Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഏനാത്ത്പാലം ബലക്ഷയം ഗുരുതരം; പരിഹരിക്കാന്‍ 10 മാസം വരെയാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 03:31 pm IST
inKollam

കൊട്ടാരക്കര: എംസി റോഡില്‍ ഏനാത്ത് പാലത്തിനുണ്ടായ ബലക്ഷയം ഗുരുതരമാണന്നും പരിഹരിക്കാന്‍ 10 മാസം വരെ സമയമെടുക്കുമെന്നും മദ്രാസ് ഐഐടിയിലെ റിട്ട.പ്രൊഫസര്‍ ഡോ.അരവിന്ദ് പറഞ്ഞു. ബെയറിംഗ് പോയതല്ല പാലത്തിന്റെ കാരണം ഒരു തൂണ്‍ പൂര്‍ണ്ണമായും ചരിഞ്ഞതാണ്. വാഹനങ്ങളോ, ബലം കൂടിയ ആളുകളോ ഇതിന് മുകളില്‍ കൂടി പോയാല്‍ പോലും തകരുന്ന അത്ര ഗുരുതരായ അവസ്ഥയിലാണ് പാലം ഇപ്പോഴുള്ളത്. അതുകൊണ്ട് ഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവയ്‌ക്കാനും കാല്‍നടയാത്ര പോലും ഈ ഭാഗത്ത് ഒഴിവാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഇന്നലെ രാവിലെ വിദഗ്ധര്‍ക്കൊപ്പം പാലം പരിശോധിക്കുകയും മുങ്ങല്‍വിദഗ്ധര്‍ എടുത്ത തൂണിന്റെ വെള്ളത്തിന് അടിയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ബലപ്പെടുത്തണമെങ്കില്‍ അത്യാന്ത്യധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാല്‍ പോലും ഏറ്റവും കുറഞ്ഞത് പത്ത് മാസംവരെ എടുക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. ബലക്ഷയം സംഭവിച്ച തൂണിന്റെ ഫൗണ്ടേഷന്‍ ബലപ്പെടുത്തി മാത്രമെ മറ്റ് സ്ഥലങ്ങളിലേക്ക് കടക്കാനാവൂ. ബലക്ഷയം സംഭവിച്ച തൂണിന്റ അടിഭാഗത്ത് കോണ്‍ക്രീറ്റ് പൂര്‍ണമായും ഇളകിയ നിലയിലാണ്. താനും സംഘവും പേടിച്ചാണ് പാലത്തിന്റെ അടിവശത്തു പരിശോധന നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കല്ലട ആറ്റിലെ വ്യാപകമായ മണലൂറ്റും ബലക്ഷയത്തിനു കാരണമാണ്. രാവിലെ 10.30ന് പാലത്തിലെത്തിയ സംഘം വള്ളത്തില്‍ സഞ്ചരിച്ച് തൂണുകള്‍ പരിശോധിച്ചു. തൂണുകളുടേയും മറ്റും വീഡിയോദൃശ്യങ്ങളം പകര്‍ത്തി. 19ന് പൊതുമരാമത്തു മന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയില്‍ പുതുക്കിപണിയാണോ പുതിയ പാലം നിര്‍മിക്കണോ എന്ന് തീരുമാനിക്കും. പൊതുമരാമത്തു എഞ്ചിനീയര്‍മാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, കെഎസ്ടിപി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പാലത്തിന്റെ തൂണുകള്‍ക്കു ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച മുതല്‍ പൂര്‍ണമായും ഗതാഗതം നിരോധിച്ചത്. തൂണിന് ബലക്ഷയം സംഭവിച്ചതിനാല്‍ പാലത്തിന്റെ മുകള്‍ഭാഗത്തെ അറ്റകുറ്റപ്പണികള്‍കൊണ്ടുമാത്രം കാര്യമില്ലെന്നാണ് വിലയിരുത്തല്‍. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എംസി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിക്കുന്നത്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം.

ഇതിനിടയില്‍ നിര്‍മ്മാണസമയത്ത് കൂടെയുണ്ടായിരുന്ന തൊഴിലാളി പാലം നിര്‍മ്മാണത്തിലെ ശ്രദ്ധക്കുറവാണ് പാലത്തിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിച്ചതെന്ന ആരോപണവുമായി രംഗത്തെത്തി. ഇപ്പോള്‍ തകര്‍ന്ന തൂണ്‍ സ്ഥാപിക്കാന്‍ കുഴി എടുക്കുമ്പോള്‍ അടിയില്‍ വലിയ ഒരു മരകുറ്റി ഉണ്ടായിരുന്നുവെന്നും അത് എടുത്തുമാറ്റാതെ മുകളില്‍ തന്നെ തൂണ്‍ സ്ഥാപിച്ചതാണ് പെട്ടെന്നുണ്ടായ ബലക്ഷയത്തിന് കാരണമെന്നും ആരോപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു
India

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.