Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തേക്കടി തടാകത്തില്‍ തുറുമുഖ വകുപ്പ് പരിശോധന തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2017, 08:58 pm IST
in Idukki

കുമളി: തേക്കടി തടാകത്തിലൂടെയുള്ള സവാരി ബോട്ടുകളുടെ  സഞ്ചാരപാതയുടെ ആഴം അളക്കുന്നതിനായി തുറുമുഖ വകുപ്പ് പരിശോധന ആരംഭിച്ചു. വനംവകുപ്പിന്റെ ആവശ്യ പ്രകാരമാണ്  പരിശോധന നടത്തുന്നത്. തടാകത്തില്‍ സാധാരണയില്‍ കൂടുതല്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് വലിയ ബോട്ടുകള്‍ക്ക്  സുഗമമായി സവാരി നടത്താന്‍ ആവശ്യമായ ആഴത്തില്‍ ജലനിരപ്പ് തടാകത്തിലുണ്ടോ എന്നതാണ് പരിശോധനയുടെ പ്രധാന ഉദ്ദേശം.

മറ്റ് തടാകങ്ങളില്‍ നിന്ന് വ്യത്യസ്തമായി തേക്കടിയില്‍  ജലാശയത്തിലുടനീളം മരക്കുറ്റികള്‍ വെള്ളത്തിനടിയിലുണ്ട്. ജലത്തിന് മീതെ കാണാന്‍ സാധിക്കാതെ നില നില്‍ക്കുന്ന വന്‍ മരങ്ങളുടെ കുറ്റികളില്‍ തട്ടി ബോട്ടുകള്‍ അപകടത്തില്‍ പെടാന്‍ സാധ്യത ഉണ്ട്. ഇക്കാരണത്താല്‍ വനംവകുപ്പ്  ജലാശയത്തിലൂടെയുള്ള വലിയ ബോട്ടുകളുടെ സവാരി ഇടക്കാലത്ത് നിര്‍ത്തിയിരുന്നു. കെ ടി ഡി സി യുടെ ഇത്തരത്തിലുള്ള ബോട്ടുകള്‍ നീറ്റിലിറക്കാന്‍ അനുമതി നല്‍കാതിരുന്നത് രണ്ടു വകുപ്പുകള്‍ തമ്മില്‍ തര്‍ക്കത്തിന് കാരണമായി. ഇത് കൂടാതെ ജലത്തിനുള്ളില്‍ അപകട സാധ്യതയുള്ള മണല്‍ തിട്ടകള്‍ എത്രത്തോളമുണ്ടെന്നും തുറുമുഖ വകുപ്പ് പരിശോധന നടത്തും .

ഈ വകുപ്പിന്റെ ഭാഗമായ ഹൈഡ്രോ ഗ്രാഫിക് സര്‍വ്വേ  വിഭാഗത്തിലെ മഞ്ജു ദാമോദരന്റെ നേതൃത്വത്തിലാണ് സര്‍വ്വേ നടപടികള്‍ നടക്കുന്നത്. സവാരി ബോട്ടുകളുടെ സഞ്ചാര പാത പൂര്‍ണമായി പരിശോധന നടത്തുകയാണ് ഉദ്ദേശം. കാല വര്‍ഷവും തുലാമഴയും ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന്  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഇടയ്‌ക്ക് 109 അടിയിലേക്ക് എത്തിയിരുന്നു. 113 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.

ദിവസവും മൂവായിരത്തോളം വിനോദസഞ്ചാരികള്‍ എത്തുന്ന അന്താരാഷ്‌ട്ര വിനോദ കേന്ദ്രമായ തേക്കടിയുടെ പ്രധാന ആകര്‍ഷണമാണ് തടാകത്തിലൂടെയുള്ള ബോട്ട് സവാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Kerala

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

Kerala

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

India

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

പുതിയ വാര്‍ത്തകള്‍

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.