Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഡിവൈഎഫ്‌ഐ നേതാവിന്റെ നിര്‍ദ്ദേശത്തില്‍ നേമം പോലീസ് സ്റ്റേഷനില്‍ യുവാവിന് ക്രൂര മര്‍ദ്ദനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:27 pm IST
inThiruvananthapuram

ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്ത്‌

തിരുവനന്തന്തപുരം: ബൈക്ക് മറിഞ്ഞ് ഡിവൈഎഫ്‌ഐ നേതാവിന്റെ ബൈക്കില്‍ വീണതിന് യുവാവിന് നേമം പോലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം. അഞ്ച് പോലീസുകാര്‍ ചേര്‍ന്ന് വായില്‍ തുണിതിരുകി ബൂട്ടിട്ട് നടുവിലും വയറ്റിലും ചവിട്ടി. നേമം ഇടക്കോട് മണലുവിള മേലേപുത്തന്‍വീട് ലതികഭവനില്‍ പ്രേംകുമാറി(ശ്രീജിത്-31)നെയാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെതുടര്‍ന്ന് ശ്വാസതടസവും മൂത്രതടസ്സവും അനുഭവപ്പെട്ട പ്രേംകുമാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച വൈകുന്നേരം 5.30മണിയോടെ പ്രാവച്ചമ്പലം ജംഗ്ഷനിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ബൈക്കില്‍ അമ്മ ലതികയുമൊത്ത് സാധനങ്ങള്‍ വാങ്ങാനെത്തിയയതായിരുന്നു ശ്രീജിത്ത്. അമ്മയെ മാര്‍ക്കറ്റിനു മുന്നില്‍ ഇറക്കിയശേഷം സമീപത്തെ സീഡികടയിലേക്ക് കയറുവാന്‍ ബൈക്ക് സ്റ്റാന്‍ഡില്‍ വയ്‌ക്കുന്നതിനിടെ സമീപത്തിരുന്ന ബൈക്കിലേക്ക് വീഴുകയും മിറര്‍ പൊട്ടുകയും ചെയ്തു. ഇത് കണ്ടുവന്ന ബൈക്കിന്റെ ഉടമസ്ഥനും ഡിവൈഎഫ്‌ഐ നേതാവുമായ അനുരാജുമായി വാക്ക് തര്‍ക്കമുണ്ടായി. അതു രൂക്ഷമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് നഷ്ടപരിഹാരം നല്‍കാമെന്ന വ്യവസ്ഥയില്‍ ഇരുവരെയും മടക്കിവിട്ടു.

എന്നാല്‍ വൈകുന്നേരം 6.30മണിയോടെ വീട്ടിലെത്തിയ പോലീസ് സംഘം മാതാവിന്റെയും ഭാര്യ സുവിതയുടെയും കുഞ്ഞുങ്ങളുടെയും മുമ്പില്‍ നിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി. പിന്നാലെ സ്റ്റേഷനിലെത്തിയപ്പോള്‍ ശ്രീജിത്തിന്റെ നിലവിളിയാണ് കേട്ടതെന്ന് മാതാവും ഭാര്യയും പറയുന്നു. ഇരുവരും സ്റ്റേഷനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകര്‍ സമ്മതിച്ചില്ല. ഇതിനിടയില്‍ പുറത്തേക്ക് ഓടിവന്ന ശ്രീജിത്ത് ഇവര്‍ എന്നെ കൊല്ലും എന്ന് നിലവിളിച്ചപ്പോള്‍ രണ്ട് പോലീസുകാര്‍ വന്ന് വായില്‍ പൊത്തിപ്പിടിച്ചശേഷം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തിനത്തിനുശേഷം കാണാനനുവദിച്ചപ്പോള്‍ ശ്രീജിത്ത് ശ്വാസം കിട്ടാതെ നിലത്ത് കുത്തിയിരിക്കുകയായിരുന്നു. ഇതുകണ്ട് ഇരുവരും നിലവിളിച്ചതോടെ എസ്‌ഐയും സംഘവും ഭീഷണിയുമായി എത്തി. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ശ്രീജിത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദ്‌ചെയ്യുമെന്നും ഭീഷണിപ്പെടുത്തി.

ശ്വാസം കിട്ടാതെ വന്ന ശ്രീജിത്തിനെ ജീപ്പില്‍ കയറ്റി സമീപത്തെ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. മര്‍ദ്ദനവിവരം ഡോക്ടറോട് പറഞ്ഞാല്‍ പാസ്‌പോര്‍ട്ട് റദ്ദ്‌ചെയ്യുമെന്നും ഭാര്യയെ ഉള്‍പ്പെടെ കള്ളക്കേസില്‍ കുടുക്കി റിമാന്‍ഡ്‌ചെയ്യുമെന്നും ഭീഷണിപ്പെടുത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്‌പിച്ചു. തുടര്‍ന്ന് വിട്ടയച്ച ശ്രീജിതിന്റെ നില ഗുരുതരമായതിനെതുടര്‍ന്ന് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നടുവിനും വയറിനും ഗുരുതരമായി ചതവുപറ്റിയതിനാല്‍ മെഡിക്കല്‍ ഓഫീസര്‍ അഡ്മിറ്റാക്കാന്‍ നിര്‍ദ്ദേശിച്ചെന്നു കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശത്ത് പെയിന്റിംഗ് തൊഴിലാളിയായ ശ്രീജിത്ത മാതാവിന്റെ അസുഖത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് നാട്ടിലെത്തിയത്. എന്നാല്‍ ശ്രീജിത്ത് അനുരാജിനെ മര്‍ദ്ദിച്ചെന്നും കമ്പിയിട്ട കാല്‍ ചവിട്ടിഒടിച്ചെന്നും അതിനാലാണ് സ്റ്റേഷനിലെത്തിച്ചതും കേസും മെഡിക്കലും എടുത്തതുമെന്നുമാണ് പോലീസ് ഭാഷ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.