Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൈരാഗ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 08:31 pm IST
in Samskriti

മരണഭയമുണ്ടാകുമ്പോള്‍ വൈരാഗ്യം തനിയേ ഉണ്ടായിക്കൊള്ളും. വൈരാഗ്യം കൂടാതെ ഉപദേശങ്ങള്‍ ഫലിക്കുകയില്ല. ഏഴാം ദിവസം മരിക്കുമെന്ന് പരീക്ഷിത്തിന് അറിയാമായിരുന്നു. അതുകൊണ്ട് ആദ്യദിവസം തന്നെ ശാരീരിക ചിന്തകള്‍ ഉപേക്ഷിച്ചു.

കാല്‍മണിക്കൂറോ അരമണിക്കൂറോ സമയം നാം ഇന്ന് മരിച്ചുപോകും എന്ന് ദൃഢമായി വിശ്വസിച്ചുകൊണ്ട് ധ്യാനം നടത്താനുള്ള പരിശീലനം സമ്പാദിച്ചാല്‍ തീര്‍ച്ചയായും വൈരാഗ്യം ഉണ്ടാവുകതന്നെ ചെയ്യും. ഞാന്‍ പന്ത്രണ്ട് വയസ്സ് മുതല്‍ക്കേ ഈ ഭാവന തുടങ്ങി. ഇനിയും ഈ രീതി അനുസരിക്കണമെന്നുള്ളവര്‍ക്ക് അത് പ്രായോഗികമാക്കാനുള്ള രീതി ഇവിടെ വിവരിക്കാം.

ആദ്യമായി കണ്ണടയ്‌ക്കണം. അവരവര്‍ കണ്ടിട്ടുള്ള കുളമോ സമുദ്രമോ ചിന്തിച്ചുകൊണ്ട് അതിന് സമീപത്തായി നാം നില്‍ക്കുന്നതായി കരുതുക. നമ്മുടെ ശരീരം അഗാധമായ ജലത്തില്‍ മുങ്ങുന്നതായി സങ്കല്‍പ്പിക്കുക. പിന്നീട് പൊങ്ങിവന്ന ശവശരീരത്തെ കരയില്‍ എടുത്തുകിടത്തുന്നു. ബന്ധുക്കള്‍, ശത്രുക്കള്‍, മിത്രങ്ങള്‍ എന്നിവരെല്ലാം അത് നോക്കിനില്‍ക്കുകയാണ്. അവരോട് പറയുക, ഇതാ നിങ്ങളുടെ ബന്ധു അഥവാ ശത്രു കിടക്കുന്നു. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്യുക. ബന്ധുമിത്രങ്ങള്‍ പരസ്പരം നോക്കുന്നു.

ആര്‍ക്കും ഒന്നും ചെയ്യണ്ട. ആ ശവത്തോട് മമതയോ അവമതിയോ ആര്‍ക്കും തോന്നുന്നില്ല.

അതുപോലെ നിങ്ങളുടെ ബന്ധുമിത്രാദികളും അഗാധമായ ജലാശയത്തില്‍ മുങ്ങി നിര്‍ജീവരായി അവരുടെ ശരീരവും കരയ്‌ക്ക് കൊണ്ടുകിടത്തിയിരിക്കുന്നതായിക്കരുതണം. എന്നിട്ട് തന്നോടുതന്നെ പറയണം ഇതാ നിന്റെ പ്രതാപികളായ ബന്ധുക്കള്‍ കിടക്കുന്നു. അവരിലാരോടും നിനക്ക് മമത തോന്നുന്നില്ലേ? പിന്നീട് ഒരു വലിയ ചിതയുണ്ടാക്കി ആദ്യം സ്വന്തം ശവശരീരവും, പിന്നീട് ബന്ധുമിത്രാദികളുടെ ശവശരീരങ്ങളും ദഹിപ്പിച്ചുകളയുക. ആ ചിതയുടെ ജ്വാല സൂക്ഷിച്ചു നോക്കുക.

നിങ്ങളെ അതിലേക്ക് ആകര്‍ഷിക്കുന്ന പ്രകാശം ഒരു സാക്ഷിചൈതന്യത്തിന്റെതാണെന്ന് മനസ്സിലാകും. ഈ സാക്ഷിചൈതന്യത്തില്‍ മാതാപിതാക്കള്‍, ബന്ധുക്കള്‍, രോഗം, ജനനം, മരണം, കാമം, ക്രോധം, സുഖഃദുഖങ്ങള്‍ ഇവ യാതൊന്നുമില്ല. ഈ സാക്ഷി എങ്ങനെയുള്ളതാണ്? ആ സാക്ഷിഭാവം ബ്രഹ്മരൂപത്തില്‍ വ്യാപകമായിത്തുടങ്ങുന്നതിന് മുന്‍പ് ഈ വ്യാപകത പ്രകടമാവുകയില്ല. കഴിഞ്ഞുപോയ അനേകം ജന്മങ്ങളിലും ഈ ജന്മത്തില്‍ ഇന്നുവരെയും അനാത്മദര്‍ശനം തുടരെ നടന്നുവന്നതിനാല്‍ അതില്‍നിന്ന് മാനസികവൃത്തിയെ പിന്‍വലിക്കാന്‍ വളരെ ദൃഢത ആവശ്യമാണ്. പരീക്ഷിത്തുരാജാവിനുള്ളതുപോലെ ദൃഢതയും ജിജ്ഞാസയുമുണ്ടെങ്കില്‍ ശ്രീശുകദേവനെപ്പോലെയുള്ള ഗുരുവിനെ ലഭിക്കുകയും തദ്വാരാ ബ്രഹ്മഭാവം പ്രാപ്തമാവുകയും ചെയ്യും. ആത്മകൃപ ഉണ്ടായാല്‍ ഈശ്വരകൃപയും തദനന്തരം ഗുരുകൃപയും ഉണ്ടാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.