Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

വേനല്‍ കനത്തു കന്നുകാലികളും കാട്ടുമൃഗങ്ങളും ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 10:02 pm IST
inKottayam

മുണ്ടക്കയം: ഉള്ളെരിയുന്ന ചൂടില്‍ നാട്ടുപച്ചപ്പുകള്‍ കരിഞ്ഞുണങ്ങി ജനജീവിതത്തിനൊപ്പം കന്നുകാലികളും കാട്ടുമൃഗങ്ങളും ദുരിതത്തില്‍. മലയോര മേഖലയില്‍ തോട്ടങ്ങളിലും വനങ്ങളിലും സുലഭമായി ലഭിച്ചിരുന്ന തീറ്റപുല്ലുകള്‍ പോലും കരിഞ്ഞുണങ്ങിയതോടെ ക്ഷീരകര്‍ഷകര്‍ വലയുകയാണ്. തോട്ടം മേഖലകളില്‍ ഉള്‍പെടെ പശുക്കളെയും ആടുകളെയും വളര്‍ത്തി ഉപജീവനം കഴിക്കുന്നവരാണ് ഏറെയും. പുലര്‍ച്ചെ അഴിച്ചുവിടുന്ന പശുക്കള്‍ എസ്‌റ്റേറ്റുകളിലും മറ്റ് തോട്ടങ്ങളിലുമായി മേഞ്ഞ്‌നടന്ന് വിശപ്പടക്കി തിരികെ വരികയാണ് പതിവ്. എന്നാല്‍ വേനല്‍ കനത്തതോടെ പുല്ലുകള്‍ കരിഞ്ഞുണങ്ങി തീറ്റ ലഭ്യമല്ലാതായി. ഇതോടെ ഉള്‍കാടുകളിലേയ്‌ക്ക് തീറ്റതേടിപോകന്ന വളര്‍ത്തുമൃഗങ്ങള്‍ പലതും ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെയെത്തുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

കാടുകള്‍ കരിഞ്ഞുണങ്ങി തുടങ്ങിയതോടെ കാട്ടുമൃഗങ്ങളും നാട്ടില്‍ ഇറങ്ങിതുടങ്ങി. ജനവാസ മേഖലകളിലേയ്‌ക്ക് പാമ്പുകള്‍ എത്തുന്നത് പല പ്രദേശങ്ങളെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്. കാടുകളില്‍ ചൂട് അസഹ്യമാകുമ്പോള്‍ തണുപ്പുള്ള സ്ഥലം തേടി ഇറങ്ങുന്ന ഇഴജന്തുക്കള്‍ പലപ്പോഴും വീടുകളില്‍ വരെ കയറിയിരിക്കുന്ന അവസ്ഥയാണ്. ഒരുമാസത്തിനിടെ മലയോര മേഖലയില്‍ അഞ്ച് വീടുകളിലാണ് രാജവെമ്പാലയും കരിമൂര്‍ഖനും അടക്കമുള്ള പാമ്പുകള്‍ എത്തി ഭീതി നിറച്ചത്. മുണ്ടക്കയത്ത് രണ്ടിടത്തുനിന്നും വാവാ സുരേഷ് എത്തി രണ്ട് രാജവെമ്പാലകളെ പിടിച്ചിരുന്നു. വനാതിര്‍ത്തി മേഖലയില്‍ പന്നി, കാട്ടുപോത്ത് തുടങ്ങിയ കാട്ടുമൃഗങ്ങളുടെയും ശല്യം ഏറുകയാണ്. വനത്തിനുള്ളില്‍ ജലം വറ്റുന്നതോടെ കാട്ടാനകളും നാട്ടില്‍ ഇറങ്ങുവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വനാതിര്‍ത്തി മേഖലയില്‍ നിലനിന്ന കാട്ടാനകളുടെ ശല്യത്തിന് രണ്ട് മാസക്കാലമായി കുറവുണ്ടെങ്കിലും വേനല്‍ കഠിനമാകുമ്പോള്‍ കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങുനാവാണ് സാധ്യത.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡിയും മെസ്സിയെ കൊണ്ടുവരുന്നതിന്‍റെ മുഖ്യചുമതലക്കാരനുമായ ആന്‍റോ അഗസ്റ്റിന്‍ (വലത്ത്)
Kerala

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ്

Kerala

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ ദാരുണാന്ത്യം

Astrology

സമാധാനപരമായ അന്തരീക്ഷം നിലനിർത്താൻ സാധിക്കും നേട്ടങ്ങൾ കൊയ്യുന്ന രാശികൾ;2026 ഒക്ടോബർ 03, ശനിയാഴ്ച

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.