Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പിണറായിയും ഉമ്മന്‍ചാണ്ടിയും അഴിമതിയുടെ പ്രഭുക്കന്മാര്‍: എം.ടി.രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 12:09 pm IST
inKollam

കുണ്ടറ: കള്ളപ്പണത്തിന്റെയും അഴിമതിയുടെയും ഡ്രാക്കുള പ്രഭുക്കന്മാരാണ് പിണറായിയും ഉമ്മന്‍ചാണ്ടിയുമെന്ന് എം.ടി.രമേശ്.

ഇരവിപുരത്ത് നടന്ന കള്ളപ്പണ മുന്നണികള്‍ക്കെതിരെയുള്ള പ്രചരണ യാത്രയ്‌ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ സമ്പാദ്യം അഴിമതിക്കാരായ സഹപ്രവര്‍ത്തകരായ മനുഷ്യരക്തം ഊറ്റിക്കുടിക്കുന്ന ഡ്രാക്കുള സഖാക്കളെ ഉപയോഗിച്ച് ബക്കറ്റ് പിരിവും, പാര്‍ട്ടി ഫണ്ടും പിരിച്ച് സ്റ്റാര്‍ ഹോട്ടലും ആശുപത്രികളും റിസോര്‍ട്ടുകളും അമ്യൂസ്‌മെന്റ് പാര്‍ക്കുകളും ചാനലും ഉള്‍പ്പെടെ കോടികളുടെ സമ്പാദ്യം ഉണ്ടാക്കി. അതിന്റെ അമരക്കാരനായ ഡ്രാക്കുളയാണ് പിണറായി വിജയനെന്നും ഇദ്ദേഹത്തിന്റെ അനിയന്‍ബാവയാണ് ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ തന്നെ നേതൃത്വത്തിന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടിക്കാണിച്ചവരൊന്നും തന്നെ ഇന്ന് ജീവിച്ചിരിപ്പില്ലെന്ന് മനസിലാക്കാം. അതിലൊരു രക്തസാക്ഷി മാത്രമാണ് ചന്ദ്രശേഖരന്‍. അറിയപ്പെടാത്ത ഒരുപാട് ചന്ദ്രശേഖരന്‍മാര്‍ രക്തസാക്ഷികളായിട്ടുണ്ട്. ഇവര്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്ന മറ്റ് രാഷ്‌ട്രീയപ്രവര്‍ത്തകരെ ഇവര്‍ വെറുതെ വിടുമോ എന്നും അദ്ദേഹം ചോദിച്ചു.

കോണ്‍ഗ്രസാകട്ടെ ഫാഷന്‍പരേഡിന്റെ പിറകെ ആണെന്നും നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്കെതിരെ വനിതാപ്രവര്‍ത്തകരുടെ മുമ്പില്‍ നേതാക്കളുടെ മുണ്ടുംഉടുപ്പും വലിച്ചൂരിയും, കീറിയും അടിവസ്ത്രത്തില്‍ നിര്‍ത്തി ഫോട്ടോ എടുത്തും ആഘോഷിക്കുകയാണെന്നും ഇത് കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറിയതായും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സഖാക്കളെ ഉപയോഗിച്ച് റേഷന്‍ ഗുണഭോക്തൃസര്‍വ്വെയില്‍ കൈ കടത്തി റേഷന്‍കാര്‍ഡ് വിതരണം അവതാളത്തിലാക്കി വനവാസികളെപോലും എപിഎല്‍ ആക്കിയും കോടികള്‍ വിലമതിക്കുന്ന വീടുകളും ആഡംബര കാറുമുള്ള സഖാക്കളെ ബിപിഎല്‍ ആക്കിയും റേഷന്‍സംവിധാനം അട്ടിമറിച്ച സര്‍ക്കാരാണ് പിണറായിയുടെത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യത്തിലധികം അനുവദിച്ചിട്ടുള്ള റേഷന്‍വിഹിതം വീണ്ടും കൂട്ടിതരണമെന്ന് പറഞ്ഞ് സമരം നടത്തുമെന്ന് പറയുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന നേതാക്കളായ ജെ.ആര്‍.പത്മകുമാര്‍, ശിവന്‍കുട്ടി, സുധീര്‍, പുഞ്ചക്കരി സുരേന്ദ്രന്‍, രാജി പ്രസാദ്, വി.വി.രാജേഷ്, വെള്ളിയാങ്കുളം പരമേശ്വരന്‍, എം.എസ്.ശ്യാംകുമാര്‍, മധു പരുമല, ബിനുരാജ്, ബി.രാധാമണി, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, നേതാക്കളായ കെ.കെ.ജോണ്‍, മുഖത്തല റഹിം, നെടുമ്പന ശിവന്‍, സജീവ് ചന്ദ്രന്‍, ബിറ്റി സുധീര്‍, എസ്.കൃഷ്ണന്‍, കൊട്ടിയം സുരേന്ദ്രനാഥ്, നെടുമ്പന ഓമനക്കുട്ടന്‍,ശ്രീവിലാസം മനോജ്, കിഴക്കനേല സുധാകരന്‍, മധു പരിമല, ജില്ലാ നേതാക്കളായ ലേഖാ സുരേഷ്, ഷീജ, രാജ്‌മോഹന്‍, മണ്ഡലം നേതാക്കളായ സി.ബി.പ്രദീഷ്, അഭിഷേക്, വിനീത വികാസ്, ബാലചന്ദ്രന്‍, രവികുമാര്‍, മനു, മുക്കം സുനില്‍, ബാലചന്ദ്രന്‍ ആക്കോലില്‍, പ്രൊഫ.രാജ്കുമാര്‍, ലതികാമ്മ, സുധീഷ് ദാസ്, ഷാജി മേവറം, രവി പന്നിമണ്‍, മനോജ് ശ്രീവിലാസം, സുരേഷ് ബാബു, വത്സലകുമാരി, ലക്ഷ്മി, തെക്കടം ഹരീഷ്, ഏരിയാ നേതാക്കളായ രൂപേഷ്, കടപ്പാല്‍ സുദര്‍ശനന്‍, സുരേഷ് ലാല്‍, വസന്തന്‍, പ്രസന്നന്‍, ബേബി ജയകുമാര്‍, ജയപ്രകാശ്, സാജന്‍ കവറാട്ടില്‍, ആഷിഷ് കുമാര്‍, വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.
Kerala

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

Kerala

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Entertainment

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

അമ്മയെയും അഞ്ച് മക്കളേയും തടാകത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.