Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വരള്‍ച്ച അതിരൂക്ഷം; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനക്കമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 12:06 pm IST
inMalappuram

മലപ്പുറം: വരള്‍ച്ച രൂക്ഷമായതോടെ ജില്ലയിലെ വിവിധ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ ഭൂരിഭാഗവും വരണ്ടുണങ്ങുന്നു. വരള്‍ച്ചയെ നേരിടാന്‍ പദ്ധതിതകള്‍ ആവിഷ്‌ക്കരിക്കേണ്ട തദ്ദേശ സ്ഥാപനങ്ങള്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ പോലും ആരംഭിച്ചിട്ടില്ല.

പെരിന്തല്‍മണ്ണ, കുരുവമ്പലം, ചെമ്മലശ്ശേരി, കട്ടുപ്പാറ, പാലൂര്‍, മലപ്പുറം, കോട്ടക്കല്‍, തിരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ കുളങ്ങളും തോടുകളും പൂര്‍ണ്ണമായി വറ്റിവരണ്ട അവസ്ഥയിലാണ്. ഭാരതപ്പുഴയുടെ അവസ്ഥ പറയുകയും വേണ്ട. ഒരിക്കല്‍ കേരളത്തിന്റെ മുഴുവന്‍ ദാഹം തീര്‍ത്തിരുന്ന ഭാരതപ്പുഴ ചെറിയൊരു നീര്‍ചാലായി മാറിയിരിക്കുകയാണ്.

പെരിന്തല്‍മണ്ണ കുരുവമ്പലം പുതാനികുളമ്പിലെ ജനങ്ങളുടെ കുടിവെള്ളത്തിന് പരിഹാരമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം എംഎല്‍എ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ചിലവിട്ട് നിര്‍മിച്ച മാലാപ്പറമ്പ് എടത്തറ ചോലയും വരള്‍ച്ചയുടെ കാഠിന്യത്തില്‍ നീരുറവവറ്റിയ അവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മാസങ്ങളോളം തെളിനീരൊഴുകിയിരുന്ന ഇവിടുത്തെ നീരുറവയും വേനലിന്റെ തുടക്കത്തില്‍ വറ്റിയതോടെ ഈ പദ്ധതിയുടെ ഗുണഫലം നാട്ടുകാര്‍ക്ക് ലഭ്യമാക്കാനായില്ല. കുരുവമ്പലം കോരങ്ങാട് കുളം-കട്ടുപ്പാറയിലെ പൂക്കോട്ടു കുളം എന്നിവയും വരള്‍ച്ച ഭീഷണിയിലാണ്. കുളങ്ങളും കിണറുകളും വറ്റി വരളുന്നതോടെ വരും ദിവസങ്ങള്‍ പ്രദേശങ്ങളില്‍ രൂക്ഷമായ ശുദ്ധ ജലക്ഷാമത്തിന് ഇടയാകുമെന്ന് കരുതുന്നു. ചെമ്മലശ്ശേരി, പാലൂര്‍ പാടശേഖരങ്ങളിലൂടെ ഒഴുകിയിരുന്ന തോടുകള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ വറ്റി വരണ്ട കാഴ്ച മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അനധികൃത കയ്യേറ്റങ്ങള്‍ കാരണം ഈ ഭാഗത്തെ തോടുകള്‍ ഏറെ കുറെ നശിച്ചമട്ടാണ്. മഴക്കാലത്ത് നിറഞ്ഞൊഴുകി പാഴാവുന്ന വെള്ളം തോടുകളില്‍ ചിറകെട്ടി വേനലിലേക്ക് ഉപകാരപ്പെടുന്ന രീതിയില്‍ പ്രയോജനപ്പെടുത്തിയിരുന്നുവെങ്കില്‍ ഒരുപരിധിവരെ ഇപ്പോള്‍ അനുഭവപെടുന്ന വരള്‍ച്ചക്ക് പരിഹാരമായിരുന്നുവെന്നാണ് കര്‍ഷകരടക്കമുള്ളനാട്ടുകാരുടെ അഭിപ്രായം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.