Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി വീണ്ടും തീ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 10:44 am IST
inKozhikode

കോഴിക്കോട്: നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തി വീണ്ടും തീ. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങളുടെ പരിശ്രമം വന്‍ദുരന്തം ഒഴിവാക്കി. കോര്‍പ്പറേഷന്‍ സ്റ്റേഡിയം പരിസരത്തെ ഗംഗ തിയേറ്ററിന് സമീപത്തെ റെക്‌സിന്‍ ലാന്റ് എന്ന കടയ്‌ക്കാണ് ശനിയാഴ്ച രാത്രി പതിനൊന്നോടെ തീ പിടിച്ചത്.

തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടവര്‍ തൊട്ടടുത്ത തിയേറ്ററിലെ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇവരാണ് തീപിടിച്ച വിവരം ഫയര്‍ഫോഴ്‌സില്‍ അറിയിച്ചത്. ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ രണ്ടു മണിക്കൂറോളം കിണഞ്ഞു പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കോര്‍പ്പറേഷന്റെ ഉടമ സ്ഥതയിലുള്ള കെട്ടിടത്തിലെ മൂന്ന് മുറികളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്. മാങ്കാവ് സ്വദേശി രാജുവാണ് റെക്‌സിന്‍ ലാന്റിന്റെ ഉടമ. പത്തു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

തീപിടിച്ച കടയ്‌ക്ക് പിന്നിലായി ശ്രീകണ്‌ഠേശ്വരം ക്ഷേത്രം റോഡില്‍ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയ ലോറി നിര്‍ത്തിയിട്ടിരുന്നു. ഇതു പോലീസ് ഇടപെട്ട് സ്ഥലത്തു നിന്നും നീക്കം ചെയ്യുകയായിരുന്നു.

ഈ ലോറി ഡ്രൈവര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനെത്തുടര്‍ന്ന് പോലീസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തുകടക്കുകയായിരുന്നു. അപ്പോഴേയ്‌ക്കും വാഹനത്തിന്റെ ഡ്രൈവര്‍ എത്തി വണ്ടി മാറ്റുകയുമായിരുന്നു. കെഎസ്ഇബി ജീവനക്കാരെത്തി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.

റെക്‌സിന്‍, ഉന്നം, കാര്‍പെറ്റ്, ഫര്‍ണ്ണിച്ചര്‍ ക്ലോത്ത് എന്നിവയാണ് തീപിടിച്ച കടകളില്‍ ഉണ്ടായിരുന്നത്. വേഗത്തില്‍ തീ ആളിപ്പടരാന്‍ ഇത് കാരണമായി. തൊട്ടടുത്ത കടയില്‍ വിവിധതരം കെമിക്കലുകളായിരുന്നു ഉണ്ടായി രുന്നത്. ഈ കടയിലേക്ക് തീപടര്‍ന്നിരുന്നുവെങ്കില്‍ സ്ഥിതി ഗുരുതരമാകുമായിരുന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ തീ ഈ കടകളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞു. തീ ആളിപടര്‍ന്നതോടെ തൊട്ടടുത്ത തിയേറ്റില്‍ ഷോ നിര്‍ത്തി ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചു.

മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച്, മുക്കം എന്നീ ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി പത്തോളം ഫയര്‍ എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയ മാക്കിയത്. ബീച്ച് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു, സിറ്റി പോലീസ് കമ്മീഷണര്‍ ജയദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.

നൂറോളം പോലീസുകാരും ക്യുക്ക് റെസ്‌പോണ്‍സ് ടീം അംഗങ്ങളും സ്ഥലത്ത് എത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.