Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഏകാധിപത്യ നിലപാട്; മുസ്ലീം ലീഗിനുള്ളില്‍ പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 02:31 pm IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: ചില നേതാക്കളുടെ ഏകാധിപത്യ നിലപാട് മുസ്ലീം ലീഗിനുള്ളിലെ ഭിന്നത രൂക്ഷമാക്കുന്നു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുള്ളവര്‍ ലീഗ് തങ്ങളുടെ സ്വന്തമാണെന്നും, തങ്ങള്‍ക്കെന്തും ചെയ്യാമെന്നുമാണ് കരുതുതെന്ന് അണികള്‍ കുറ്റപ്പെടുത്തുന്നു. ഇതിന് മുതിര്‍ന്ന നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. ഇതില്‍ പ്രതിഷേധിച്ച് പ്രാദേശിക നേതാക്കളടക്കം നിരവധി അണികള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ്.

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ സമാനമായ സംഭവം അടുത്തിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ മലയോര മേഖലയായ കരുവാരക്കുണ്ടിലും ഇതേ അവസ്ഥ തന്നെയാണ്. കരുവാരക്കുണ്ട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് ലീഗില്‍ ഭിന്നത പുകയുന്നു.

പുല്‍വെട്ട വാര്‍ഡ് കമ്മിറ്റിയിലെ പ്രസിഡന്റും സെക്രട്ടറിയുമുള്‍പ്പെടെ ഏഴു ഭാരവാഹികള്‍ സ്ഥാനങ്ങള്‍ രാജിവച്ചു. രാജിക്കത്ത് പഞ്ചായത്ത് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുള്‍പ്പെടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അഞ്ചു നേതാക്കള്‍ക്കെതിരേ ലീഗില്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

ആദ്യഘട്ടമെന്ന നിലയില്‍ ഇവരെ നേതൃസ്ഥാനങ്ങളില്‍ നിന്നു നീക്കി. പാര്‍ട്ടി പഞ്ചായത്ത് കൗണ്‍സിലാണ് തീരുമാനമെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു വിഭാഗം കൂട്ടരാജിക്കൊരുങ്ങിയതെന്നും സൂചനയുണ്ട്. പുല്‍വെട്ടയില്‍ കുറെക്കാലമായി പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ പഞ്ചായത്ത് കമ്മിറ്റി ശ്രമിക്കുന്നില്ലെന്നും പാര്‍ട്ടി നേതൃത്വത്തിനു ഏകാധിപത്യ സ്വഭാവമാണുള്ളതെന്നും രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം രണ്ടാഴ്ച മുന്പ് വണ്ടൂരില്‍ തട്ടിപ്പു കേസില്‍ അകപ്പെട്ട ഒരു നേതാവിനെ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം കൗണ്‍സിലര്‍ സ്ഥാനമുള്‍പ്പെടെയുള്ള പദവികളും അദ്ദേഹം രാജിവക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഈ നേതാവിനെ അനുകൂലിക്കുന്നവരാണ് രാജിക്കു പിന്നിലെന്നും സംശയിക്കുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീഗിലെ കെ.മുഹമ്മദ് ഏകാധിപത്യ നിലപാടാണ് സ്വീകരിക്കുന്നതെന്നാരോപിച്ച് ലീഗിലെ ചില തലമുതിര്‍ന്ന നേതാക്കളടക്കം വിയോജിപ്പുമായ രംഗത്തുണ്ട്.

ഭിന്നത പരിഹരിക്കാന്‍ സംസ്ഥാന കമ്മിറ്റി ഇടപെടണമെന്നാണ് യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്
India

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു
Samskriti

ചിത്രരാമായണം-8: ദശരഥന്റെ മരണം

Samskriti

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

പുതിയ വാര്‍ത്തകള്‍

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.