Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അവശതയിലും അഭിനയിച്ച് കൊതിതീരാതെ കൊല്ലം സീതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 02:53 pm IST
in Kollam

ആര്‍.ടി. ശ്യാം

കൊല്ലം: നാല് പതിറ്റാണ്ട്, ആയിരത്തോളം വേദി, സ്ത്രീവേഷത്തില്‍ തുടങ്ങി പിന്നീട് നാടകവേദികള്‍ കീഴടക്കിയ സീതി സാഹിബ് എന്ന കൊല്ലത്തുകാരുടെ സീതിയെ ഓര്‍ക്കാത്തവരായി ആരും ഉണ്ടാകില്ല.

ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഇടക്കാലത്ത് അരങ്ങൊഴിയേണ്ടിവന്നു സാഹിബിന്. ഇനി ഒരു അവസരം ലഭിച്ചാല്‍ അതും സീതിസാഹിബ് ഭംഗിയാക്കും. ജീവിതം അവശനാക്കിയ ഒരാളുടേതാണെങ്കില്‍ മാത്രം.

അമ്പലപ്പറമ്പുകളിലെ ഏകാങ്ക നാടകത്തില്‍ നിന്നായിരുന്നു തുടക്കം. ആദ്യം സ്ത്രീവേഷം. രാമന്‍കുളങ്ങര മണലില്‍ ക്ഷേത്രമായിരുന്നു ആദ്യവേദി.

പത്താംക്ലാസ് പഠനകാലത്ത് പ്രൊഫഷണല്‍ നാടകത്തിലേക്ക്. തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള വസന്തകോകിലത്തിന്റെ ബാലെ ട്രൂപ്പിലെ അഭിനേതാക്കളില്‍ ഇടംപിടിച്ചു. നാടകത്തില്‍ പിന്നീട് വളര്‍ച്ചയുടെ പടവുകള്‍. വെട്ടുര്‍പുരുഷന്റെയും എം.കെ. രാജുവിന്റെയും ശശികുമാറിന്റെയും നാടകങ്ങളിലെ കേന്ദ്രകഥാപാത്രമായി. കലാനിലയം സ്ഥിരം നാടകവേദിസ അശ്വതി തീയറ്റേഴ്‌സ്, കൊല്ലം അര്‍ച്ചന, കാദംബരി, ആതിര, യൂണിവേഴ്‌സല്‍, കൊച്ചിന്‍നാടക വേദി എന്നിവയിലും വേഷമിട്ടു.

പുരാണ വേഷങ്ങളില്‍ അഭിനയിക്കാന്‍ കൊതിയായിരുന്നുവെന്ന് സാഹിബ് പറയുന്നു. നാരദന്‍ കേരളത്തിലെന്ന നാടകത്തില്‍ മഹാവിഷ്ണുവിനെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരുന്നു അത്. നാടകങ്ങള്‍ക്ക് പുറമേ സീരിയലുകളിലും സിനിമകളിലും ചെറു വേഷങ്ങള്‍ സാഹിബ് ചെയ്തിട്ടുണ്ട്.

നാറാണത്തുഭ്രാന്തന്‍, ചൂള, ആയുധം, കറന്‍സി, ജനകന്‍ തുടങ്ങിയ സിനിമകളിലാണ് അഭിനയിച്ചത്. വീട്ടിലെ പ്രാരാബ്ധം ഏറ്റെടുത്ത് നാടകാഭിനയം നിര്‍ത്തിയാണ് സീതി വിദേശത്തേക്ക് പോയത്. അതിനിടയിലാണ് ഇദ്ദേഹത്തിന് ഹൃദ്രോഗം പിടിപ്പെട്ടത്. ശാസ്ത്രക്രിയയ്‌ക്ക് വിധേയമാക്കേണ്ടതിനാല്‍ നാട്ടിലെത്തി.

ഇതോടെ സീതി അസുഖ ബാധിതനായി. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടുമില്ല. രണ്ട് മക്കളാണ് സീതിക്ക് ഉള്ളത്. ഇതിലൊരാള്‍ അച്ഛന്റെ പാത പിന്തുടരാന്‍ ശ്രമിച്ചെങ്കിലും സീതി തടസ്സം നിന്നു. നാടകം മാറ്റിവച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മകനോട് ആവശ്യപ്പെടുകയായിരുന്നു.

രാമന്‍കുളങ്ങര മതേതര നഗറിലെ രാജധാനിയില്‍ ഇന്നും സീതിയെ തേടി പിന്മുറക്കാരായ കലാകാരന്മാര്‍ എത്താറുണ്ട്. സീനത്താണ് ഭാര്യ. മിലി, സിജു, സിജിന്‍ എന്നിവര്‍ മക്കളാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.