Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവാഭരണഘോഷയാത്ര: ഇനി രാജ പ്രതിനിധി മുന്നില്‍ നിന്നു നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 08:10 pm IST
inPathanamthitta

പന്തളം: തിരുവാഭരണ ഘോഷയാത്രയില്‍ ഇത്തവണ മുന്നില്‍ രാജപ്രതിനിധി പുറപ്പെടുമെന്ന് ഘോഷയാത്രയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ പന്തളത്ത് ചേര്‍ന്ന യോഗത്തില്‍ കൊട്ടാരം നിര്‍വ്വാഹക സംഘം തീരുമാനിച്ചു.

കഴിഞ്ഞ വര്‍ഷം വരെ തിരുവാഭരണ പേടകങ്ങള്‍ക്കു പിന്നിലായാണ് പല്ലക്കിലേറി രാജപ്രതിനിധി യാത്ര ചെയ്തിരുന്നത്. ഘോഷയാത്രയ്‌ക്കു മുന്നോടിയായി എടുക്കേണ്ട മുന്‍കരുതലുകള്‍ യോഗത്തില്‍ തീരുമാനിച്ചു.

സുരക്ഷ കണക്കിലെടുത്ത് തൂക്കുപാലത്തില്‍ നൂറുപേരെ വീതം കടത്തിവിടുന്നതിന് തീരുമാനിച്ചു. യാത്രയ്‌ക്കൊപ്പം സായുധ പോലീസ് ശബരിമലയിലേക്കും തിരിച്ചും കൂടെയുണ്ടാകും മാലപൊട്ടിക്കലും പോക്കറ്റടിയും ഇല്ലാതാക്കാന്‍ പ്രത്യേകം സ്‌ക്വാഡ് പ്രവര്‍ത്തിയ്‌ക്കും. ഘോഷയാത്രയ്‌ക്കൊപ്പം മെഡിക്കല്‍ സംഘവും യാത്രചെയ്യും.

പൊതുമരാമത്ത് വകുപ്പ് കാടുവെട്ടിയും ഇളകിയഭാഗം ടാറിങ്ങ് നടത്തിയും സഞ്ചാരയോഗ്യമാക്കും. എക്‌സൈസ് വകുപ്പ് പെരുനാട്ടിലും പമ്പയിലും ക്യാമ്പുചെയ്ത് പരിശോധന നടത്തും. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന സ്ഥലങ്ങളില്‍ മദ്യവില്‍പ്പന നിയന്ത്രിയ്‌ക്കും. തിരുവാഭരണ പാതയില്‍ കുടിവെളള വിതരണത്തിനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. ഘോഷയാത്ര പുറപ്പെടുന്ന സമയത്ത് തിക്കും തിരക്കും ഒഴിവാക്കാന്‍ ക്ഷേത്രത്തിനുള്ളില്‍ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തും. തിരുവാഭരണപ്പെട്ടികള്‍ക്ക് ക്ഷേത്രത്തിനു മുമ്പിലുള്ള സ്വീകരണത്തിനും നിയന്ത്രണമേര്‍പ്പെടുത്താനും തീരുമാനിച്ചു.

എംഎല്‍എ മാരായ ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.കെ. സതി, കൗണ്‍സിലര്‍ കെ.ആര്‍. രവി, ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോമസ്, കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ്മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ്മ, ആര്‍ഡിഒ ആര്‍. രഘു, ഡിവൈ എസ്പിമാരായ പി.കെ. ജഗദീഷ്, എസ്. റഫീക്ക്, അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി വേലായുധന്‍ നായര്‍, ശാഖാ സെക്രട്ടറി നരേന്ദ്രന്‍ നായര്‍ പന്തളം സിഐ ആര്‍. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമൂഹത്തിന് ഭീഷണി, ജാമ്യം ലഭിച്ചാൽ വീണ്ടും കുറ്റകൃത്യം ആവർത്തിക്കും:അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

India

സാംഭാൽ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഷാരിഖ് സാത്തയ്‌ക്കെതിരെ റെഡ് കോർണർ നോട്ടീസ് : ദുബായിൽ ഒളിവിൽ കഴിയുന്ന പ്രതിയെ ഇന്ത്യയിലെത്തിക്കും

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

രണ്ട് ദിവസത്തിനിടെ പവന് 4,840 രൂപയുടെ വർദ്ധനവ്! സ്വർണ്ണം സാധാരണക്കാരന് അപ്രാപ്യമാകുന്നോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.