Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ദേശീയപാതയിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ മാറ്റം; സ്ഥലം കണ്ടെത്താനാകാതെ അധികൃതര്‍ കുഴയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 01:40 pm IST
in Kollam

സ്വന്തം ലേഖകന്‍

കൊല്ലം: ദേശീയപാതയില്‍ നിന്നും 500 മീറ്റര്‍ മാറി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സുപ്രീംകോടതി വിധി അധികൃതരെ കുടുക്കി. അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ നെട്ടോട്ടം ഓടുകയാണ്.

ജില്ലയിലെ ഭൂരിഭാഗം ഔട്ട് ലെറ്റുകളും ദേശീയപാതകള്‍ക്ക് സമീപമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് ഔട്ട്‌ലെറ്റുകള്‍ മാറ്റുക പ്രയാസമായിരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ അവിടങ്ങളില്‍ നാട്ടുകാര്‍ സമ്മതിക്കുന്നില്ല. ഔട്ട്‌ലെറ്റുകള്‍ക്ക് വേണ്ടി സ്ഥലം നോക്കി ചെല്ലുന്നിടത്തെല്ലാം നാട്ടുകാര്‍ പ്രതിഷേധവുമായി നില്‍ക്കുകയാണ്. പലയിടത്തും ജനകീയസമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. പുനലൂര്‍, ഓച്ചിറ എന്നിവടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലേക്ക് നീങ്ങിയിരിക്കുകയാണ്.

മാര്‍ച്ച് 31നകം വിധി നടപ്പിലാക്കണമെന്നാണ് ബിവറേജസ് കോര്‍പ്പറേഷനോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിധിയില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി മാഹിയിലെ ഔട്ട്‌ലെറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

ദേശീയപാതയില്‍ നിന്നുമാറുമ്പോള്‍ ബിവറേജസുകള്‍ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നു. ഇത് പ്രദേശത്തെ സമാധാനഅന്തരീക്ഷം തകര്‍ക്കുമെന്നതിനാല്‍ പ്രദേശവാസികള്‍ ആരും തന്നെ ഔട്ട് ലെറ്റ് സ്ഥാപിക്കാന്‍ അനുവദിക്കുകയുമില്ല.

അഞ്ചാലുംമൂട് ബിവറേജസ് മാറ്റുന്നതുമായി ബന്ധപ്പെട്ട് നാല് യോഗങ്ങള്‍ നടന്നു. ഇവയെല്ലാം സ്ഥലം കണ്ടെത്താനാകാതെ പിരിയുകയായിരുന്നു. കണ്ടെത്തിയ സ്ഥലങ്ങളിലാകട്ടെ ഔട്ട്‌ലെറ്റുകള്‍ അനുവദിക്കില്ലെന്ന് കാട്ടി നാട്ടുകാര്‍ പോസ്റ്റര്‍ പ്രചരണവും നടത്തിയിരിക്കുകയാണ്.

ജില്ലയിലെ മിക്ക ഔട്ട്‌ലെറ്റുകളും മാര്‍ച്ച് 31 കഴിഞ്ഞാല്‍ സ്ഥലമില്ലാത്തിനാല്‍ പ്രവര്‍ത്തിക്കാതാകുമെന്നും അധികൃതര്‍ പറയുന്നു.

സര്‍ക്കാരിലേക്ക് എത്തുന്ന വന്‍തുക ഇതിലൂടെ നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.