പയ്യന്നൂര്‍: ഭാരതീയ വിചാര കേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയ സമിതിയുടെ രണ്ടാമത്തെ പ്രബന്ധ സമ്മേളനം 8 ന് പയ്യന്നൂര്‍ വിശ്വകല അക്കാദമി ഹാളില്‍ നടക്കും. ദേശീയ അഖണ്ഡതക്ക് പൊതു സിവില്‍ കോഡിന്റെ അനിവാര്യത എന്ന വിഷയത്തെക്കുറിച്ച് അഡ്വ.സന്ദീപ് കുമാര്‍ പ്രബന്ധം അവതരിപ്പിക്കും
















