Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നാടിനെ കണ്ണീരിലാഴ്‌ത്തി ‘റാണി’ യാത്രയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 12:56 pm IST
inKollam

അനന്ദു തലവൂര്‍

പത്തനാപുരം: അരുവിത്തറ ഗ്രാമത്തിന്റെ ഹൃദയം കവര്‍ന്ന റാണി എന്ന തെരുവ്‌നായ മരണത്തിനു കീഴടങ്ങി. ഒരിക്കലും മറക്കാനാവാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ ഗ്രാമവാസികള്‍ക്ക് സമ്മാനിച്ചുകൊണ്ടാണ് ആ വിയോഗം.

പത്തനാപുരം അരുവിത്തറയിലെ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ പ്രിയങ്കരിയായിരുന്നു റാണി. പതിനാല് വര്‍ഷം മുമ്പ് വഴിയോരത്തെ ഇലവുമര ചുവട്ടില്‍ ആരോ ഉപേക്ഷിച്ചു പോവുകയായിരുന്നു റാണിയെ. വിശന്നുകരഞ്ഞ നായക്കുട്ടിക്ക് സമീപത്തെ കച്ചവടക്കാര്‍ ഭക്ഷണം നല്‍കി. അവര്‍ അവള്‍ക്ക് റാണി എന്ന ഓമനപേരും നല്‍കി. അന്നുമുതല്‍ അവള്‍ അരുവിത്തറയുടെ കാവലാളായി. പേരു പോലെ തന്നെ ഗ്രാമവാസികള്‍ റാണിയെപ്പോലെ വളര്‍ത്തുകയും ചെയ്തു. അറുവിത്തറയിലെ ഓരോ വീടുകളിലേയും വരാന്തകളിലായിരുന്നു റാണിയുടെ വിശ്രമം.

വീടുകളിലെ മുറികളില്‍ പോലും കയറിചെല്ലാന്‍ റാണിക്ക് സ്വാതന്ത്യം ഉണ്ടായിരുന്നു. ഏഴ് വര്‍ഷംമുമ്പ് രണ്ട് റബ്ബര്‍ഷീറ്റ് മോഷ്ടാക്കളെ പിടികൂടാന്‍ സഹായിച്ച് റാണി നാടിന്റെ അഭിമാനമായി. അതോടെ പോലീസിന്റെയും കോടതിയുടേയും രേഖകളില്‍ റാണിയുടെ പേര് രേഖപ്പെടുത്തി. കമുകുംചേരിയിലെ ഒരു സഹകരണസംഘത്തില്‍ നിന്നും അപഹരിച്ച റബ്ബര്‍ഷീറ്റുമായി വന്ന മോഷ്ടാക്കള്‍ അരുവിത്തറയില്‍ റാണിയുടെ മുന്നില്‍ അകപ്പെട്ടു. റബ്ബര്‍ഷീറ്റ് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച മോഷ്ടാക്കളെ കുരച്ച് ശബ്ദമുണ്ടാക്കി ഗ്രാമവാസികളെ ഉണര്‍ത്തിച്ച് പിടികൂടുകയിരുന്നു. ഇങ്ങനെ നിരവധി കഥകളുണ്ട് റാണിയുടെ പേരില്‍.

റാണി എന്നല്ലാതെ പട്ടിയെന്നോ, നായയെന്നോ പോലും ഇവര്‍ ഇവളെ വിളിച്ചിട്ടില്ല. ഇടതുചെവിയുടെ പിറകിലുണ്ടായിരുന്ന മുറിവ് മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. നാട്ടുകാര്‍ ചികിത്സ നല്‍കിയെങ്കിലും ഫലം കണ്ടില്ല. 14 വര്‍ഷം മുമ്പ് അരുവിത്തറയിലെ ഗ്രാമവാസികള്‍ ആദ്യമായി കണ്ട ഇലവുമരത്തിന്റെ ചുവട്ടിലായിരുന്നു റാണി മരണപ്പെട്ട് കിടന്നതും. തങ്ങളുടെ പ്രിയപ്പെട്ടവളുടെ വിയോഗത്തില്‍ അരുവിത്തറ ഗ്രാമവാസികള്‍ ദുഃഖത്തിലാണ്. റാണിയുടെ വിയോഗത്തില്‍ പൊട്ടിക്കരയുന്ന അമ്മമാരെയും ഇവിടെ കണ്ടു.

പ്രാര്‍ത്ഥനാനിരതമായ അന്ത്യോപചാരമാണ് റാണിക്ക് നല്‍കിയത്. 22ന് റാണിയുടെ അടിയന്തര ചടങ്ങുകളും നടത്തും.

നാടെങ്ങും മനുഷ്യനോടുള്ള തെരുവുനായ്‌ക്കളുടെ ആക്രമണം പതിവാകുമ്പോള്‍ ഇവിടെ ഒരു നാട് മുഴുവന്‍ ഒരു നായയുടെ മരണത്തില്‍ വിതുമ്പുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.