Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിപുലമായ ക്രമീകരണങ്ങളൊരുക്കി പന്തല്‍, സ്റ്റേജ് കമ്മിറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2017, 10:17 am IST
in Kozhikode

കലോത്സവം കാണാനെത്തുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പരാതി പറയാനുണ്ടാവുക പന്തലിനെക്കുറിച്ചും ഇരിപ്പിടങ്ങളെക്കുറിച്ചുമാണ്. എന്നാല്‍ ഇത്തവണ ഈ പരാതികള്‍ കേള്‍ക്കാനില്ല. എല്ലാ വേദികളിലും ആവശ്യത്തിന് ഇരിപ്പിടങ്ങള്‍ ഉണ്ട് പന്തലും. വെയിലേല്‍ക്കാതെ ഇരിക്കാനുള്ള സൗകര്യം ഒരുക്കിത്തന്നത് ഭാഗ്യമാണെന്ന അഭിപ്രായമാണ് കലാപ്രേമികള്‍ക്കുള്ളത്.

വേദി ഒന്നിലും വേദി രണ്ടിലുമായി രണ്ടായിരത്തോളം കസേരകളാണ് കലാസ്വാദകര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്.

സാധാരണ വേദികള്‍ക്ക് മുമ്പിലെ പന്തലില്‍ പകുതിയോളം ഇരിപ്പിടങ്ങളാണ് ഒരുക്കാറെങ്കില്‍ ഇത്തവണ പന്തലിന് അനുസരിച്ച് കസേരകളും ഉണ്ട്. സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയുടെ നേതൃത്വങ്ങളില്‍ 15 ഓളം വേദികളും അതിനാവശ്യമായ അനുബന്ധ പന്തലുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ജെഡിടി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒമ്പത് വേദികളും സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രണ്ടു വേദികളും സെന്റ് ഫിലോമിന സ്‌കൂള്‍, സെന്റ് ജോസഫ്‌സ് ജൂനിയര്‍ സ്‌കൂള്‍, എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ് എച്ച്എസ്, എച്ച്എസ്എസ് എന്നിവിടങ്ങളില്‍ ഓരോ വേദികളുമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ വേദികളിലായി 6000ത്തോളം ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഭക്ഷണം തയ്യാറാക്കുന്ന കലവറ മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്ന പന്തല്‍ വരെ ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്ന വഴിയില്‍ പന്തല്‍, ട്രാഫി കമ്മിറ്റിക്കായി പന്തല്‍, കൈ കഴുകുന്ന സ്ഥലത്ത് ഷാമിയാന എന്നിവയും കമ്മിറ്റി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. സ്റ്റേജ് മാനേജര്‍മാര്‍ ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വേണ്ട സമയത്ത് തന്നെ ചെയ്തുകൊടുക്കുന്നുണ്ട്. ഇതുകൂടാതെ എല്ലാ ദിവസവും രാത്രി മത്സരപരിപാടികള്‍ക്ക് ശേഷം വേദികളില്‍ പരിശോധന നടത്താനും വേണമെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താനും സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദേശീയ അദ്ധ്യാപക പരിഷത്ത്-എന്‍ടിയുവിനാണ് സ്റ്റേജ് ആന്റ് പന്തല്‍ കമ്മിറ്റിയുടെ ചുമതല. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിതാ രാജന്‍ ചെയര്‍മാനും കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ വൈസ് ചെയര്‍മാനും കുറ്റിയാടി ചെറുകുന്ന് യു.പി സ്‌കൂള്‍അദ്ധ്യാപകന്‍ ടി.കെ. പ്രദീപ്കുമാര്‍ കണ്‍വീനറുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)
Kerala

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

Kerala

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)
India

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

Kerala

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.