തോളം നിലനിന്ന ഇരുമ്പുപാലത്തെ കുറിച്ച്. പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായപ്പോഴും വലിയ തടികള്‍ വെള്ളപാച്ചലില്‍ ഒഴുകി വന്ന് തട്ടിയിട്ടും കുലുക്കമില്ലാതെയായിരുന്നു പാലത്തിന്റെ നിലനില്‍പ്പ്.

1903ലാണ് ബ്രിട്ടീഷുകാര്‍ പണിതീര്‍ത്ത പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പൂര്‍ണമായും ഇരുമ്പിലായിരുന്നു നിര്‍മ്മാണം. ഇതിന്റെ തൂണുകള്‍ ഉറപ്പിച്ചിരിക്കുന്ന രീതിയെപറ്റി പല തരത്തിലുള്ള കഥകളും നാട്ടില്‍ പരന്നിരുന്നു. ഇത് ശരിവയ്‌ക്കും തരത്തില്‍ ഇന്നും ഇതിന്റെ അടിസ്ഥാനഭാഗങ്ങള്‍ ആറ്റില്‍ ഒരു സ്മാരകം പോലെ കാണാം. മറ്റ് റോഡുകളൊന്നും ഇന്നത്തെ പോലെ ഗതാഗത യോഗ്യമല്ലാതിരുന്ന കാലത്ത് വലിയ ഭാരം കയറ്റിയ വാഹനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത് ഏനാത്ത് പാലത്തേയായിരുന്നു. വലിയ പ്രളയം ഉണ്ടാകുമ്പോള്‍ കൂറ്റന്‍തടികള്‍ വന്നിടിച്ചു നില്‍ക്കുന്നതും പതിവായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഈ പാലത്തിന് ബലക്ഷയമുണ്ടന്ന വാര്‍ത്തകളെ തുടര്‍ന്നാണ് ബലപ്പെടുത്താന്‍പോലും നില്‍ക്കാതെ ഗതാഗതം നിരോധിച്ച് പുതിയപാലം നിര്‍മ്മാണം ആരംഭിച്ചത്. പുതിയ പാലം തുടക്കം മുതല്‍ തന്നെ വിവാദത്തിലുമായി. ഏനാത്ത് ടൗണില്‍ നിന്ന് 100 മീറ്ററിലധികം മാറിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കോണ്‍ക്രീറ്റ് പാലം യാഥാര്‍ത്ഥ്യമയപ്പോള്‍ മുത്തശ്ശിപാലത്തെ പൈതൃകസ്വത്തായി സംരക്ഷിച്ചു നിര്‍ത്തണമെന്ന നാട്ടുകാരുടെ ആവശ്യം സുരക്ഷാകാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ തള്ളി. എതിര്‍പ്പുകളെ മുഴുവന്‍ അവഗണിച്ച് പാലം പൂര്‍ണമായും പൊളിച്ചു മാറ്റുകയായിരുന്നു.

തൂണുകള്‍ പിഴുതുമാറ്റാനുള്ള ശ്രമം നടന്നെങ്കിലും വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു. അധികൃതരുടെ കൊലവിളി മുത്തശ്ശി പാലത്തിന് മേല്‍ പതിച്ചിരുന്നില്ലെങ്കില്‍ ഇന്നും അതവിടെ കാണുമായിരുന്നുവെന്നും ഇത്തരം സാഹചര്യത്തില്‍ വീണ്ടും സഞ്ചാരികള്‍ക്ക് സഹായമാകുമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. 18 വര്‍ഷമായ പാലം നിര്‍മ്മാണത്തിലെ അപാകത കൊണ്ട് തകര്‍ന്നിട്ടും യാതൊരു നടപടിയും ഇനിയും ബന്ധപ്പെട്ടവര്‍ സ്വീകരിക്കുന്നില്ലന്ന ആക്ഷേപവും നാട്ടുകാര്‍ക്കുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.