Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സന്ദീപിന് വേണ്ടതു നന്മനിറഞ്ഞവരുടെ പിന്തുണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2017, 10:43 am IST
inKozhikode

കേരളനടനം ഹയര്‍സെക്കന്ററി വിഭാഗത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയെങ്കിലും പി.പി. സന്ദീപിന് സന്തോഷിക്കാനാവുന്നില്ല. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള പണം എങ്ങിനെ കണ്ടെത്തുമെന്ന ചിന്തയാണ് സന്ദീപിനെയും അമ്മ സി.എച്ച് ജയശ്രീയെയും അലട്ടുന്നത.് അയല്‍വാസി നല്‍കിയ വള പണയം വെച്ചാണ് ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാനുള്ള പണം കണ്ടെത്തിയതെന്ന് ജയശ്രീ പറഞ്ഞു. കുടുംബശ്രീയില്‍ ലോണിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും കിട്ടുമോയെന്ന് അറിയില്ലെന്നായിരുന്നു ജയശ്രീയുടെ മറുപടി. കഴിഞ്ഞതവണ നാട്ടുകാരുടെയും അച്ഛന്റെ കെഎസ്ആര്‍ടിസിയിലെ സഹപ്രവര്‍ത്തകരുടെയും പിന്തുണയിലാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്. ഇത്തവണ എന്തു ചെയ്യുമെന്നുള്ള ചിന്തയാണ് ഇരുവര്‍ക്കും.

കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കേരള നടനത്തില്‍ സന്ദീപ് അഞ്ചാം സ്ഥാനം നേടിയിരുന്നു. നാട്ടുകാരും അച്ഛന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് പിരിവെടുത്ത് നല്‍കിയ പണം കൊണ്ടാണ് സന്ദീപ് മത്സരിക്കാന്‍ എത്തിയത്. കെഎസ്ആര്‍ടിസി കണ്ടക്ടറായിരുന്ന സന്ദീപിന്റെ അച്ഛന്‍ സത്യന്‍ ആറുകൊല്ലം മുമ്പാണ് മാനന്തവാടിയില്‍ ബസ് പിറകോട്ടെടുക്കുന്നതിനിടയില്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചത്. അമ്മ ജയശ്രീയില്‍ നിന്നാണ് സന്ദീപ് നൃത്തത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത്. അച്ഛന്റെ മരണശേഷം നൃത്തപഠനം എങ്ങിനെ തുടരുമെന്നു കരുതിയിരിക്കുമ്പോഴാണ് അമ്മയുടെ ഗുരുകൂടിയായ ഭരതാഞ്ജലി മധുസൂധനന്‍ സൗജന്യമായി നൃത്തം അഭ്യസിപ്പിക്കാമെന്ന് വാക്കുനല്‍കിയത്. ഇപ്പോള്‍ ആറു വര്‍ഷമായി മധുസൂദന് കീഴില്‍ കേരളനടനം അഭ്യസിക്കുന്നുണ്ട്. പ്രഭാകരന്‍ പുന്നശ്ശേരിക്ക് കീഴില്‍ ഓട്ടന്‍തുള്ളലും ശശികൈതപൊയിലിന് കീഴില്‍ നാടോടിനൃത്തവും അഭ്യസിക്കുന്നുണ്ട്. ഈ രണ്ടിനങ്ങളിലും ജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കുന്നുണ്ട് സന്ദീപ്. ഓട്ടന്‍തുള്ളലില്‍ എഗ്രേഡും രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.

പേരാമ്പ്ര ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സന്ദീപ്. നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഗായത്രി സഹോദരിയാണ്. നന്മനിറഞ്ഞവരുടെ പിന്തുണ തങ്ങള്‍ക്കുണ്ടാകുമെന്ന ഉറച്ചവിശ്വാസത്തിലാണ് സന്ദീപും അമ്മയും കലോത്സവ നഗരിയില്‍ നിന്ന് ഇന്നലെ യാത്രയായത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.