കൂത്തുപറമ്പ്: ഭാര്യക്കും മക്കള്‍ക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി പരാതി. ആമ്പിലാട്ടെ കൊപ്രാക്കളത്തിന് സമീപത്തെ ദയാലി(40)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
















